Activate your premium subscription today
അമ്മ മരിച്ചിട്ടു കൃത്യം രണ്ടു മാസമാകുന്നു. അമ്മയ്ക്ക് അൽസ്ഹൈമേഴ്സ് രോഗത്തിനൊപ്പം പാർക്കിൻസൺസ് രോഗവും ഉണ്ടായിരുന്നു. എന്റെ അടുത്ത സുഹൃത്തുക്കളുടെ അച്ഛനമ്മമാർ പലരും പാർക്കിൻസൺസ് രോഗംകൊണ്ട് ബുദ്ധിമുട്ടുന്നവരാണ്. നാഡീവ്യവസ്ഥയെ ബാധിക്കുന്ന പ്രശ്നമാണു പാർക്കിൻസൺസ് രോഗം. ഇന്ത്യയിൽ ഏകദേശം എൺപതു ലക്ഷം പാർക്കിൻസൺസ് രോഗികളുണ്ടെന്നാണു കണക്ക്. ചലനം, ഏകോപനം എന്നിവ നിയന്ത്രിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന ന്യൂറോ കെമിക്കലാണ് ഡോപമിൻ. C₈H₁₁NO₂ എന്നതാണ് ഇതിന്റെ തന്മാത്രാ സൂത്രവാക്യം. ഡോപമിൻ നിർമിക്കുന്ന മസ്തിഷ്കകോശങ്ങളെ പാർക്കിൻസൺസ് രോഗം ക്രമേണ നശിപ്പിക്കുന്നു. പാർക്കിൻസൺസ് ഉള്ളവർക്കു ശരീരത്തിലെ സന്തുലിതാവസ്ഥ തകിടംമറിയുക, സംസാരം കുഴയുക തുടങ്ങിയ ബുദ്ധിമുട്ടുകളുണ്ടാകാം. എന്നാൽ, പാർക്കിൻസൺസ് രോഗികൾക്കു വളരെ ആശാവഹമായ വാർത്ത യുഎസിൽനിന്നു വരുന്നുണ്ട്. പാർക്കിൻസൺസ് രോഗത്തിനുള്ള മരുന്നുകളുടെ കണ്ടുപിടിത്തങ്ങൾ രോഗികളിലേക്ക് എത്തിക്കാനുള്ള ക്ലിനിക്കൽ ട്രയലുകളുടെ തുടക്കത്തിലാണ് ഫ്ലോറിഡ സർവകലാശാലയിലെ രസതന്ത്ര പ്രഫസറും ഡിപ്പാർട്മെന്റ് ചെയറുമായ ഡോ. മാത്യു ഡിസ്നി.
വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പാർക്കിൻസൺസ് രോഗത്തിനുള്ള ചികിത്സയിലാണെന്ന അഭ്യൂഹങ്ങൾ വൈറ്റ്ഹൗസ് തള്ളിക്കളഞ്ഞു. വാൾട്ടർ റീഡ് നാഷനൽ മെഡിക്കൽ സെന്ററിലെ പാർക്കിൻസൺസ് ചികിത്സാ വിദഗ്ധനായ ന്യൂറോളജിസ്റ്റ് ഡോ. കെവിൻ കനാഡ് കഴിഞ്ഞ ഓഗസ്റ്റ് മുതൽ മാർച്ച് വരെ 8 തവണ വൈറ്റ്ഹൗസ് സന്ദർശിച്ചുവെന്ന് അതിഥികളെ
സ്വന്തം ജീവിതത്തിലോ അടുത്ത ബന്ധുമിത്രാദികൾക്കോ സംഭവിക്കുന്നതു വരെ ‘സ്ട്രോക്ക്’ എന്നത് വെറുമൊരു പദമാണ്. ഓർക്കാപ്പുറത്ത് തലച്ചോറിനു കിട്ടുന്ന അടിയെന്ന് ‘സ്ട്രോക്ക്’ അല്ലെങ്കിൽ മസ്തിഷ്കാഘാതത്തെ വിശേഷിപ്പിക്കാം. ‘സ്ട്രോക്ക്’ ബാധിച്ചു നൂറു പേർ ചികിൽസ തേടുമ്പോൾ അതിൽ ഇരുപതും 50 വയസ്സിൽ താഴെ
തലച്ചോറിനെയും നാഡീവ്യൂഹസംവിധാനത്തെയും സംബന്ധിക്കുന്ന രോഗങ്ങളായ അല്‍സ്ഹൈമേഴ്സിലേക്കും പാര്‍ക്കിന്‍സണ്‍സിലേക്കും നയിക്കുന്നത് പലപ്പോഴും ശരീരത്തിലെ നീര്‍ക്കെട്ടാണ്. ശരീരത്തില്‍ എന്തെങ്കിലും മുറിവോ പരുക്കോ പറ്റുമ്പോള്‍ പ്രവര്‍ത്തനക്ഷമമാകുന്ന നീര്‍വീക്കം പക്ഷേ സ്ഥിരമാകുമ്പോള്‍ മറവിരോഗം മാത്രമല്ല
തിരുവനന്തപുരം ∙ നിഖിൽ വിനോദിനെയും അനിയൻ അപ്പുവിനെയും ചേർത്തുപിടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു, ‘ഒറ്റയ്ക്കല്ല, എല്ലാവരും ഒപ്പമുണ്ട്. എന്തു വിഷമമുണ്ടായാലും വിളിക്കണം’. ഓട്ടിസമുള്ള 16 കാരൻ അപ്പുവിനും പാർക്കിൻസൺസ് രോഗം ബാധിച്ച അമ്മ ഷീബയ്ക്കും ഒപ്പമാണ് നിഖിൽ രാജ്ഭവനിൽ എത്തിയത്. കാണാൻ
ചരടുപൊട്ടിയ പട്ടംപോലെ ഏതോ ഇരുളിൽ ദിക്കറ്റു പറക്കുന്നവർ. നാടും വീടും സ്വന്തം പേരുതന്നെയും മറന്നുപോയവർ. വന്ന വഴിയും നിന്ന ഇടവും കളഞ്ഞുപോയവർ. ഉറ്റവരെയും അവരവരെത്തന്നെയും തിരിച്ചറിയാതെ, ഭൂമിയിലേക്കു വന്നതുപോലെ ഇവിടെനിന്നു തിരിച്ചുപോകുന്നവർ. ജർമനിയിലെ ഡോ. അലോയ്സ് അൽസ്ഹൈമർ 1906ൽ ഈ രോഗത്തെ ആദ്യമായി വിശദീകരിക്കുമ്പോൾ ഓർത്തുകാണില്ല, അധികം വൈകാതെ ഇതു ലോകത്തിന്റെ മുന്നിലുള്ള ഏറ്റവും ഭീതിദമായ രോഗങ്ങളിലൊന്നാകുമെന്ന്.
പല കാരണങ്ങൾ കൊണ്ട് കൈവിറയൽ ഉണ്ടാകാം. എന്നാൽ പേടിയോ സഭാകമ്പമോ അല്ലാതെ പതിവായി കൈവിറയൽ ഉണ്ടെങ്കിൽ തീർച്ചയായും വൈദ്യസഹായം തേടണം. പലപ്പോഴും ഇത് പാർക്കിന്സൺ എന്ന രോഗമാണെന്ന ആവശ്യമില്ലാത്ത തെറ്റിദ്ധാരണയില്‍ പലരും എത്തിച്ചേരാറുമുണ്ട്. എന്നാൽ എല്ലാ കൈവിറയലും പാർക്കിൻസൺ രോഗമല്ല. ഹൈദരാബാദ് അപ്പോളോ
ആല്‍ഫ-സിനുക്ലെയ്ന്‍ എന്ന പേരിലുള്ള അപകടകാരിയായ പ്രോട്ടീന്റെ സ്രോതസ്സ് അപ്പെന്‍ഡിക്സ് ആണെന്നാണ് ഈ പഠനം പറയുന്നത്. ഈ പ്രോട്ടീന്‍ അപ്പന്‍ഡിക്സില്‍ നിന്ന് കേന്ദ്ര നാഡീവ്യൂഹ സംവിധാനത്തിലേക്ക് നീങ്ങി പാര്‍ക്കിന്‍സണ്‍സ് ഉള്‍പ്പെടെയുള്ള മേധാശക്തിയെ ക്ഷയിപ്പിക്കുന്ന രോഗങ്ങള്‍ക്ക്
റെറ്റിനയുടെ ദൃശ്യങ്ങള്‍ അപഗ്രഥിച്ച് കണ്ണിലെ പ്രശ്നങ്ങള്‍ കണ്ടെത്താന്‍ കഴിയുന്ന നിര്‍മിത ബുദ്ധി സംവിധാനം വികസിപ്പിച്ച് ശാസ്ത്രജ്ഞര്‍. നേത്ര രോഗങ്ങള്‍ക്കു പുറമേ പക്ഷാഘാതം, ഹൃദയാഘാതം, പാര്‍ക്കിന്‍സണ്‍സ് (Parkinsons) തുടങ്ങിയവയുടെ നിര്‍ണ്ണയത്തിനും ഈ പുതിയ സാങ്കേതിക വിദ്യ സഹായകമാകും.
എഴുപതുകാരനായ റിട്ട. ഉദ്യോഗസ്ഥൻ കുറച്ചുനാളായി ബുദ്ധിമുട്ടിലാണ്. വലത്തെ കയ്യിൽ ഒരു വിറയലായി ആരംഭിച്ച പ്രശ്നം രണ്ടു വർഷംകൊണ്ട് വർധിച്ച് കൈകാലുകളിലേക്ക് വ്യാപിച്ചിരിക്കുന്നു. നടക്കുമ്പോൾ വീഴാൻപോകുന്നു. ഉറക്കക്കുറവുമുണ്ട്. മുൻപൊക്കെ ഊർജസ്വലനായി ജോലികൾ ചെയ്തിരുന്ന ആൾക്ക് ഇപ്പോൾ ഒന്നും ചെയ്യാൻ
Results 1-10 of 27