Activate your premium subscription today
ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ പ്രത്യേകിച്ച് ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോയില്‍ പടര്‍ന്നു കൊണ്ടിരിക്കുന്ന മങ്കിപോക്സ്(എംപോക്സ് ) അണുബാധയെ ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചു. ബുധനാഴ്ച വിളിച്ചു ചേര്‍ത്ത ലോകാരോഗ്യ സംഘടനയുടെ അടിയന്തിര സമിതി യോഗത്തിന് ശേഷം ഡബ്യുഎച്ച്ഒ ഡയറക്ടര്‍ തെദ്രോസ്
അങ്ങനിരുന്നപ്പോഴാണ് വാട്സാപ്പിൽ ഒരു വാർത്ത വന്നത്. ‘ഇതെന്താ സംഭവം’ എന്ന് അടിക്കുറിപ്പുമായിട്ട്. വായിച്ചുനോക്കിയപ്പൊ മങ്കി ബി വൈറസ് ബാധിച്ച് ആദ്യ മരണം ചൈനയിൽ റിപ്പോർട്ട് ചെയ്തു എന്ന വാർത്തയാണ്. ഞെട്ടാൻ വൈറസെന്നും ചൈനയെന്നുമുള്ള വാക്കുകൾ അടുത്തടുത്ത് കേട്ടാൽ മതി എന്ന സാഹചര്യത്തിൽ ജീവിക്കുന്ന ഒരു
Results 1-2