Activate your premium subscription today
പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്നും പുരുഷന്മാരിൽ പ്രത്യുൽപാദന സംവിധാനത്തെ ദോഷകരമായി ബാധിക്കുമെന്നും അറിയാമെങ്കിലും എല്ലാ പ്രായക്കാർക്കിടയിലും പുകയില.ുടെ ഉപയോഗം വർധിച്ചു വരുകയാണ്. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും ആരോഗ്യം നശിപ്പിക്കുന്നതോടൊപ്പം പുകയില ബീജാണുക്കളുടെ ആരോഗ്യത്തെയും സെമിനൽപ്ലാസ്മയെയും
സുഹൃത്തുക്കൾക്കൊപ്പം കൗതുകത്തിനു തുടങ്ങുന്ന ശീലം ഏറെപ്പേർക്കും പിന്നീട് മാറ്റാനാവുന്നില്ലെന്നു മാത്രമല്ല, ഉപയോഗം കൂടുകയും ചെയ്യുന്നു. കോവിഡ് സാഹചര്യത്തിൽ അടിയന്തരമായി ഉപേക്ഷിക്കേണ്ട ശീലമാണിതെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി.
മെയ് 31 ലോക പുകയില വിരുദ്ധ ദിനമായി ആഘോഷിക്കുന്നു. ‘പരിസ്ഥിതിയെ സംരക്ഷിക്കുക’ എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. പുകയില മനുഷ്യരാശിയെയും നമ്മുടെ ഭൂമിയെയും കൊല്ലുന്നു. പുകയില കൃഷി, ഉല്‍പ്പാദനം, ഉപയോഗം എന്നിവ നമ്മുടെ ജലം, മണ്ണ്, നഗരം തുടങ്ങിയവയെ രാസമാലിന്യങ്ങള്‍ കൊണ്ട് വിഷലിപ്തമാക്കുന്നു. നമ്മുടെ
ലോകത്തെ ഏറ്റവും ഭീകരനായ കൊലയാളി നിങ്ങളുടെ പോക്കറ്റിൽ ഒളിച്ചിരിപ്പുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? നിങ്ങൾ പുകയില ഉപയോഗിക്കുന്ന ഒരാളാണെങ്കിൽ അത് സത്യമാണ്. ഇരുപതാം നൂറ്റാണ്ടിൽ രണ്ട് ലോക മഹായുദ്ധങ്ങളിലായി 160 ലക്ഷം മനുഷ്യർ കൊല്ലപ്പെട്ടു. ഇത് എറ്റവും ഉയർന്ന അനുമാനമാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ
പുകയില ഉപയോഗത്തിന്റെ വിവിധ ദൂഷ്യ വശങ്ങളെ കുറിച്ച് നമുക്ക് അറിയാം. പുകയിലയുടെ സ്ഥിരമായ ഉപയോഗം നിക്കോട്ടിൻ ഡിപെൻഡൻസ് സിൻഡ്രോം എന്ന ആശ്രയത്വ അവസ്ഥയിലേക്ക് നയിക്കാം. പുകയില ഉല്പന്നങ്ങൾ ഉപയോഗിക്കുന്നവരിൽ 20-50% ആളുകൾക്ക് ഈ അവസ്ഥയുണ്ടാകാം. നിക്കോട്ടിൻ ഡിപെൻഡൻസ് സിൻഡ്രോമിനെ കുറിച്ചും എങ്ങനെ പുകവലി/പുകയില
കോവിഡ് മഹാമാരി പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പുകവലിയും പുകയില ഉപയോഗവും ഉപേക്ഷിക്കേണ്ടതിന്റെ ആവശ്യകത വര്‍ധിച്ചു വരുന്നു. 'പുകയില ഉപേക്ഷിക്കുവാന്‍ പ്രതിജ്ഞാബദ്ധരാണ്' (commit to quit) എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. കോവിഡിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഈ വര്‍ഷത്തെ പുകയിലവിരുദ്ധ ദിന
മെയ് 31 അന്താരാഷ്ട്ര പുകയില വിരുദ്ധദിനമാണ്. കോവിഡ് മഹാമാരി ലോകത്തെ ആകമാനം മുൾമുനയിൽ നിർത്തിയ, ഇപ്പോഴും നിർത്തുന്ന ഒരു കാലത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. പുകവലിക്കുന്നവരിൽ കോവിഡ് രോഗം മറ്റുള്ളവരേക്കാൾ ഗുരുതരമാകാമെന്ന പഠനങ്ങൾ പുറത്തു വന്നിട്ടുണ്ട്. ഈ അവസരത്തിലാണ് 2021 പുകയില വിരുദ്ധ ദിനം
പുകവലി നേരിട്ട് ശ്വാസകോശപ്രവർത്തനം താറുമാറാക്കുന്നതിനാൽ കോവിഡ്ബാധ ഗുരുതരമായ അവസ്ഥയിലേക്ക് നീങ്ങുകയും ചെയ്യുന്നു. തൊണ്ടയും വായും മൂക്കുമെല്ലാം പുകവലി മൂലം പ്രവർത്തന ക്ഷമമല്ലാത്തതിനാൽ രോഗം ബാധിക്കാനുള്ള സാധ്യതയും കൂടുതലാണ്. അതിനാൽ ഈ മഹാമാരിയിൽ നിന്നു രക്ഷപെടാൻ നമുക്ക് പുകവലി ഉപേക്ഷിക്കാം.
പുകയില വിരുദ്ധ സന്ദേശവുമായി ലോക്ഡൗൺ കാലയളവിൽ ഒരു കൂട്ടം ദന്തഡോക്ടർമാർ ഒരുക്കിയ ‘മോക്ഷം’ എന്ന ഷോർട്ട് ഫിലിം ശ്രദ്ധേയമാകുന്നു. കുടുംബപശ്ചാത്തലത്തിൽ ഒരു കഥാചിത്രമെന്ന നിലയിലാണ് ഇതിലെ വിഷയാവതരണം. ലോക്ഡൗൺ നിയമങ്ങൾ ലംഘിക്കാതെ അവരവരുടെ വീടുകളിൽ നിന്ന് അഭിനയിച്ച് മൊബൈൽ ഫോണുകളിൽ പകർത്തിയ ദൃശ്യങ്ങൾ
Results 1-9