Activate your premium subscription today
ഗുവാഹത്തി ∙ രാജ്യത്താദ്യമായി മൃഗകോശകല ഉപയോഗിച്ചുള്ള കൃത്രിമ ഹൃദയവാൽവുകൾ നിർമിച്ച് തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി. കന്നുകാലികളുടെ ഹൃദയത്തിന്റെ പുറംപേശി (പെരിക്കാഡിയം) ഉപയോഗിച്ച് നിർമിച്ചെടുക്കുന്ന ബയോ പ്രോസ്തെറ്റിക് വാൽവ് രാജ്യാന്തര മാർക്കറ്റിൽ ലഭിക്കുന്നതിന്റെ പകുതി വിലയിൽ ഇന്ത്യയിൽ ലഭ്യമാക്കാനാണ് ലക്ഷ്യം. അസമിലെ ഗുവാഹത്തിയിൽ നടക്കുന്ന ഇന്ത്യ ഇന്റർനാഷനൽ സയൻസ് ഫെസ്റ്റിവലിലെ(ഐഐഎസ്എഫ്) ശ്രീചിത്ര പവലിയനിൽ കൃത്രിമ ഹൃദയവാൽവ് മാതൃക പ്രദർശിപ്പിച്ചിട്ടുണ്ട്. ഗുവാഹത്തിയിൽ നടക്കുന്ന മേള 3ന് സമാപിക്കും.
ഹൃദയ ശസ്ത്രക്രിയകളിൽ കൊറോനറി ആർട്ടറി ബൈപാസ് സർജറിയാണ് കൂടുതലായി ചെയ്യുന്നത്. അതിൽ തന്നെ പല തരത്തിലുള്ള മോഡിഫിക്കേഷനുകളുണ്ട്. ഹൃദയത്തിന്റെ രക്തക്കുഴലുകൾക്ക് വരുന്ന ബ്ലോക്കുകൾ മാറ്റുന്നതിനു വേണ്ടിയുള്ള പ്രോഗ്രാമുകളാണ് ബൈപാസ് സർജറി. ചെറിയ ബ്ലോക്കുകളാണെങ്കിൽ മരുന്നു കൊണ്ട് മാറാവുന്നതേയുള്ളൂ. മരുന്നും
ശസ്ത്രക്രിയ കൂടാതെ ഹൃദയത്തിന്റെ വാൽവ് മാറ്റിവയ്ക്കുന്ന അതിനൂതനമായ ചികിത്സാ രീതിയാണ് ടാവി (TAVI) അഥവാ ട്രാൻസ് കത്തീറ്റർ അയോർട്ടിക് വാൽവ് ഇംപ്ലാന്റേഷൻ. ഹൃദയത്തിന് നാല് വാൽവുകൾ ആണുള്ളത്. വലതു വശത്ത് രണ്ടു വാൽവും ഇടതു വശത്ത് രണ്ടു വാൽവും. വലതു ഭാഗത്തുള്ളത് ട്രൈകസ്പ്പിഡ് വാൽവും പൾമണറി വാൽവും ഇടത്
ഗുരുതര ഹൃദ്രോഗികൾക്കു ഹൃദയ ദാതാക്കളെ തേടിയുള്ള കാത്തിരിപ്പിനാണ് ഇതോടെ വിരാമമാകാൻ പോകുന്നതെന്നു വിദഗ്ധർ വിലയിരുത്തുന്നു. കൊച്ചിയിൽ ആറു വർഷമായി ഡൈലേറ്റഡ് കാര്‍ഡിയോമയോപ്പതി (ഡിസിഎം) എന്ന രോഗത്തിനു ചികിത്സയിലുള്ള...VPS Lakeshore Hospital Kochi, Artificial Heart Implantation, Health News, Cardiac Arrest
Results 1-4