Activate your premium subscription today
Saturday, Apr 19, 2025
ദുബായ് ∙ നൂർ ദുബായ് ഫൗണ്ടേഷനും അക്കാഫ് അസോസിയേഷനും ചേർന്ന് ദുബായിലെ തൊഴിലാളികൾക്കായി സൗജന്യ നേത്രപരിശോധനയും കണ്ണടയും നൽകാനുള്ള പദ്ധതി ആരംഭിച്ചു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിച്ച ഇയർ ഓഫ് കമ്മ്യൂണിറ്റിയുടെ ഭാഗമായാണ് റമസാൻ മാസത്തിൽ പദ്ധതി ആരംഭിക്കുന്നതെന്ന് നൂർ ദുബായ്
ന്യൂഡൽഹി ∙ ജീവിതശൈലീ രോഗങ്ങളായ ഉയർന്ന രക്തസമ്മർദം, പ്രമേഹം, കാൻസർ തുടങ്ങിയവ കണ്ടെത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം രാജ്യവ്യാപക പരിശോധന ആരംഭിച്ചു. 30 വയസ്സിനു മുകളിലുമുള്ള എല്ലാ പൗരൻമാരെയും പരിശോധിച്ച് ആരോഗ്യ വിവരങ്ങൾ ശേഖരിക്കുകയാണ് ലക്ഷ്യം.
ദക്ഷിണ കേരളത്തിലെ അതിവേഗം വളരുന്ന മള്‍ട്ടി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയായ തിരുവനന്തപുരം ജിജി ഹോസ്പിറ്റലിന് പുരസ്ക്കാര തിളക്കം. ദ് അസോസിയേഷന് ഓഫ് ഹെല്‍ത്ത്കെയര്‍ പ്രൊവൈഡേഴ്സ്-ഇന്ത്യയാണ് (എഎച്ച്പിഐ) കേരളത്തിലെ മികച്ച രോഗീ കേന്ദ്രീകൃത ആശുപത്രിക്കുള്ള പുരസ്ക്കാരത്തിനായി ജിജി
അറിയാതെ മലവും മൂത്രവും പോവുക, ദിവസവും ഡയപ്പർ ധരിച്ച് സ്കൂളിലേക്ക് പോകേണ്ടി വരിക എന്നതെല്ലാം ഒരു കുട്ടിക്ക് എത്ര ബുദ്ധിമുട്ട് ആയിരിക്കും ഉണ്ടാക്കുക. 14 വയസ്സുകാരിക്ക് ദിവസവും നാലും അഞ്ചും ഡയപ്പറുകളാണ് ഉപയോഗിക്കേണ്ടിയിരുന്നത്. സാക്രൽ എജെനെസിസ് എന്ന അവസ്ഥയുള്ള പെൺകുട്ടിയെ സ്കൂള്‍
പല രോഗങ്ങളും ജീവിതത്തിലേക്ക് കടന്നുവരുക യാതൊരു ലക്ഷണങ്ങളും ഇല്ലാതെയായിരിക്കും. വൈകിയുള്ള പല കണ്ടെത്തലുകളും ജീവിതത്തിനു ഭീഷണിയും ആയേക്കാം. അത്തരം രോഗങ്ങളെ തിരിച്ചറിയാൻ കൃത്യമായ ആരോഗ്യപരിശോധനകൾക്കു കഴിയും. വായ പരിശോധന ∙മദ്യപിക്കുന്നവരും പുകവലിക്കുന്നവരും ആറുമാസം കൂടുമ്പോൾ മോണയും വായയും
സിടി സ്കാനറുകൾ, എംആർഐ മെഷീനുകൾ, സർജിക്കൽ റോബട്ടുകൾ തുടങ്ങിയവയുടെ സെക്കൻഡ് ഹാൻഡ് ഉപകരണങ്ങൾ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യാൻ അനുവദിക്കുന്ന നയം കേന്ദ്ര സർക്കാർ ഉടൻ പിൻവലിച്ചേക്കും. ഇതു സംബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡ ഉറപ്പുനൽകിയതായി ഇന്ത്യൻ മെഡിക്കൽ ഉപകരണ നിർമാതാക്കൾ പറഞ്ഞു.
അബുദാബി ∙ സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ 24/7 ക്ലിനിക് തുറന്ന് പ്രമുഖ സൂപ്പർ സ്പെഷ്യലിറ്റി ഹെൽത്ത്കെയർ സേവനദാതാവായ
അബുദാബി ∙ പരുക്കേറ്റ പലസ്തീൻ കുട്ടികളുടേയും അർബുദ രോഗികളുടേയും 14-ാം സംഘം യുഎഇയിൽ എത്തി. ഇവരെ യുഎഇയിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റ 1,000 കുട്ടികൾക്കും 1,000 കാൻസർ രോഗികൾക്കും വൈദ്യചികിത്സ നൽകാനുള്ള പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ നിർദേശത്തെ തുടർന്നാണിത്. അൽ ആരിഷ്
പെണ്‍കുട്ടികള്‍ വളരുമ്പോള്‍ പല വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും വെല്ലുവിളികളും അവര്‍ നേരിടാറുണ്ട്. പ്രത്യേകിച്ച് പ്രായപൂര്‍ത്തിയാകുമ്പോള്‍. ലോകത്തില്‍ 500 ദശലക്ഷത്തിലധികം പെണ്‍കുട്ടികള്‍ക്ക് ആര്‍ത്തവ ശുചിത്വം കാത്തുസൂക്ഷിക്കുന്നതിനുള്ള സൗകര്യങ്ങളില്ലെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
ലൈഫ് കേസിൽ ആരോഗ്യകാരണങ്ങളാൽ ജാമ്യത്തിൽ കഴിയുന്ന ശിവശങ്കറിന് മെഡിക്കൽ പരിശോധന നടത്താൻ സുപ്രീംകോടതി ഉത്തരവ്. പുതുച്ചേരി സർക്കാർ ആശുപത്രിയിൽ പരിശോധന നടത്താനാണ് നിർദേശം. കേരളത്തിൽനിന്നുള്ള മെഡിക്കൽ റിപ്പോർട്ടുകൾ വിശ്വാസ്യകരമല്ലെന്ന് ഇഡി സുപ്രീംകോടതിയിൽ വാദിച്ചു. ജാമ്യം നീട്ടി നൽകണമെങ്കിൽ മെഡിക്കൽ പരിശോധന കൂടിയേ തീരൂവെന്നായിരുന്നു ഇഡിയുടെ നിലപാട്.
Results 1-10 of 17
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.