Activate your premium subscription today
ന്യൂഡൽഹി ∙ ഇന്ത്യ ഉൾപ്പെടെ 11 രാജ്യങ്ങളിൽ അമിതഭാരവും ജീവിതശൈലി രോഗങ്ങളുടെ വർധനയും പ്രധാന മരണ കാരണങ്ങളാകുന്നതായി ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) കണ്ടെത്തൽ. പൊണ്ണത്തടിയുടെയും ജീവിതശൈലി രോഗങ്ങളുടെയും പരിണിതഫലമായുണ്ടാകുന്ന ഹൃദ്രോഗം, പ്രമേഹം, അർബുദം തുടങ്ങിയവ പ്രതിരോധിക്കാൻ സർക്കാരുകൾ ആരോഗ്യനയം പുനഃക്രമീകരിക്കണമെന്നാണ് ഡബ്ല്യുഎച്ച്ഒ ആവശ്യപ്പെടുന്നത്.
പ്രകൃതി തത്ത്വങ്ങൾക്കു വിധേയമായി ചിട്ടയായ ജീവിതചര്യയും ഭക്ഷണനിയന്ത്രണവും മുടങ്ങാതെയുള്ള യോഗചര്യയും കൊണ്ട് കഴുത്തുവേദനയെ (Neck Pain) നിയന്ത്രിക്കാനും വരാതിരിക്കുന്നതിനും സാധിക്കുന്നതാണ്. കംപ്യൂട്ടറിന്റെയോ ലാപ്ടോപ്പിന്റെയോ ടിവിയുടെയോ മുന്നിൽ അധികസമയം ഒരേ ഇരിപ്പിൽ ഇരിക്കാതിരിക്കുക. അരമുക്കാൽ
ബീഫ്, മട്ടന്‍, പോര്‍ക്ക് പോലുള്ള റെഡ് മീറ്റ് (Red Meat) ഏറെ കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹ (Type 2 Diabetes) സാധ്യത വർധിപ്പിക്കുന്നതായി ഹാര്‍വഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. ആഴ്ചയില്‍ രണ്ടു തവണയിലേറെ റെഡ് മീറ്റ് കഴിക്കുന്നത് രോഗ സാധ്യത കൂട്ടിയേക്കാമെന്നാണ് ഗവേഷകർ
അബുദാബി ∙ കലയുടെയും സർഗാത്മകതയുടെയും സഹായത്തോടെ രോഗശമനം സാധ്യമാകുന്ന ആർട്ട് തെറപ്പിക്ക് സ്വീകാര്യതയേറുന്നു. ശാരീരിക, മാനസിക വെല്ലുവിളികളെ ഫലപ്രദമായി നേരിടുന്ന ചികിത്സാ രീതിയായ ആർട്ട് തെറപ്പി ലോകത്ത് അതിവേഗം വളരുകയാണെന്നും ആർട്ട് തെറപ്പി സമ്മേളനം അഭിപ്രായപ്പെട്ടു. വൈകല്യമുള്ളവർക്കു മാത്രമല്ല ചെറിയ
ആരോഗ്യകരമായ ജീവിതത്തിന് വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. രാവിലെ എഴുന്നേറ്റാലുടൻ ചൂടുവെള്ളം കുടിക്കുന്നവർ നിരവധിയാണ്. ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്നതോടൊപ്പം ശരീരഭാരം കുറയ്ക്കാനും ശരീരത്തിലെ വിഷാംശങ്ങൾ നീക്കാനും രാവിലെ വെള്ളം കുടിക്കുന്നതിലൂടെ സാധിക്കും. മലബന്ധം അകറ്റാനും ദഹനം
മെഡിറ്ററേനിയന്‍ ജീവിതശൈലിയും ഭക്ഷണരീതികളും പിന്തുടരുന്നവര്‍ക്ക് അകാല മരണസാധ്യത 29 ശതമാനം വരെ കുറയ്ക്കാന്‍ സാധിക്കുമെന്ന് പഠനം. മഡ്രിഡ് സര്‍വകലാശാലയും ഹാര്‍വഡ് സര്‍വകലാശാലയിലെ ടി.എച്ച്. ചാന് സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തും ചേര്‍ന്ന് നടത്തിയ ഗവേഷണത്തിലാണ് ഈ കണ്ടത്തല്‍. മെഡിറ്ററേനിയന്‍
ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാന്‍ മില്ലറ്റുകള് അഥവാ ചെറുധാന്യങ്ങള്‍ ഒരു പരിധിവരെ സഹായിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ചെറുധാന്യങ്ങളുടെ പ്രാധാന്യം ഉള്‍ക്കൊണ്ടാണ് ഐക്യരാഷ്ട്ര സഭ 2023നെ ഇന്റര്‍നാഷനല്‍ ഇയര്‍ ഓഫ് മില്ലറ്റ്സായി പ്രഖ്യാപിച്ചിരുക്കുന്നത്. ആരോഗ്യ രംഗത്ത് കേരളം വളരെ
അഞ്ചോ അതിലധികമോ ശതമാനം ശരീരഭാരം നഷ്ടമായ സ്ത്രീകളെ അപേക്ഷിച്ച്, ശരീരഭാരം നിലനിര്‍ത്തിയ പ്രായമായ സ്ത്രീകള്‍ ദീര്‍ഘകാലം ജീവിക്കാനുള്ള സാധ്യത 1.2 മുതല്‍ 2 മടങ്ങ് അധികമാണെന്ന് ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. 54,437 മുതിര്‍ന്ന സ്ത്രീകളിലാണ് ഈ പഠനം നടത്തിയത്. ഇതില്‍ 30,647 പേര് (56 ശതമാനം) 90 വയസ്സിനോ
പാലക്കാട് ∙ കേരളത്തിൽ വർധിക്കുന്ന ജീവിതശൈലീ രോഗങ്ങളെ ചെറുക്കുന്നതിനും ആരോഗ്യപ്രദമായ ഭക്ഷണശീലം ഉറപ്പാക്കുന്നതിനും സഹായിക്കുന്ന കൃഷിശൈലി വികസിപ്പിക്കാൻ കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ പോഷകസമൃദ്ധി മിഷൻ ആരംഭിക്കുന്നു. ആരോഗ്യപ്രദമായ ഭക്ഷണം എല്ലാവർക്കും ഉറപ്പാക്കുന്ന പദ്ധതി കർഷകദിനമായ ഇന്നു
തിരക്കു പിടിച്ച ജീവിതത്തിനിടയിൽ നാം മറന്നുപോകുന്ന ഒന്നാണ് നമ്മുടെ ആരോഗ്യം. െതറ്റായ ജീവിതശൈലിയും ഭക്ഷണക്രമങ്ങളും നിരവധി ആളുകളെ രോഗാവസ്ഥയിലെത്തിക്കുന്നു. എഴുപതു ശതമാനം രോഗങ്ങളും ജീവിതശൈലിയും അനാരോഗ്യകരമായ ആഹാരരീതിയും മൂലം ഉണ്ടാകുന്നതാണ്. ശരിയായ ജീവിതശൈലി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒരു വ്യക്തി
Results 1-10 of 59