Activate your premium subscription today
ചുമയാണ്. വിട്ടുമാറാത്ത വല്ലാത്ത ചുമ’. വൈറൽ പനി വന്നു മാറിയ ചിലരിൽ ആഴ്ചകളോളം, മറ്റു ചിലരിൽ മാസങ്ങളോളവും ചുമ നീളുന്നു. എന്തുകൊണ്ടാണ് ആളുകൾ ഇങ്ങനെ ചുമയ്ക്കുന്നത്? ശ്വാസകോശത്തെ ബാധിക്കുന്ന വൈറസ് (റെസ്പിറേറ്ററി വൈറസ്) മൂലമുണ്ടാകുന്ന പനിക്കു ശേഷം ചുമയുണ്ടാകാനുള്ള സാധ്യത എപ്പോഴുമുണ്ട്. മൂക്കൊലിപ്പിലും
കിടുകിടാ വിറപ്പിക്കാന്‍ മാത്രമല്ല നമ്മുടെ ശ്വാസകോശത്തിന് പണി തരാനും തണുത്ത കാറ്റിന് സാധിക്കും. തണുത്ത, വരണ്ട കാറ്റ് ശ്വസിക്കുമ്പോള്‍ ശരീരം അതില്‍ ഈര്പ്പമുണ്ടാക്കാനായി കിണഞ്ഞ് പരിശ്രമിക്കുന്നത് വായുനാളികള്‍ക്ക് അസ്വസ്ഥത ഉണ്ടാക്കാം. ഈ അസ്വസ്ഥത വായുനാളികള്‍ ചുരുങ്ങുന്നതും മുറുകുന്നതുമായ
സമൂഹത്തില്‍ കൂടുതലായി കണ്ടുവരുന്ന ശ്വാസനാളങ്ങളെ ബാധിക്കുന്ന ഒരു രോഗമാണ് ബ്രോങ്കിയക്ടാസിസ്. ഈ രോഗം ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളെ നമുക്ക് ജന്മനാല് ഉള്ളതും പിന്നീട് വരുന്നതുമായി തരംതിരിക്കാം. ഇതില്‍ ജന്മനാ ഉള്ളതില്‍ Immotile Cilia Syndrome, Alpha-1 antitrypsin അപര്യാപ്തത തുടങ്ങിയ കാരണങ്ങള്‍
Results 1-3