Activate your premium subscription today
Wednesday, Mar 26, 2025
മുടിയുടെ വളര്‍ച്ച ചക്രത്തിലെ ഒരു സാധാരണ ഭാഗമാണ് മുടികൊഴിച്ചില്‍. ദിവസം 50 മുതല്‍ 100 മുടി വരെ കൊഴിയുന്നത് സ്വാഭാവികമാണ് താനും. എന്നാല്‍ ഇതില്‍ കൂടുതല്‍ മുടി കൊഴിയാന്‍ തുടങ്ങുന്നത് പ്രശ്നമാണ്. പുരുഷന്മാര്ക്ക് കഷണ്ടി കയറാന്‍ തുടങ്ങുന്നതിന്റെ ലക്ഷണമാണ് ഈ മുടി കൊഴിച്ചില്‍. നാലു ഘട്ടങ്ങളാണ്
തലമുടി വച്ചുപിടിപ്പിക്കൽ, സൗന്ദര്യവർധന ശസ്ത്രക്രിയ എന്നിവയ്ക്ക് സമൂഹമാധ്യമങ്ങളിൽനിന്നോ ശിൽപശാലകളിൽനിന്നോ പഠിച്ചെടുത്ത വിദ്യകൾ മതിയാകില്ലെന്നു വ്യക്തമാക്കി ദേശീയ മെഡിക്കൽ കമ്മിഷൻ (എൻഎംസി) മാർഗരേഖ പുറപ്പെടുവിച്ചു. തലമുടി വച്ചുപിടിപ്പിക്കലുമായി ബന്ധപ്പെട്ട പരിശോധന, ശസ്ത്രക്രിയ, പരിചരണം എന്നിവ
പുരുഷന്മാരില് മാത്രമല്ല സ്ത്രീകളിലും മാനസിക ക്ലേശത്തിനും ടെന്‍ഷനുമെല്ലാം കാരണമാകുന്ന ഒന്നാണ് മുടികൊഴിച്ചില്‍. വ്യക്തിത്വത്തിലും രൂപഭംഗിയിലുമൊക്കെ സ്ഥാനമുള്ള മുടി ഇല്ലാതാകുന്നത് പല സ്ത്രീകളുടെയും ആത്മവിശ്വാസത്തെ തന്നെ കെടുത്തി കളയാറുണ്ട്. എന്നാല്‍ കൃത്യ സമയത്ത് തിരിച്ചറിഞ്ഞ് വിദഗ്ധ ചികിത്സ
ഏതെങ്കിലും തരത്തിലുള്ള മുടി കൊഴിച്ചില്‍ പ്രശ്നങ്ങള്‍ നേരിടുന്ന രോഗികള്‍ക്ക് അടുത്തുള്ള ഡിഎച്ച്ഐ ക്ലിനിക്ക് സന്ദര്‍ശിച്ച് രോഗനിർണയം നടത്തുകയും ഇതിന്റെ അടിസ്ഥാനത്തില്‍ കൃത്യമായ ശാസ്ത്രീയ ചികിത്സാ നിര്‍ദ്ദേശങ്ങൾ അറിയാനും സാധിക്കുന്നതാണ്. വെറുതേ മുടി പുനഃസ്ഥാപിക്കുക മാത്രമല്ല, പലരുടെയും ജീവിതം തന്നെ മാറ്റിമറിക്കുകയാണ് ഡിഎച്ച്ഐ ചെയ്യുന്നത്....
ഹെയര്‍ ട്രാന്‍സ്പ്ലാന്റ് ചെയ്യാന്‍ തീരുമാനിച്ചു. പക്ഷേ എവിടെ ചെയ്യും?. ഏതാണ് മികച്ച സ്ഥലം. ഈയൊരു ആശയക്കുഴപ്പത്തിലൂടെ കടന്നു പോകുന്നവർ നിരവധിയുണ്ട്. എന്നാല്‍ ഈ ചോദ്യത്തേക്കാൾ പ്രധാനപ്പെട്ട ചില സംഗതികളുണ്ട് എന്നതാണ് സത്യം. ഹെയര്‍ ട്രാന്‍സ്പ്ലാന്റിങ് എന്ന അത്യന്തം സൂക്ഷ്മമായ ശസ്ത്രക്രിയ എങ്ങനെയാണ്
കഷണ്ടിക്കും മുടി കൊഴിച്ചിലിനും ശാശ്വത പരിഹാരം എന്ന നിലയിൽ ഹെയര്‍ ട്രാന്‍സ്പ്ലാന്റ് ചികിത്സാ രീതി വ്യാപകമായി കഴിഞ്ഞു. എങ്കിലും ഹെയർ ട്രാൻസ്പ്ലാന്റിനെക്കുറിച്ചുള്ള സംശയങ്ങൾ നിരവധിയാണ്. ഏതാണ് മികച്ച ഹെയർ ട്രാൻസ്പ്ലാന്റ് സാങ്കേതിക വിദ്യ, എങ്ങനെയാണ് ഇതിലൂടെ സ്വാഭാവിക ലുക്ക് ലഭിക്കുന്നത് എന്നിങ്ങനെ
മുടിയില്ലെന്ന് കരുതി ഇന്ന് ആരും വിഷമിച്ചിരിക്കുന്നില്ല. നൂതന രീതിയിലുളള മികച്ച ഹെയർ ട്രാൻസ് പ്ലാന്റേഷൻ മാർഗങ്ങൾ ഇന്ന് നിലവിലുണ്ട്. ഹെയർ ട്രാൻസ് പ്ലാന്റേഷൻ കഴിയുമ്പോൾ തൊട്ടടുത്തിരിക്കുന്ന വ്യക്തിക്ക് നിങ്ങളുടെ മുടി സ്വാഭാവികമാണെന്ന് തോന്നുന്നിടത്താണ് ആ ചികിത്സയുടെ വിജയം. ഹെയർ ട്രാൻസ്പ്ലാന്റേഷൻ ഏറെ
ഹെയർട്രാൻസ്പ്ലാന്റ് ചെയ്തു. പക്ഷേ അതിന്റെ ഫലം എങ്ങനെ അറിയാം ? നിരവധിപ്പേർക്കുള്ള സംശയമാണിത്. സാധാരണരീതിയിൽ ഹെയർ ട്രാൻസ്പ്ലാന്റിന് മുൻപും ശേഷവും എങ്ങനെ എന്നു വിലയിരുത്തുന്നതാണ് രീതി. ഫോട്ടോകൾ താരതമ്യം ചെയ്താകും പലരും ഇത് ചെയ്യുക. എന്നാൽ ഹെയർട്രാൻസ്പ്ലാന്റ് അവകാശപ്പെട്ട രീതിയിലുള്ള ഫലം നൽകിയോ എന്നു
സ്ത്രീകളിലും പുരുഷന്മാരിലും മുടികൊഴിച്ചിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. എങ്കിലും മുടികൊഴിച്ചിലിന്റെ കാരണങ്ങളും ചികിത്സാ രീതികളും സ്ത്രീകളിലും പുരുഷന്മാരിലും വ്യത്യസ്തമാണ്. പുരുഷന്മാരിൽ പൊതുവെ ആൻഡ്രോജനിക് അലോപേഷ്യ അഥവാ മെയിൽ പാറ്റേൺ ഹെയർ ലോസ് എന്ന അവസ്ഥയാണ് കണ്ടു വരുന്നത്. ഹെയർ ഫോളിക്കിളിനു
സുരക്ഷിതമായ ഒരു ചികിത്സാ രീതിയാണോ എന്ന സംശയമാണ് മുടികൊഴിച്ചിലും കഷണ്ടിയും മൂലം ബുദ്ധിമുട്ടുന്ന പലരും ഹെയർ ട്രാൻസ്പ്ലാന്റിന് വിധേയരാകാന്‍ മടിക്കുന്നതിന്റെ ഒരു പ്രധാന കാരണം. സുരക്ഷിതത്വവും പാർശ്വഫലങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ഹെയർ ട്രാൻസ്പ്ലാന്റ് ചെയ്യുന്നതിൽ നിന്നും അവരെ തടഞ്ഞു
Results 1-10 of 17
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.