Activate your premium subscription today
Saturday, Apr 19, 2025
കുനിഞ്ഞു നിവരുമ്പോഴും നടക്കുമ്പോഴുമുള്ള പ്രയാസങ്ങൾ വയസ്സായതിന്റെ ലക്ഷണങ്ങളാണെന്ന്, എൺപതുകളിലും തൊണ്ണൂറുകളിലും ജനിച്ചവരെ കളിയാക്കാൻ ന്യൂജെൻ പിള്ളേർ ഇറക്കുന്ന ചില റീലുകളുണ്ട്. എന്നാൽ യഥാർഥ ജീവിതത്തിൽ രാവിലെ എഴുന്നേൽക്കുമ്പോൾ കൈ നിവർത്താൻ കഴിയാത്ത അവസ്ഥ എത്ര വിഷമകരമായിരിക്കും. ചിലയാളുകളിൽ ഈ അവസ്ഥ ഏറെ നേരം തുടരും. യഥാർഥത്തിൽ എന്താണ് ഇതിനു പിന്നിലെ കാരണം? ഇതൊരു രോഗലക്ഷണം മാത്രമാണ്. ഒരുപക്ഷേ സന്ധിവാത രോഗമായിരിക്കാം, അല്ലെങ്കിൽ അസ്ഥി രോഗങ്ങളും. ഇപ്പോഴത്തെ ആരോഗ്യപ്രശ്നങ്ങളിൽ രണ്ടും വില്ലന്മാരാണ്. അതിൽത്തന്നെ സന്ധിവാതം (Rheumatoid arthritis) അഥവാ ആമവാതം കുറച്ചേറെ പ്രശ്നമാണ്. മനുഷ്യന്റെ ചലന സ്വാതന്ത്ര്യത്തെയും ആരോഗ്യത്തെയും വരെ സാരമായി ബാധിക്കുന്ന രോഗം എന്നുവേണമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാം. പക്ഷേ, കണ്ടെത്തി നല്ല ചികിത്സ ആദ്യമേ ലഭിച്ചാൽ ഈ രോഗത്തിന് ശാശ്വതമായ പരിഹാരമുണ്ട്. എന്താണ് സന്ധിവാതത്തിന്റെ ലക്ഷണങ്ങൾ, എന്തെല്ലാമാണ് ചികിത്സകൾ? സന്ധിവാതം സംബന്ധിച്ച തെറ്റിദ്ധാരണകൾ എങ്ങനെ പരിഹരിക്കാം? ചെറുപ്പക്കാരും സ്ത്രീകളും ഈ രോഗത്തെ ഏറെ ശ്രദ്ധിക്കേണ്ടത് എന്തുകൊണ്ടാണ്? ഫിസിഷ്യനും റുമറ്റോളജിസ്റ്റുമായ ഡോ. ജേക്കബ് ആന്റണി മനോരമ ഓൺലൈൻ പ്രീമിയത്തിൽ സംസാരിക്കുന്നു.
സന്ധികളില്‍ നീര്‍ക്കെട്ടിനു കാരണമാകുന്ന രോഗാവസ്ഥയാണ് സന്ധിവാതം അഥവാ ആര്‍ത്രൈറ്റിസ്. സന്ധികളിലെ തേയ്മാനവും ആര്‍ത്രൈറ്റിസിന് കാരണമാകും. സമൂഹത്തിലെ 20 മുതല്‍ 25 ശതമാനം പ്രായമായ ആളുകളിലും സാധാരണയായി കണ്ടുവരുന്ന രോഗവസ്ഥയാണ് സന്ധിവാതം. വര്‍ഷാവര്‍ഷം ലക്ഷക്കണക്കിന് പേര്‍ക്ക് ഈ രോഗം ബാധിക്കുന്നുണ്ടെങ്കിലും
എല്ലാത്തരം വാത രോഗങ്ങള്‍ക്കും സമഗ്ര ചികിത്സയുമായി സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ റുമറ്റോളജി (Rheumatology) വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വാതരോഗ സംബന്ധമായ അസുഖങ്ങള്‍ക്കും ശരീരത്തിന്റെ പ്രതിരോധശേഷിയെ
ശരീരത്തിലെ ഒന്നോ അതിലധികമോ സന്ധികള്‍ക്കുണ്ടാകുന്ന വീക്കമാണ് സന്ധിവാതം. വേദനയ്ക്കും സന്ധികളുടെ ദൃഢതയ്ക്കും കുറഞ്ഞ ചലനക്ഷമതയ്ക്കും സന്ധിവാതം കാരണമാകാം. സന്ധികള്‍ക്കുണ്ടാകുന്ന തേയ്മാനം കൊണ്ടുണ്ടാകുന്ന ഓസ്റ്റിയോആര്‍ത്രൈറ്റിസ്, ഓട്ടോ ഇമ്മ്യൂണ്‍ രോഗമായ റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ് എന്നിങ്ങനെ
രാത്രിയിലെ ഉറക്കത്തെ പോലും തടസ്സപ്പെടുത്താവുന്ന ഒന്നാണ് പലതരം കാരണങ്ങള്‍ കൊണ്ടുണ്ടാകുന്ന മുട്ടുവേദന (Kneepain). ഇത് ഉറക്കമില്ലായ്മയിലേക്കും അനുബന്ധ പ്രശ്നങ്ങളിലേക്കും നയിക്കാം. രാത്രിയിലെ മുട്ട് വേദനയ്ക്ക് പിന്നില്‍ മുഖ്യമായും ഇനി പറയുന്ന കാരണങ്ങളില്‍ ഏതെങ്കിലുമാകാം. 1. റണ്ണേഴ്സ്
കണ്ണൂർ∙ ആമവാതം അഥവാ റുമറ്റോയ്ഡ് ആർത്രൈറ്റിസിനു പാർശ്വഫലങ്ങളില്ലാത്ത മരുന്നിനു വേണ്ട സംയുക്തം വികസിപ്പിച്ച് കണ്ണൂർ സർവകലാശാലയിലെ ബയോടെക്നോളജി ആൻഡ് മൈക്രോ ബയോളജി ഡിപാർട്മെന്റ്. ശാസ്ത്രമാസികയായ സയന്റിഫിക് റിപ്പോർട്സിൽ (നേച്ചർ പോർട്ട്ഫോളിയോ ഓഫ് ജേണൽസ്) ലേഖനം പ്രസിദ്ധീകരിച്ചു. നിലവിൽ
ഇന്ത്യയിൽ ദശലക്ഷക്കണക്കിനു പേരെ ബാധിക്കുന്ന രോഗമാണ് സന്ധിവാതം. തണുപ്പുള്ള മാസങ്ങളിൽ സന്ധികളിൽ അതികഠിനമായ വേദനയായിരിക്കും രോഗികളിൽ അനുഭവപ്പെടുന്നത്. സന്ധികളിൽ വീക്കവും നീരും ഉണ്ടാകുന്ന രോഗമാണിത്. ഓസ്റ്റിയോ ആർത്രൈറ്റിസ് (OA) റൂമാറ്റോയ്ഡ് ആർത്രൈറ്റിസ് (RA) എന്നിവയാണ് പ്രധാനപ്പെട്ട രണ്ട്
ശരീരത്തിലെ ഒന്നോ അതിലധികമോ സന്ധികളില്‍ നീര്‍ക്കെട്ടോ ദുര്‍ബലതയോ ഉണ്ടാക്കുന്ന രോഗമാണ് സന്ധിവാതം. ആര്‍ക്കും ഏത് പ്രായത്തിലും സന്ധിവാതം ഉണ്ടാകാം. എന്നാല്‍ ചിലര്‍ക്ക് സന്ധിവാതം വരാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് അധികമാണ്. മയോ ക്ലിനിക്കിലെ വിദഗ്ധരുടെ അഭിപ്രായത്തില്‍ സന്ധിവാതത്തിന്റെ
‘ഇരുന്നാൽ പിന്നെ എഴുന്നേൽക്കാൻ വയ്യ, മുട്ടു സമ്മതിക്കില്ല.’– വേദന കടിച്ചമർത്തി ഇങ്ങനെ പറയുന്നവർ ഒട്ടേറെ. സന്ധികളാണ് ഇവരെ വേദനിപ്പിച്ചു വലയ്ക്കുന്നത്. കൂടുതലായും പ്രായമായവരിലാണ് സന്ധിവാതം (ആർത്രൈറ്റിസ്) കാണുന്നത്. വിവിധ ശരീരഭാഗങ്ങളെ സന്ധിവാതം ബാധിക്കാം. അസ്ഥകൾ, തരുണാസ്ഥികൾ, കശേരുക്കൾ, പേശികൾ
വളരെ വ്യത്യസ്തവും സങ്കീര്‍ണവുമായ ലക്ഷണങ്ങളോടു കൂടി കാണപ്പെടുന്ന ഒരു അവസ്ഥയാണ് ഫൈബ്രോമയാള്‍ജിയ അഥവാ പേശിവാതം. കേരളത്തില്‍ 3- 4% ആളുകളില്‍ ഇത് കണ്ടുവരുന്നു. അതില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. കോവിഡാനന്തരം ഈ അസുഖത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. അകാരണവും വിട്ടുമാറാത്തതുമായ പേശികളുടെയും സന്ധികളുടെയും
Results 1-10 of 22
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.