Activate your premium subscription today
വയറിലെ കൊഴുപ്പ് പലരെയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ്. രണ്ടു തരം കൊഴുപ്പ് ഉണ്ട്. വിസറൽ ഫാറ്റ് അദൃശ്യമായതാണ്. ഇതാണ് കൂടുതൽ മാരകവും. കുടവയർ ഉണ്ടാക്കുന്ന കൊഴുപ്പാണ് രണ്ടാമത്തേത്. ഈ രണ്ടുതരം കൊഴുപ്പും അനാരോഗ്യകരവും അപകടകരവുമാണ്. ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നതോടൊപ്പം അച്ചടക്കവും ദൃഢനിശ്ചയവും
നടുവേദന അകറ്റാൻ വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു യോഗാസനമാണ് അർധ ശലഭാസന. കമിഴ്ന്നു കിടന്നുകൊണ്ടാണ് ഈ ആസനം ചെയ്യുന്നത്. ഓരോ കാലുകളായി ഉയർത്തി ചെയ്യുന്ന ആസനമായതുകൊണ്ടുതന്നെ ഇടുപ്പ് ഭാഗത്ത് ഗുണകരമായ വലിച്ചിൽ ലഭിക്കും. ഇടുപ്പു പോലെതന്നെ നട്ടെല്ലിന്റെ അടിഭാഗത്തും ആശ്വാസം ലഭിക്കാൻ സഹായിക്കുന്ന ഒന്നാണ്
Results 1-2