Activate your premium subscription today
ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങളുടെ ലക്ഷണങ്ങളും അവ എങ്ങനെ തടയാം എന്നും അറിയാം. യോനി, മലദ്വാരം, വായ എന്നിവയിലൂടെയുള്ള ലൈംഗികബന്ധത്തിലൂടെയാണ് ലൈംഗിക രോഗങ്ങൾ (STI) പകരുന്നത്. ക്ലമിഡിയ, ഗൊണോറിയ, സിഫിലിസ് തുടങ്ങിയ ബാക്ടീരിയകളും വൈറസുകളായ ഹ്യൂമൻ പാപ്പിലോമാൈവറസ് (HPV), ഹെർപ്സ് സിംപ്ലക്സ് വൈറസ് (HSV,
എന്താണ് ഹ്യൂമൻ പാപ്പിലോമാ വൈറസ്? ഇതൊരു ഡിഎൻഎ വൈറസാണ്. അതു മനുഷ്യകോശത്തിന്റെ ന്യൂക്ലിയസ്സിൽ കയറിപറ്റി, സ്വന്തം ജനിതക വസ്തുവിനെ മനുഷ്യ കോശത്തിന്റെ ജനിതകവസ്തുവുമായി ചേര്‍ക്കുന്നു. ഈ ബന്ധം വഴി വൈറസിന്റെ ജനിതകവസ്തുവിനേയും കൊണ്ട് കോശം വളരുകയും വീണ്ടും വിഭജിച്ച് കുട്ടിക്കോശങ്ങളുണ്ടാകുകയും ചെയ്യുന്നു.
മനുഷ്യരാശി ഭയത്തോടെ കാണുന്ന രോഗമാണ് കാൻസർ. അതിന്റെ ചികിത്സയ്ക്ക് സാധ്യമായ പുതുവഴികൾ തേടിക്കൊണ്ടിരിക്കുകയാണ് വൈദ്യശാസ്ത്രം. സ്ത്രീകളെ ഏറ്റവും കൂടുതൽ ബാധിക്കുന്ന കാൻസറുകളിലൊന്നായ സെർവിക്കൽ കാൻസറിനെ ഭൂമുഖത്തു നിന്നുതന്നെ തുടച്ചുമാറ്റാനുള്ള ശ്രമത്തിലാണ് വൈദ്യശാസ്ത്രവും ലോകവും. അതിനെ ഇല്ലാതാക്കാൻ ഒരു
സംസ്ഥാനത്ത് എച്ച്.ഐ.വി. ബാധയില്ലാതാക്കാന്‍ 'ഒന്നായ് പൂജ്യത്തിലേയ്ക്ക്' എന്ന പേരില്‍ ആരോഗ്യ വകുപ്പ് പ്രത്യേകക്യാംപയിൻ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ എച്ച്.ഐ.വി ബാധയുടെ തോത് കുറച്ചു കൊണ്ടുവരാന്‍ സംസ്ഥാനത്തിന് സാധിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര
ഉറയുടെ സാന്നിധ്യം സ്പർശന സുഖത്തെയും അങ്ങനെ ലൈംഗിക സുഖത്തെയും ബാധിക്കുമെന്നു പൊതുവെ പറയാറുണ്ട്. യോനിയുമായി നേരിട്ടു സമ്പർക്കം പുലർത്താത്തതിനാൽ ലൈംഗിക ബന്ധത്തിലുടനീളം ഉദ്ധാരണം നിലനിർത്താനാകുന്നില്ല എന്നതാണു മറ്റൊരു പരാതി. എന്നാൽ മികച്ചയിനം ഉറകൾ (Condom) ഉപയോഗിക്കുന്നതിലൂടെ ഈ പ്രശ്നങ്ങൾക്കു പ്രതിവിധി
ലൈംഗികമായി പടരുന്ന രോഗങ്ങള്‍ അഥവാ എസ്ടിഡികള്‍ ഒരിക്കലും നിസ്സാരമായി എടുക്കരുത്. ഇവയില്‍ പലതും ആന്റിബയോട്ടിക്കുകള്‍ കഴിച്ച് ഫലപ്രദമായി ചികിത്സിക്കാവുന്നതായിട്ടും അശ്രദ്ധ മൂലമോ അവബോധമില്ലായ്മ മൂലമോ നാണക്കേട് ഭയന്നോ ഒക്കെ പലരും ചികിത്സ തേടാത്ത അവസ്ഥയുണ്ട്. ഈ പറഞ്ഞ കാരണങ്ങൾ മൂലം ശരിയായ വൈദ്യചികിത്സ
ലിംഗത്തിനുണ്ടാകുന്ന ഒടിവാണ് സെക്സിനിടയിൽ പൊതുവായി സംഭവിക്കുന്ന അപകടം. പക്ഷേ, അത്ര പൊതുവായി സംഭവിക്കുന്ന കാര്യമല്ല അത്. വളരെ ശക്തമായി ബന്ധപ്പെടുകയോ ശക്തിയിൽ ഉദ്ധരിച്ചു നിൽക്കുന്ന ലിംഗം എവിടെയെങ്കിലും ചെന്നിടിക്കുകയോ ചെയ്താലേ ലിംഗത്തിന് ഒടിവു പറ്റൂ. കടുത്ത വേദനയും അകമേ രക്തസ്രാവവും ഉണ്ടാകാം.
പുരുഷന്മാരിലും ലൈംഗിക ശുചിത്വത്തിനു സ്ത്രീകളിലെന്ന പോലെ പ്രാധാന്യമുണ്ട്. വസ്ത്രധാരണരീതിയിൽ ജനനേന്ദ്രിയത്തിനു ചുറ്റും വിയർപ്പും മറ്റ് സ്രവങ്ങളും അടിഞ്ഞു കൂടുന്നു. ഇത് അണുക്കൾ പെരുകാനിടയാക്കുന്നു. ജനനേന്ദ്രിയത്തിലെ പല രോഗങ്ങൾക്കും കാരണം ഇതാണ്. ശുചിത്വം പാലിക്കുന്നത് ഇത്തരം പ്രയാസങ്ങളെ ഒഴിവാക്കാൻ
ലൈംഗിക ബന്ധത്തിനു ശേഷം ഗുഹ്യഭാഗം വൃത്തിയാക്കേണ്ടതാണ്. ലൈംഗിക ബന്ധത്തിനു ശേഷം ഉടനെ മൂത്രം ഒഴിച്ചു കളയുന്നതു മൂത്രനാളിയിലേക്കു പ്രവേശിച്ചിരിക്കാവുന്ന അണുക്കളെ പുറന്തള്ളാൻ സഹായിക്കും. ധാരാളം ശുക്ലവും മറ്റനുബന്ധ സ്രവങ്ങളും യോനിയിൽ അടിഞ്ഞു കിടക്കാൻ സാധ്യതയുള്ളതുകൊണ്ടു യോനിഭാഗത്തും ശുദ്ധജലം കൊണ്ടും
ലൈംഗിക ബന്ധത്തിലൂടെ മാത്രം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്ന രോഗങ്ങളെയാണ് എസ്ടിഡികള്‍ അഥവാ സെക്ഷ്വലി ട്രാന്‍സ്മിറ്റഡ് ഡിസീസസ് എന്നു പറയുന്നത്. സിഫിലിസ്, ഗൊണേറിയ, ക്ലമൈഡിയ, എച്ച്ഐവി എയ്ഡ്സ്, പ്യൂബിക് ലൈസ്, ട്രിക്കോമോണിയാസിസ് എന്നിങ്ങനെ പല തരത്തിലുള്ള എസ്ടിഡികളുണ്ട്. ഇത്തരം രോഗങ്ങളുടെ പലരും
Results 1-10 of 12