Activate your premium subscription today
പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രോം തന്റെ ജീവിതത്തിലുണ്ടാക്കിയ ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്ന് പറഞ്ഞ് ശ്രുതി ഹാസൻ. 26–ാം വയസ്സിലാണ് ശ്രുതി തനിക്ക് പിസിഒഎസ് ഉണ്ടെന്ന് തിരിച്ചറിയുന്നത്. ആ സമയത്ത് എൻഡോമെട്രോസിസ്, ഡിസ്മെനോറിയ എന്നീ ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നു. ചികിത്സയുടെ ഭാഗമായുള്ള
ആർത്തവകാലത്ത് തുണിയായിരുന്നല്ലോ പണ്ട് സ്ത്രീകൾ ഉപയോഗിച്ചിരുന്നത്. അതിനു ശേഷം സാനിറ്ററി പാഡുകൾ സുലഭമായപ്പോഴും പലരും പേടിയും വ്യക്തമായ അറിവില്ലാത്തതിനാലും തുണി തന്നെയാണ് ഉപയോഗിച്ചത്. കാലം കടന്നു പോയപ്പോൾ ടാംപോണും മെൻസ്ട്രുവൽ കപ്പുമെല്ലാം വിപണികൾ പിടിച്ചെടുത്തു. ഇരുന്നിടത്തു നിന്ന് എഴുന്നേൽക്കുമ്പോൾ
ആർത്തവം വൈകല്യമല്ലെന്നും അതുകൊണ്ടുതന്നെ ആർത്തവത്തിന്റെ പേരിൽ സ്ത്രീകൾക്ക് ശമ്പളത്തോടു കൂടിയുള്ള അവധി നൽകുന്നത് അംഗീകരിക്കാനാവില്ലെന്നുമാണ് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി കഴിഞ്ഞ ദിവസം പറഞ്ഞത്. അവധി അനുവദിക്കണമെന്നും അനുവദിക്കരുതെന്നും കാണിച്ചുള്ള വാദപ്രതിവാദങ്ങൾക്ക് സുപ്രീം കോടതി അതിനു മുൻപുതന്നെ സാക്ഷിയായിരുന്നു. കേന്ദ്രത്തിന്റെ നിലപാട് ഇതാണെങ്കിലും, സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലും വിദ്യാർഥികൾക്ക് ആർത്തവാവധി നൽകുമെന്നും ഹാജർ ശതമാനത്തിൽ ഇളവുണ്ടാകുമെന്നും പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. ബിഹാറിലാവാട്ടെ ലാലുപ്രസാദ് യാദവ് 1992 ൽ തന്നെ ആർത്താവവധി നൽകി ചരിത്രം സൃഷ്ടിച്ചിരുന്നു. ആർത്തവത്തിന് അവധി നൽകാൻ അതൊരു രോഗമല്ലല്ലോ എന്നാണ് ഒരു വിഭാഗത്തിന്റെ വാദം. അത്തരമൊരു അവധി സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം കുറച്ചേക്കാമെന്നും അവർ പറയുന്നു. മറുവശത്ത് ഇത്തരമൊരു അവധി ആർത്തവത്തെ സാധാരണവൽക്കരിക്കുന്നതിന്റെ ഭാഗമാണെന്നും അഭിപ്രായമുണ്ട്. ആർത്തവത്തിന് അവധി ചോദിക്കേണ്ടി വരുന്നത് എന്തുകൊണ്ടാണ്? ഇക്കാര്യത്തിൽ മറ്റുരാജ്യങ്ങളുടെ നിലപാട് എന്താണ്? അവധി നൽകുന്നതുകൊണ്ടോ നിഷേധിക്കുന്നതുകൊണ്ടോ സർക്കാരിന്റെ ഉത്തരവാദിത്തങ്ങൾ അവസാനിക്കുമോ? എന്തുകൊണ്ടാണ് സ്മൃതി ഇറാനിയുടെ നിലപാട് ഇന്ത്യയിൽ വലിയ ചർച്ചകൾക്ക് ഇടയാക്കിയത്?
ആര്‍ത്തവ സമയത്ത് ശരീരം വേദനയും പേശി വലിവും സ്ത്രീകള്‍ക്കു സാധാരണയായി ഉണ്ടാകുന്നതാണ്. പകുതിയിലധികം സ്ത്രീകളിലും ഇവ ഒന്നോ രണ്ടോ ദിവസത്തിനു ശേഷം മാറുകയും ചെയ്യും. എന്നാല്‍ ചിലരില്‍ ഇവയുടെ തീവ്രത വളരെ ഉയര്‍ന്ന തോതില്‍ ആയിരിക്കും. ഗര്‍ഭപാത്രത്തില്‍ ആര്‍ത്തവത്തിന് മുന്‍പായി രൂപപ്പെടുന്ന
ശരിയായ തോതിലുള്ള ആര്‍ത്തവം സ്ത്രീയുടെ പ്രത്യുത്പാദനക്ഷമതയുടെ മാത്രം അടയാളമല്ല. ഒരു സ്ത്രീയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന്റെയും സൂചകമാണ് ആര്‍ത്തവചക്രം. അതിനാല്‍ ക്രമം തെറ്റിയ ആര്‍ത്തവമുറ (Irregular Menstrual Cycles) ഹൃദ്രോഗം ഉള്‍പ്പെടെയുള്ള പല രോഗങ്ങളെ കുറിച്ച്ും സൂചന നല്‍കാമെന്ന് ആരോഗ്യ
ഓരോ മാസവും ആര്‍ത്തവത്തിന് മുന്‍പ് സ്തനത്തിന് വേദന ചില സ്ത്രീകള്‍ക്ക് അനുഭവപ്പെടാറുണ്ട്. വേദനയ്ക്കൊപ്പം സ്തനങ്ങളില്‍ തൊടുമ്പോൾ ചെറിയ മുഴ പോലെ ഒരു തടിപ്പും തോന്നാം. സ്തനങ്ങള്‍ക്ക് വരുന്ന അത്ര ഗുരുതരമല്ലാത്ത ഫൈബ്രോസിസ്റ്റിക് ബ്രസ്റ്റ് ഡിസീസ് എന്ന രോഗമാണ് ഇത്. ആര്‍ത്തവത്തിന് തൊട്ട് മുന്‍പ് പൊതുവേ
ആർത്തവ ദിനങ്ങൾ പലർക്കും വേദനയും അസ്വസ്ഥതയും നിറഞ്ഞതായിരിക്കും. നാം കഴിക്കുന്ന ചില ഭക്ഷണങ്ങൾ ആർത്തവദിനങ്ങളിലെ അസ്വസ്ഥത അകറ്റാൻ സഹായിക്കും. ചില ഭക്ഷണങ്ങളാകട്ടെ ആർത്തവവേദനയും അസ്വസ്ഥതയും ഉണ്ടാക്കുകയും ചെയ്യും. ആർത്തവ ദിനങ്ങളിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെ എന്നതിനെക്കുറിച്ച് സ്ത്രീകൾക്ക് അവബോധം
ആർത്തവം എന്നത് സ്വാഭാവികമായ ഒരു പ്രക്രിയ ആണ്. അസൗകര്യമായി കണക്കാക്കാമെങ്കിലും ആരോഗ്യത്തിനും സൗഖ്യത്തിനും ആർത്തവശുചിത്വം പാലിക്കേണ്ടത് വളരെ പ്രധാനമാണ്. കേവലം പാഡ് മാറ്റുന്നതോ ഉപയോഗിക്കുന്ന ഉൽപന്നങ്ങൾ മാറ്റുന്നതോ അല്ല ആർത്തവശുചിത്വം. വൃത്തിയുള്ളതും സുഖകരവും ആയ ആർത്തവദിനങ്ങൾ ഉറപ്പു വരുത്തുക
സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ആരോഗ്യത്തിനും മനുഷ്യവംശത്തിന്റെ തന്നെ നിലനില്‍പ്പിനും ആരോഗ്യകരമായ ആര്‍ത്തവം അനിവാര്യമാണ്. വ്യക്തികള്‍ക്കനുസരിച്ച് മാറാമെങ്കിലും പൊതുവെ ആര്‍ത്തവചക്രത്തിന്റെ ദൈർഘ്യം 28 ദിവസമാണ്. അഞ്ചു ദിവസമാണ് പൊതുവായി ആര്‍ത്തവദിനങ്ങള്‍. ഈ പശ്ചാത്തലത്തിലാണ് അഞ്ചാമത്തെ മാസമായ മേയ്
ഒരു ആർത്തവം മുതൽ അടുത്ത ആർത്തവം വരെയുള്ള സമയത്തെയാണ് ആർത്തവചക്രം എന്നു പറയുന്നത്. സാധാരണ ഇതിന്റെ ഇടവേള 28 ദിവസം എന്നു പറയുമെങ്കിലും 21 മുതൽ 35 ദിവസം വരെയാകാം. അതിൽ നിന്നു വ്യത്യാസം വരുമ്പോഴാണ് ആർത്തവചക്രം ക്രമരഹിതമാണ് എന്നു പറയുന്നത്. ഓരോ മാസവും സ്ത്രീകളുടെ ശരീരം ഗർഭധാരണത്തിനായി തയാറെടുക്കും
Results 1-10 of 16