Activate your premium subscription today
അണ്ഡോത്പാദനത്തിനും ആര്‍ത്തവത്തിനും ഇടയിലുള്ള ഘട്ടത്തെയാണ് പ്രീ-മെന്‍സ്ട്രുവല്‍ സിന്‍ഡ്രോം (പിഎംഎസ്) എന്ന് പറയുന്നത്. പലപ്പോഴും ഗര്‍ഭമാണെന്ന് തെറ്റിദ്ധരിക്കാവുന്ന അവസ്ഥയാണ് ഇത്. ദേഷ്യം, ഉത്കണ്ഠ, വൈകാരികതയിലുള്ള മാറ്റങ്ങള്‍, ലോലമാകുന്ന സ്തനങ്ങള്‍, മലബന്ധം, വയറുവേദന , വിശപ്പിലെ വ്യത്യാസം എന്നിങ്ങനെ
ആർത്തവം വൈകല്യമല്ലെന്നും അതുകൊണ്ടുതന്നെ ആർത്തവത്തിന്റെ പേരിൽ സ്ത്രീകൾക്ക് ശമ്പളത്തോടു കൂടിയുള്ള അവധി നൽകുന്നത് അംഗീകരിക്കാനാവില്ലെന്നുമാണ് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി കഴിഞ്ഞ ദിവസം പറഞ്ഞത്. അവധി അനുവദിക്കണമെന്നും അനുവദിക്കരുതെന്നും കാണിച്ചുള്ള വാദപ്രതിവാദങ്ങൾക്ക് സുപ്രീം കോടതി അതിനു മുൻപുതന്നെ സാക്ഷിയായിരുന്നു. കേന്ദ്രത്തിന്റെ നിലപാട് ഇതാണെങ്കിലും, സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലും വിദ്യാർഥികൾക്ക് ആർത്തവാവധി നൽകുമെന്നും ഹാജർ ശതമാനത്തിൽ ഇളവുണ്ടാകുമെന്നും പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. ബിഹാറിലാവാട്ടെ ലാലുപ്രസാദ് യാദവ് 1992 ൽ തന്നെ ആർത്താവവധി നൽകി ചരിത്രം സൃഷ്ടിച്ചിരുന്നു. ആർത്തവത്തിന് അവധി നൽകാൻ അതൊരു രോഗമല്ലല്ലോ എന്നാണ് ഒരു വിഭാഗത്തിന്റെ വാദം. അത്തരമൊരു അവധി സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം കുറച്ചേക്കാമെന്നും അവർ പറയുന്നു. മറുവശത്ത് ഇത്തരമൊരു അവധി ആർത്തവത്തെ സാധാരണവൽക്കരിക്കുന്നതിന്റെ ഭാഗമാണെന്നും അഭിപ്രായമുണ്ട്. ആർത്തവത്തിന് അവധി ചോദിക്കേണ്ടി വരുന്നത് എന്തുകൊണ്ടാണ്? ഇക്കാര്യത്തിൽ മറ്റുരാജ്യങ്ങളുടെ നിലപാട് എന്താണ്? അവധി നൽകുന്നതുകൊണ്ടോ നിഷേധിക്കുന്നതുകൊണ്ടോ സർക്കാരിന്റെ ഉത്തരവാദിത്തങ്ങൾ അവസാനിക്കുമോ? എന്തുകൊണ്ടാണ് സ്മൃതി ഇറാനിയുടെ നിലപാട് ഇന്ത്യയിൽ വലിയ ചർച്ചകൾക്ക് ഇടയാക്കിയത്?
ആർത്തവത്തിനു തൊട്ടുമുൻപായി സ്ത്രീകളിൽ കണ്ടു വരുന്ന അസ്വസ്ഥതകളെയാണ് പ്രീ മെൻസ്ട്രുവൽ സിൻഡ്രം എന്നു വിളിക്കുന്നത്. അറുപതു ശതമാനം സ്ത്രീകളിലും ചെറിയ തോതിലെങ്കിലും ഈ ബുദ്ധിമുട്ടുകൾ കണ്ടു വരാറുണ്ട്. ഈ അസ്വസ്ഥതകളിൽ ഒന്നാണ് സ്തനങ്ങളിലെ വേദനയും തടിപ്പും.
ഒരു ആർത്തവം മുതൽ അടുത്ത ആർത്തവം വരെയുള്ള സമയത്തെയാണ് ആർത്തവചക്രം എന്നു പറയുന്നത്. സാധാരണ ഇതിന്റെ ഇടവേള 28 ദിവസം എന്നു പറയുമെങ്കിലും 21 മുതൽ 35 ദിവസം വരെയാകാം. അതിൽ നിന്നു വ്യത്യാസം വരുമ്പോഴാണ് ആർത്തവചക്രം ക്രമരഹിതമാണ് എന്നു പറയുന്നത്. ഓരോ മാസവും സ്ത്രീകളുടെ ശരീരം ഗർഭധാരണത്തിനായി തയാറെടുക്കും
പെൺകുട്ടികൾക്ക് അമ്മമാരുടെ കരുതൽ ഏറ്റവും ആവശ്യമുള്ള സമയമാണ് ആദ്യാർത്തവ കാലഘട്ടം. ആർത്തവ പൂർവ വേദനകൾക്കും അസ്വസ്ഥതകൾക്കും നല്ല മരുന്ന് അമ്മയുടെ സാമീപ്യവും സാന്ത്വനവും തന്നെയാണ്. പക്ഷേ പലപ്പോഴും ഇതൊക്കെ എങ്ങനെ പറഞ്ഞുകൊടുക്കണം എന്ന ആശയക്കുഴപ്പം അമ്മമാരെ പിന്നോട്ടു വലിക്കും. ചില കാര്യങ്ങൾ
പെൺകുട്ടി വളർന്നു സന്താനോൽപാദനശേഷി കൈവരിച്ചു എന്നുള്ളതിന്റെ സൂചനയാണ് ആർത്തവം. പെൺകുട്ടി പ്രായപൂർത്തി എത്തുന്നതോടെ ഗർഭാശയം ഗർഭധാരണത്തിനായി ഒരുങ്ങുന്നു. തലച്ചോറു മുതൽ അണ്ഡാശയം വരെ പങ്കെടുക്കുന്ന, നാലഞ്ചു ഹോർമോണുകളുടെ പിൻബലത്തോടെ നടക്കുന്ന ഒരു വൻ പരിപാടി തന്നെയാണ് ഈ അണിഞ്ഞൊരുങ്ങൽ. ഏതാണ്ട് 11—12 വയസിൽ
ചോദ്യം : പ്രിയപ്പെട്ട ഡോക്ടർ, എന്റെ മകൾക്കു 18 വയസ്സുണ്ട്. കോളജിൽ പോകുന്നതിനാൽ ആർത്തവകാലത്ത് സാനിറ്ററി പാഡ് ഉപയോഗിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും അവൾ പറയുന്നു. മെന്‍സ്ട്രൽ കപ്പ് ഉപയോഗിക്കുന്നതു കൊണ്ട് എന്തെങ്കിലും ദോഷമുണ്ടോ ഡോക്ടർ? ഒന്നു വിശദീകരിക്കാമോ? ഉത്തരം : മെൻസ്ട്രൽ കപ്പ് വിപണിയിൽ വന്നിട്ട്
പ്രീ മെൻസ്ട്രൽ സിൻഡ്രോം എന്ന വാക്ക് കേൾക്കാൻ തുടങ്ങിയിട്ട് ഏറെക്കാലമായില്ല. ഒരുപാട് വാദങ്ങളും പ്രതിവാദങ്ങളും ഈ വിഷയത്തിലുണ്ടായിട്ടുണ്ട്. പലരും പല തട്ടിൽ നിന്നുകൊണ്ട് സംസാരിക്കുമ്പോൾ...women, manorama news, manorama online, viral news, breaking news, latest news malayalam news, pre menstrual syndrome
പ്രിയപ്പെട്ട ഡോക്ടർ, ഞാൻ 28 വയസ്സുള്ള യുവതിയാണ്. ഐടി ഫീൽഡിലാണ് ജോലി ചെയ്യുന്നത്. ക്രമരഹിതമായ ആർത്തവമാണ് എന്റെ പ്രശ്നം. ഒരു മാസത്തിൽ ചിലപ്പോൾ രണ്ടു തവണ പീരിയഡ്സ് വരാറുണ്ട്. ബ്ലീഡിങ്ങും വളരെ കൂടുതലാണ്....Menstrual Cramps, Excess Bleeding, Stomach Pain
'എന്തൊരു ദേഷ്യമാണ്' 'എപ്പോഴുമില്ല, ഇടയ്ക്കിടെയാണ്. വന്നാൽ ഭ്രാന്തായെന്നു തോന്നും' നമുക്കു ചുറ്റുമുള്ള പല പെൺകുട്ടികളെയും സ്ത്രീകളെയും പറ്റി ബന്ധുക്കൾക്കോ സഹപ്രവർത്തകർക്കോ ഒക്കെയുള്ള പരാതിയാണിത്. ചില സമയങ്ങളിൽ പെട്ടെന്നു പൊട്ടിത്തെറിക്കുന്ന സ്വഭാവം ചിലർക്കെങ്കിലും ശത്രുക്കളെ ഉണ്ടാക്കുകയും ചെയ്യും. ആ
Results 1-10