Activate your premium subscription today
മഴക്കാലം തുടങ്ങി കഴിഞ്ഞു. അടുക്കളയും വീടിനുൾവശങ്ങളും വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ ഈച്ചകൾ പോലുള്ള ചെറു പ്രാണികൾ ധാരാളമായി ആഹാരപദാർത്ഥങ്ങളിൽ വന്നിരിക്കുകയും പല തരത്തിലുള്ള അസുഖങ്ങൾക്കു അത് കാരണമാകുകയും ചെയ്യും. മഴക്കാലത്ത് അടുക്കള മാത്രം വൃത്തിയായി സൂക്ഷിച്ചാൽ മതിയാകില്ല. മറ്റുചില കാര്യങ്ങളിൽ കൂടി
പച്ചക്കറികളും പഴങ്ങളും മത്സ്യവും മാംസവുമെല്ലാം കേടാവാതിരിക്കാന്‍ ഉപ്പിട്ട് സൂക്ഷിക്കുന്ന പതിവ് കാലങ്ങളായി നമുക്കുണ്ട്. ഒരുമാതിരിപ്പെട്ട ബാക്ടീരിയകളുടെയെല്ലാം വളര്‍ച്ച വേരോടെ നശിപ്പിക്കാന്‍ ഉപ്പിനു കഴിയും. എന്നാല്‍ ഉപ്പ് കേടാകുമോ? പ്രത്യേകതരം ധാതുക്കളോ സ്വാദോ ചേര്‍ക്കാത്ത ഉപ്പ് കേടാവില്ല എന്നാണ്
കറികൾക്ക് ഉപ്പ് ഇല്ലെങ്കിൽ എങ്ങനെ കഴിക്കും. കറികളിലെ പ്രധാന ചേരുവയാണിത്. ഈ ഉപ്പിന് ഒരേയൊരു രുചിയുള്ളുവെന്ന് കരുതരുത്. വിവിധ രൂപങ്ങളിലും ഘടനകളിലും രുചികളിലും ഉപ്പ് ലഭ്യമാണ്. രുചി കൂട്ടാൻ ഒരൽപ്പം ഉപ്പ് ചേർത്താൽ മതിയല്ലോ. എന്നാൽ ഏറ്റവും സാധാരണയായി കാണപ്പെടുന്ന ടേബിൾ ഉപ്പ് മുതൽ വിദൂര ദേശങ്ങളിൽ നിന്ന്
ഒരു ശരാശരി ഇന്ത്യക്കാരന് ദിവസം എട്ട് ഗ്രാമോളം ഉപ്പ് കഴിക്കാറുണ്ടെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നടത്തിയ സര്‍വേയുടെ ഫലം. മുതിര്‍ന്ന ഒരാള്‍ക്ക് ലോകാരോഗ്യ സംഘടന നിർദേശിക്കുന്ന പ്രതിദിന ഉപ്പിന്റെ അളവ് അഞ്ച് ഗ്രാമാണ്. ഇന്ത്യയിലെ പുരുഷന്മാര് ശരാശരി 8.9 ഗ്രാം ഉപ്പ്
നല്ല ആഹാരം കഴിക്കുന്നത് നാം ഓരോരുത്തരെയും സംബന്ധിച്ച് വളരെ പ്രധാനമായ ഒരു കാര്യമാണ്. അവ നമ്മുടെ രോഗപ്രതിരോധ ശേഷിയേയും അതുവഴി ആരോഗ്യത്തെയും സംരക്ഷിക്കുന്നു. നല്ല ഭക്ഷണത്തെപ്പോലെതന്നെ പ്രധാനമാണ് ഭക്ഷണത്തിന് രുചി പകരാനായി ചേർക്കുന്ന ഉപ്പും. ഉപ്പ് ശരീരത്തിന് വളരെ അത്യന്താപേക്ഷിതമാണ്. ശരീരത്തിലെ
Results 1-5