Activate your premium subscription today
ആശുപത്രി വാസത്തിന് സാധ്യത കൂടിയ കോവിഡ് രോഗികളില്‍ ആന്റിവൈറല്‍ മരുന്നായ മോള്‍നുപിരവിര്‍ ഉപയോഗിക്കാമെന്ന് ലോകാരോഗ്യ സംഘടന. ഈ നിര്‍ദ്ദേശം ഉള്‍പ്പെടുത്തി കൊണ്ട് ലോകാരോഗ്യ സംഘടന കോവിഡ് മരുന്നുകളെ സംബന്ധിച്ച തങ്ങളുടെ മാര്‍ഗരേഖ പുതുക്കി. വ്യവസ്ഥകള്‍ക്ക് വിധേയമാണ് മോള്‍നുപിരവിര്‍ ശുപാര്‍ശ
കോവിഡ് ചികിത്സയിൽ കാര്യമായി ഉപയോഗിക്കുന്ന ആന്റിവൈറൽ മരുന്നായ റെംഡെസിവിർ ഉൾപ്പെടെയുള്ളവ 18 വയസ്സിനു താഴെയുള്ളവർക്കു നൽകുന്നതിന് ആരോഗ്യമന്ത്രാലയം വിലക്കേർപ്പെടുത്തി. കുട്ടികളിൽ എങ്ങനെ ബാധിക്കുമെന്നതു സംബന്ധിച്ചു വ്യക്തമായ പഠനങ്ങളുടെ അഭാവത്തിൽ ഇവ ഉപയോഗിക്കരുതെന്നാണു നിർദേശം. റെംഡെസിവിറിനു പുറമേ,
കോവിഡിനെതിരെ വാക്സീൻ ഉൾപ്പെടെയുള്ള പ്രതിരോധ മാർഗങ്ങൾ മാത്രം മതിയോ? വാക്സീനെടുത്തിട്ടും കോവിഡ് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ഇതുമാത്രം പോര, എന്നുതന്നെ പറയേണ്ടി വരും. പിന്നെന്താണ് അധികമായി വേണ്ടത് എന്നതിനുള്ള രണ്ട് ഉത്തരങ്ങളാണ് ഈ ദിവസങ്ങളിൽ നാം കേട്ടത്. കോവിഡിനെതിരെ സവിശേഷ ആന്റിവൈറൽ മരുന്ന്
Results 1-3