Activate your premium subscription today
രാവിലെ ഉണര്‍ന്നെഴുന്നേറ്റാല്‍ ഉടന്‍ വ്യായാമം ചെയ്യുന്നതാണ് ശരീരത്തിന് ഏറ്റവും പ്രയോജനപ്രദമെന്ന് പല ഗവേഷണങ്ങളും അടിവരയിടുന്നു. ഇത് കൂടുതല്‍ കാലറി കത്തിച്ചു കളയാനും ദിവസം മുഴുവന്‍ ഊര്‍ജം പ്രദാനം ചെയ്യാനും സഹായിക്കുന്നു. എന്നാല്‍ വ്യായാമത്തിന് മുന്‍പ് ഭക്ഷണം കഴിക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍
ആഗ്രഹമുണ്ടെങ്കിലും മടുപ്പും ഉത്സാഹമില്ലായ്മയും കാരണം വ്യായാമത്തോടു മുഖം തിരിക്കുന്ന ചിലരുണ്ട്. പൊതുവിടങ്ങളിൽ വ്യായാമം ചെയ്യാനിഷ്ടമില്ലാത്തവർക്കും കടുകട്ടി വ്യായാമങ്ങളോടു വിമുഖതയുള്ളവർക്കും തീർച്ചയായും പരീക്ഷിക്കാവുന്ന ചില വ്യായാമങ്ങളുണ്ട്. കിടക്കയിൽ കിടന്നുകൊണ്ട് ചെയ്യാമെന്നതാണ് ഇതിന്റെ പ്രത്യേകത.
നമ്മളില്‍ പലരും വ്യായാമം ചെയ്യാനും ഓടാനും ചാടാനും ബാഡ്മിന്റൻ കളിക്കാനുമൊക്കെ പോകുന്നത് രാവിലെ എണീറ്റ് വെറും വയറ്റിലാണ്. ഇതെല്ലാം കഴിഞ്ഞ് തിരികെ വന്ന് കഴിഞ്ഞാണ് പലരും രാവിലെ ചായ പോലും കുടിക്കുക. എന്നാല്‍ ശരീരത്തിന് ഊര്‍ജ്ജം നല്കാന് വയറ്റില്‍ ഒന്നും ഇല്ലാത്ത അവസ്ഥയില്‍ വ്യായാമം ചെയ്യുന്നത് നല്ലതാണോ
Results 1-3