Activate your premium subscription today
Saturday, Apr 19, 2025
ഹൃദയസംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കാനും പൊതുവായ ആരോഗ്യത്തിനും ഹൃദയാരോഗ്യമേകുന്ന ഭക്ഷണരീതി പിന്തുടരേണ്ടത് അത്യാവശ്യമാണ്. 2019 ൽ മാത്രം 17.9 ദശലക്ഷം പേരാണ് ഹൃദ്രോഗം മൂലം മരണമടഞ്ഞത്. ഇത് ലോകത്ത് ആകമാനമുള്ള മരണങ്ങളുടെ 32 ശതമാനമാണ്. ഇതിൽ 85 ശതമാനവും ഹൃദയാഘാതവും പക്ഷാഘാതവും മൂലമാണ്. ഇന്ത്യയിലെ
മെഡിറ്ററേനിയന്‍ ജീവിതശൈലിയും ഭക്ഷണരീതികളും പിന്തുടരുന്നവര്‍ക്ക് അകാല മരണസാധ്യത 29 ശതമാനം വരെ കുറയ്ക്കാന്‍ സാധിക്കുമെന്ന് പഠനം. മഡ്രിഡ് സര്‍വകലാശാലയും ഹാര്‍വഡ് സര്‍വകലാശാലയിലെ ടി.എച്ച്. ചാന് സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തും ചേര്‍ന്ന് നടത്തിയ ഗവേഷണത്തിലാണ് ഈ കണ്ടത്തല്‍. മെഡിറ്ററേനിയന്‍
ഡയറ്റീഷന്റെ സേവനങ്ങൾക്കായി താൻ ഒരു മാസം ഒരു ലക്ഷം രൂപയോളം ചെലവാക്കുന്നുണ്ടെന്ന് നടി തപ്സി പന്നു. ഒരു ആക്റ്റർ എന്ന രീതിയിൽ ഇത് ആവശ്യമാണെന്നും ഇത് ഒരു ഇൻവെസ്റ്റ്മെന്റ് ആണെന്നും ഇവർ പറയുന്നു. ഇത്രയും തുക ചെലവാക്കുന്നതിന് മാതാപിതാക്കൾ തന്നെ ശാസിക്കാറുണ്ടെന്നും എന്നാൽ ഒരു നടി എന്ന നിലയിൽ തനിക്ക് ഒരു
ഹൃദ്രോഗപ്രശ്നങ്ങള്‍, പക്ഷാഘാതം എന്നിങ്ങനെ ജീവന് തന്നെ കവര്‍ന്നെടുക്കുന്ന പല സങ്കീർണതകളിലേക്കും നയിക്കുന്ന രോഗാവസ്ഥയാണ് ശരീരത്തിലെ ഉയര്‍ന്ന കൊളസ്ട്രോള്‍ തോത്. നമ്മുടെ ജീവിതശൈലിയും ഭക്ഷണക്രമവുമാണ് ഇവിടുത്തെ വില്ലന്‍. കാര്‍ബോഹൈഡ്രേറ്റ് തോത് ഉയര്‍ന്ന ഭക്ഷണക്രമത്തിന് പകരം മെഡിറ്ററേനിയന്‍ ഡയറ്റ് പോലുള്ള
ദീർഘകാലം ആരോഗ്യത്തോടെ ജീവിക്കാൻ ഭക്ഷണശീലവും ആരോഗ്യകരമായിരിക്കണം എന്ന് നമുക്കറിയാം. ഹാർവഡ് സർവകലാശാല ഗവേഷകർ നടത്തിയ ഒരു പഠനവും അതിനെ ശരി വയ്ക്കുന്നു. പഴങ്ങളും പച്ചക്കറികളും ശരിയായ അനുപാതത്തിൽ കഴിക്കുന്നത് ദീർഘായുസ്സ് നൽകും എന്ന് പഠനം പറയുന്നു. ദിവസം രണ്ട് തവണ പഴങ്ങളും മൂന്നു തവണ പച്ചക്കറികളും
Results 1-5
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.