Activate your premium subscription today
പലരിലും സാധാരണയായി വരുന്ന ഒരു ദഹനസംബന്ധമായ പ്രശ്നമാണ് നെഞ്ചെരിച്ചില്‍. വയറിനെ വായുമായി ബന്ധിപ്പിക്കുന്ന അന്നനാളിയായ ഈസോഫാഗസിലൂടെ വയറിലെ ആസിഡ് മുകളിലേക്ക് കയറി വരുന്നതാണ് നെഞ്ചെരിച്ചിലിനു കാരണമാകുന്നത്. ആസിഡ് റീഫ്ളക്സ് എന്നാണ് വയറിലെ ദഹനരസങ്ങളുടെ ഈ തിരികെയുള്ള ഒഴുക്കിനെ
നെഞ്ചെരിച്ചിൽ, വയറുവേദന, ഗ്യാസ് കയറുന്നു തുടങ്ങിയ പ്രശ്നങ്ങളുണ്ടെന്നു പറഞ്ഞ് ഡോക്ടർമാരെ കാണുന്നവരിൽ ഒരു വിഭാഗം ആളുകൾക്ക് പരിശോധനകളിൽ പ്രശ്നമൊന്നും കണ്ടെത്താറില്ല. പല ഡോക്ടർമാരെയും കാണിച്ചിട്ടും എൻഡോസ്കോപ്പി, സ്കാനിങ്, രക്തപരിശോധന തുടങ്ങിയവ ചെയ്തു നോക്കിയിട്ടും ‘ഒരു കുഴപ്പവുമില്ല’ എന്ന മറുപടി.
എന്തെങ്കിലും കഴിച്ച് കഴിയുമ്പോഴും മറ്റും നെഞ്ചിനും തൊണ്ടയ്ക്കുമൊക്കെ ഉണ്ടാകുന്ന എരിച്ചില്‍ ചില്ലറ അസ്വസ്ഥതയല്ല പലര്‍ക്കും ഉണ്ടാക്കുന്നത്. വൈകുന്നേരങ്ങളില്‍ കഴിക്കുമ്പോഴും വെറുതേ കിടക്കുമ്പോഴും കുനിയുമ്പോഴുമൊക്കെ നെഞ്ചെരിച്ചില്‍ അനുഭവപ്പെടാം. വയറിലെ ദഹനരസം അന്നനാളിയിലൂടെ തിരികെ കയറി വരുന്ന ആസിഡ്
Results 1-3