Activate your premium subscription today
Sunday, Apr 20, 2025
മദീന ∙ കിങ് സൽമാൻ മെഡിക്കൽ സിറ്റിയിലെ ആദ്യത്തെ റോബോട്ടിക് മുട്ട് മാറ്റിസ്ഥാപിക്കൽ ശസ്ത്രക്രിയ വിജയകരം.
വാശിയേറിയ ഒരു ഫുട്ബോൾ മത്സരത്തിൽ പന്തുമായി എതിരാളികളെ കബളിപ്പിച്ച് മുന്നേറുന്ന കളിക്കാരൻ പെട്ടെന്ന് നിലത്ത് വീണു വേദനകൊണ്ടു പുളയുന്നത് അത്ര സുഖമുള്ള കാഴ്ചയല്ല. നേരിട്ടോ ടിവിയിലോ ഈ രംഗം കാണുമ്പോൾ പലരും അക്ഷമരാകും. വേദനസംഹാരി സ്പ്രേയുമായി വൈദ്യസംഘം ഗ്രൗണ്ടിലേക്ക് പാഞ്ഞ് എത്തുന്നതും പ്രഥമശുശ്രൂഷ
കോട്ടയം ∙ ദേശീയ- സoസ്ഥാനതല അത്ലറ്റുകൾക്ക് താക്കോൽ ദ്വാര ശസ്ത്രക്രിയകൾ നടത്തി പ്രചോദനകമായ ചരിത്രമുള്ള കാരിത്താസ് ആശുപത്രി സ്പോർട്സ് ഇർജുറി കീഹോൾ സർജറി സെന്ററിൽ ഏതാനും മാസങ്ങളുടെ ഇടവേളകളിൽ നടത്തിയ ഇടുപ്പ്, ഷോൾഡർ, കണങ്കാൽ സന്ധികളിലെ അത്യപൂർവ്വ താക്കോൽ ദ്വാര ശസ്ത്രക്രിയകൾ വിജയകരമായി. കണങ്കാൽ
ചാലക്കുടി ∙ താലൂക്ക് ആശുപത്രിയിൽ വീണ്ടും കാൽമുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ. ഇരിങ്ങാലക്കുട സ്വദേശി ശ്യാമളയ്ക്കാണു (63) ശസ്ത്രക്രിയ നടത്തിയത്. ഓർത്തോപീഡിക്സ് കൺസൾട്ടന്റ് ഡോ. കെ.പി.ജയകുമാറിന്റെ നേതൃത്വത്തിൽ ജൂനിയർ കൺസൽട്ടന്റ് ഡോ. അരുൺ രവി, അനസ്തെറ്റിസ്റ്റ് ഡോ. അഞ്ജലി, ഡോ. രേഖ, നഴ്സിങ് ഓഫിസർ സീമ
‘‘തീരെ നടക്കാൻ കഴിയാത്ത അവസ്ഥയിലാണ് പത്തനംതിട്ട സ്വദേശി പത്മകുമാരി എന്റെയടുത്തു വന്നത്. ‘എനിക്ക് കാൽമുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയെക്കുറിച്ച് ധാരാളം തെറ്റിദ്ധാരണകളുണ്ടായിരുന്നു. അതുകൊണ്ടാണ് ഇത്രയും വൈകിയത്’ – അവർ പറഞ്ഞു. കാൽമുട്ടിലെ വേദനയെ കാര്യമായി എടുക്കാതെ വേദനസംഹാരികൾ പുരട്ടി സ്വയം ചികിൽസ
കൊച്ചി ∙ ഇടുപ്പെല്ല് ശസ്ത്രക്രിയാ വിദഗ്ധരുടെ സമ്മേളനം ‘ഹിപ് 360 കൊച്ചിൻ’ നാളെ 9 നു ഹോട്ടൽ ലെ മെറിഡിയനിൽ നടക്കും. മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ആർത്രോപ്ലാസ്റ്റി വിഭാഗം മേധാവി ഡോ. ബിപിൻ തെരുവിൽ നേതൃത്വം നൽകും
ഓടുകയും ചാടുകയും വേഗതയേറിയ കളികളില്‍ ഏര്‍പ്പെടുമ്പോഴും കാല് മുട്ടിനു പല തരത്തിലുള്ള പരുക്കുകള്‍ പറ്റാം. ധാരാളം പേശികളുടെയും ലിഗമെന്റുകളുടെയും കൂട്ടായ പ്രവര്‍ത്തനമാണ് ശരീരഭാരവും വഹിച്ച് കുഴ തെറ്റാതെ ചലിക്കാന്‍ കാല്‍മുട്ടിനെ സഹായിക്കുന്നത്. തുടയെല്ലും (ഫീമര്‍) കണങ്കാലിലെ (ടിബിയ) എല്ലും ചേരുന്നിടത്തു
Results 1-7
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.