‘അറിഞ്ഞു’ കഴിച്ചില്ലെങ്കിൽ നിങ്ങൾ രോഗിയാകും, ലൈഫിനും വേണ്ടേ ഒരു ട്വിസ്റ്റ്!

Mail This Article
പട്ടിണി കിടന്നു അമിതവണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, നിങ്ങൾ രുചിയാഘോഷിക്കേണ്ട നല്ല ദിനങ്ങളാണ് കളയുന്നത്. ഒന്നും കഴിക്കാതെ പട്ടിണി കിടന്നതുകൊണ്ട് പെട്ടെന്ന് തടികുറയുമോ? അഴകാർന്നതും ആരോഗ്യകരവുമായ ശരീരം ലഭിക്കാൻ ശാസ്ത്രീയമായ ഡയറ്റിങ് ആണു വേണ്ടത്. ഒപ്പം ഫിസിക്കൽ ആക്റ്റിവിറ്റികളുമുണ്ടാകണം. ഇതാണ് ശരിയായ സമീപനം.
ആരോഗ്യത്തെക്കുറിച്ച് പറയുമ്പോൾ ഭക്ഷണത്തിൽ നിന്നും തുടങ്ങേണ്ട. കൈയിൽ കിട്ടുന്നതെല്ലാം കഴിച്ചാൽ ക്രമേണ ജീവിതശൈലീരോഗങ്ങളിലേക്ക് നയിച്ചേക്കാം. സമൂഹമാധ്യമങ്ങളിൽ ഡയറ്റിനെക്കുറിച്ചുള്ള ഉപദേശങ്ങൾ കൊണ്ട് നിറയുമ്പോൾ വേണ്ടത് വിദഗ്ധ ഉപദേശമാണ്. ആറു മണിക്കൂർ കൊണ്ട് നിങ്ങൾക്കും ആരോഗ്യകരമായ ഭക്ഷണക്രമത്തിലേക്ക് മാറാം.
ജീവിതശൈലീരോഗങ്ങളും അവ പ്രതിരോധിക്കാനുള്ള ഭക്ഷണക്രമവും സംബന്ധിച്ച് കോട്ടയം സിഎംഎസ് കോളജ് ഫുഡ് സയൻസ് ഡിപ്പാർട്മെന്റുമായി സഹകരിച്ച് മനോരമ ഹൊറൈസൺ നടത്തുന്ന ഒാൺലൈൻ ക്ലാസിൽ ഇപ്പോൾ റജിസ്റ്റർ ചെയ്യാം. 6 ദിവസത്തെ കോഴ്സ് മാർച്ച 19ന് ആരംഭിക്കും. വൈകിട്ട് 7 മുതൽ 8 വരെയാണ് ഒാൺലൈൻ ക്ലാസ്. വിശദവിവരങ്ങൾക്ക് 9048991111 എന്ന നമ്പറിലേക്ക് വിളിക്കുക. ഈ ഗൂഗിൾ ഫോമിൽ പേര് റജിസ്റ്റർ ചെയ്യാം..https://forms.gle/q9YpzyJ5hxtdzeyX8