Activate your premium subscription today
Friday, Apr 18, 2025
അബുദാബി ∙ രക്താർബുദ ചികിത്സയിലെ നാഴികക്കല്ലായ കാർ-ടി സെൽ തെറാപിക്കുള്ള ഭാരിച്ച ചെലവ് കുറയ്ക്കുന്നതിനുള്ള സുപ്രധാന പദ്ധതിയുമായി ബുർജീൽ ഹോൾഡിങ്സ്. അബുദാബി ഗ്ലോബൽ ഹെൽത്ത് വീക്കിന്റെ ആദ്യ ദിനം പ്രഖ്യാപിച്ച പദ്ധതി അമേരിക്കൻ സന്നദ്ധ സ്ഥാപനമായ കെയറിങ് ക്രോസുമായി ചേർന്നാണ് നടപ്പാക്കുക. പങ്കാളിത്തത്തിന്റെ
എന്റെ പ്രീഡിഗ്രി പഠനകാലത്തായിരുന്നു കുഞ്ഞുമോൻചേട്ടന്റെ മരണം. അമ്മയുടെ ചാന്നാനിക്കാട്ടുള്ള ചേച്ചി അമ്മുപ്പേരമ്മയുടെ മകനായിരുന്നു കുഞ്ഞുമോൻചേട്ടൻ. ഇടയ്ക്കൊക്കെ വീട്ടിൽ വന്നു താമസിച്ചിരുന്ന ചേട്ടനെ അമ്മയ്ക്കും വലിയ ഇഷ്ടമായിരുന്നു. ചേട്ടന്റെ 27–ാം വയസ്സിലെ മരണം അമ്മയുടെ സന്തോഷം കെടുത്തിക്കളഞ്ഞു. കുഞ്ഞുമോൻ ചേട്ടൻ മരിച്ചിട്ട് 35 വർഷം കഴിഞ്ഞെങ്കിലും ഇതെഴുതുമ്പോൾ എന്റെ കണ്ണുകൾ നിറയുന്നു. ലുക്കീമിയ അഥവാ രക്താർബുദം എന്ന രോഗമായിരുന്നു ചേട്ടന്. ക്രോണിക് ലിംഫോസൈറ്റിക് ലുക്കീമിയ (രോഗപ്രതിരോധത്തിന് ആവശ്യമായ വെളുത്ത രക്താണുക്കളായ ബി കോശങ്ങളുടെ അസാധാരണ വളർച്ച കാണപ്പെടുന്ന കാൻസർ) എന്ന രോഗവകഭേദമാണു കുഞ്ഞുമോൻചേട്ടന്റെ ജീവനെടുത്തത്. ഈ വകഭേദത്തിന്റെ കൃത്യമായ കാരണം
മരണം പലപ്പോഴും ആകസ്മികമാണ്. ഒരു ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമിച്ച്, രക്ഷപ്പെട്ട് നമ്മുടെ കൈകളിലേക്കെത്തിക്കഴിഞ്ഞ് അവിടുന്ന് വീണ്ടും വിധി തട്ടിയെടുക്കുന്ന അനുഭവവും സംഭവിക്കാറുണ്ട്. ഒരു സുഹൃത്തിന്റെ ജീവൻ രക്ഷിക്കാൻ ശ്രമിച്ച്, ഉയിർത്തെഴുന്നേറ്റിടത്തുനിന്ന് ജീവൻ നഷ്ടമായ ഒരു അനുഭവം സമൂഹമാധ്യമത്തിൽ
പല രോഗങ്ങളുടെയും മൂലകാരണം അമിതവണ്ണവും പൊണ്ണത്തടിയുമാണ്. ജീവനുതന്നെ അപകടമായേക്കാവുന്ന കാൻസർ പോലുള്ള രോഗങ്ങൾക്കും പൊണ്ണത്തടി കാരണമാകുന്നു. 4 മുതൽ 8 ശതമാനം കാൻസറുകൾക്കും കാരണം പൊണ്ണത്തടിയാണെന്ന് പഠനങ്ങൾ പറയുന്നു. ആർത്തവവിരാമത്തിനുശേഷമുള്ള സ്തനാർബുദം, മലാശയം, വൃക്ക, അന്നനാളം, കരള്‍, പിത്താശയം,
കാൻസർ ബാധിക്കുന്നതിനു പ്രായപരിധിയുണ്ടോ? ഇല്ലെന്നാണ് ഉത്തരമെങ്കിലും നാം കേൾക്കുന്ന ഭൂരിപക്ഷം കാൻസർ കേസുകളിലും രോഗികളുടെ പ്രായം മധ്യവയസ്സോ അതിനു മുകളിലോ ആണ്. ഇന്ത്യയിലെ മൊത്തം കാന്‍സര്‍ രോഗികളുടെ എണ്ണമെടുത്താല്‍ നാലു ശതമാനത്തില്‍ താഴെ മാത്രമേ കുട്ടികളുള്ളൂ. ഗര്‍ഭസ്ഥ ശിശുക്കള്‍ മുതല്‍ 14 വയസ്സു വരെയുള്ള കുട്ടികളുടെ കണക്കാണിത്
മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ എന്ന പേര് ഇന്ന് ഏവര്‍ക്കും സുപരിചിതമായ ഒന്നാണ്. മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി ധനസഹായം തേടുന്നെന്നും, ഡോണറെ തേടുന്നെന്നുമുള്ള വാര്‍ത്തകള്‍ ദിനപത്രങ്ങളില്‍ സാധാരണമാണ്. എന്നാൽ എന്താണ് സരിക്കും ഈ ശസ്ത്രക്രിയയിൽ നടക്കുന്നതെന്നതിനെക്കുറിച്ച് പലരും അജ്ഞരാണ്.
Results 1-6
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.