Activate your premium subscription today
ചെരുപ്പ് ധരിക്കുന്നത് ഷൂ ധരിക്കുന്നതിനെക്കാൾ നല്ലതാണോ? അതെ എന്നാണുത്തരം. തണുപ്പുകാലങ്ങളിൽ ചെരുപ്പിനെക്കാൾ നല്ലത് ഷൂ ആണ് എന്നു മാത്രം. ഇന്ത്യയിലെ കാലാവസ്ഥയ്ക്ക് ചെരുപ്പ് ആണ് അനുയോജ്യം. ചെളിയും പൊടിയും സൂര്യരശ്മിയും എല്ലാം കാലിൽ ആവുമെങ്കിലും അൽപം ശ്രദ്ധിച്ചാൽ മതി കാലുവൃത്തിയാക്കാൻ എന്നാണ്
ജീവിത ശൈലീ രോഗങ്ങളിലൂടെ അംഗവിച്ഛേദം അഥവാ ആംപ്യുട്ടേഷനു വിധേയരാകേണ്ടി വരുന്ന ദുരവസ്ഥ അനുഭവിക്കുന്ന ഒട്ടേറെ പേര് നമുക്കുചുറ്റിലുമുണ്ട്. പ്രമേഹം, പുകവലി, മറ്റു ജീവിതശൈലീ രോഗങ്ങള്‍ എന്നിവ കാരണം ഓരോ വര്‍ഷവും നമ്മുടെ ജനസംഖ്യയുടെ 0.05% നിര്ഭാഗ്യവാന്മാര് മറുമരുന്നില്ലാതെ അംഗവിച്ഛേദത്തിന് വിധേയരാകുന്നു
Results 1-2