Activate your premium subscription today
പൊള്ളാച്ചി ∙ താലൂക്കിൽ പകർച്ചവ്യാധികൾ പടരുന്നതിനെ തുടർന്ന് പ്രതിരോധ നടപടികൾ ശക്തിപ്പെടുത്താൻ തദ്ദേശ സ്ഥാപനങ്ങൾക്ക് ജില്ലാ ഭരണകൂടം നിർദേശം നൽകി. ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ദിനംപ്രതി വർധിച്ച് വരുന്ന സാഹചര്യത്തെ തുടർന്നാണ് നടപടി.ഗ്രാമീണ മേഖലയിൽ ഡെങ്കിപ്പനി ബാധിച്ചതിനെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ
സംസ്ഥാനത്ത് പടര്‍ന്നു പിടിക്കുന്ന പകര്‍ച്ചവ്യാധികള്‍ കഴിഞ്ഞ ഒമ്പതു മാസത്തിനുള്ളില്‍ 438 പേരുടെ ജീവനെടത്തതായി ആരോഗ്യവകുപ്പ്. അതായത് ഓരോ മാസവും ശരാശരി 48 പേര് വീതം പകര്‍ച്ചവ്യാധി മൂലം മരിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എലിപ്പനി, ഡെങ്കിപ്പനി, ഹെപ്പറ്റൈറ്റിസ് എ, മസ്തിഷ്ക ജ്വരം തുടങ്ങി മറ്റു നാടുകളില്‍നിന്നു എത്തുന്ന എംപോക്സ് പോലെയുള്ള രോഗങ്ങളും സംസ്ഥാനത്തു റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കോട്ടയം∙ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലിരുന്നയാൾ മരിച്ചു. കഞ്ഞിക്കുഴി സ്വദേശി ബൈജു ജോസ് (45) ആണ് മരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
Results 1-3