Activate your premium subscription today
Wednesday, Mar 26, 2025
പണ്ട് അറിവുള്ളവർ പറയുന്ന ഒരു വാക്കുണ്ടായിരുന്നു. ആരുടെ മുന്നിലും നട്ടെല്ലു വളയ്ക്കരുതെന്ന്. ആത്മവിശ്വാസമില്ലാതെ വരുമ്പോൾ കാണുന്നവരുടെയെല്ലാം മുന്നിൽ വിധേയത്വം കാട്ടരുതെന്നായിരുന്നു അതിനർഥം. ഇന്നാകട്ടെ പലർക്കും എല്ലാവരുടെ മുന്നിലും നട്ടെല്ലു വളച്ചു കുനിച്ചു നിൽക്കാനേ സാധിക്കൂ. നല്ലൊരു ശതമാനം
കൗമാരക്കാരുടെ പഠനം, ഇടപെടൽ, വിനോദം എല്ലാത്തിനെയും ഈ ഡിജിറ്റൽ യുഗം മാറ്റി മറിച്ചു. ഈ മാറ്റം ആരോഗ്യത്തിനു തന്നെ ഭീഷണിയാകാവുന്ന ടെക്സ്റ്റ് നെക്ക് എന്ന അവസ്ഥയിലേക്കു അവരെ എത്തിച്ചു. മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഉപകരണങ്ങളുടെ അമിതോപയോഗവും തലകുനിച്ചുള്ള ഇരിപ്പും എല്ലാം കൗമാരക്കാരിൽ പ്രത്യേകിച്ച് 14 മുതൽ 24
പഠിക്കാൻ വളരെ മിടുക്കനും ഏതു കാര്യത്തിലും ചുണയും ചുറുചുറുക്കുമുള്ള പ്രകൃതക്കാരനുമായിരുന്നു. കുറെ മാസങ്ങളായി ഈ കുട്ടിക്കു കൂടെക്കൂടെ കഴുത്തു വേദനയും (Neck Pain) തലകറക്കവും വരുന്നു. ഇതുമൂലം ഒന്നിലും ഒരു താൽപ്പര്യവുമില്ലാതെ വരുകയും പഠനത്തിൽ ശ്രദ്ധ കുറയുകയും ചെയ്തിരുന്നു. എപ്പോഴും ചടഞ്ഞു
പ്രകൃതി തത്ത്വങ്ങൾക്കു വിധേയമായി ചിട്ടയായ ജീവിതചര്യയും ഭക്ഷണനിയന്ത്രണവും മുടങ്ങാതെയുള്ള യോഗചര്യയും കൊണ്ട് കഴുത്തുവേദനയെ (Neck Pain) നിയന്ത്രിക്കാനും വരാതിരിക്കുന്നതിനും സാധിക്കുന്നതാണ്. കംപ്യൂട്ടറിന്റെയോ ലാപ്ടോപ്പിന്റെയോ ടിവിയുടെയോ മുന്നിൽ അധികസമയം ഒരേ ഇരിപ്പിൽ ഇരിക്കാതിരിക്കുക. അരമുക്കാൽ
മൊബൈല്‍ ഫോണ്‍ ഇല്ലാത്തൊരു ജീവിതം ഇന്ന് പലര്‍ക്കും സങ്കല്പ്പിക്കാന് പോലും സാധിക്കില്ല. ആശയവിനിമയം എളുപ്പമാക്കാനും ജീവിതം സൗകര്യപ്രദമാക്കാനും മൊബൈല്‍ ഫോണ്‍ സഹായിച്ചിട്ടുണ്ട്. എന്നാല്‍ അതിന്റെ അമിതമായ ഉപയോഗം ശാരീരിക, മാനസിക ആരോഗ്യനിലകളിൽ പല പ്രത്യാഘാതങ്ങളും ഉണ്ടാക്കാം. മൊബൈല്‍ ഫോണ്‍ നിങ്ങളുടെ
ടെക്ലോകത്ത് ഏറ്റവുമധികം ആളുകൾ അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് ടെക്നെക് അഥവാ ടർട്ടിൽ നെക്(Turtle neck). കഴുത്തിലെ മസിലുകൾക്കുണ്ടാകുന്ന ക്ഷീണാവസ്ഥയും തെറ്റായ രീതിയിൽ ഇരുന്നുള്ള ഗാഡ്ജറ്റ് ഉപയോഗവും ദീർഘനേരമുള്ള ഇരിപ്പുമൊക്കെ ടെക്നെക് എന്ന കഴുത്തുവേദനയ്ക്കു പിന്നിലെ കാരണങ്ങളാണ്. ലളിതമായ ചില
അസഹനീയമായ കഴുത്തുവേദന, പുറംവേദന അല്ലെങ്കിൽ നടുവ് നിവർത്താൻ സാധിക്കാത്ത തരത്തിലുള്ള വേദന ഇന്ന് ഒട്ടുമുക്കാൽ വ്യക്തികളും അനുഭവിച്ചു വരുന്ന ഒരു പ്രതിസന്ധിയാണ്. ചെറുപ്പക്കാർ മുതൽ പ്രായമായവർ വരെ ഇതിനു കീഴ്പ്പെട്ടിരിക്കുന്നു എന്നത് വേദനാജനകമായ ഒരു കാര്യം തന്നെയാണ്. ജോലി ചെയ്യുന്ന മുതിർന്നവരിൽ
സഹിക്കാൻ വയ്യാത്ത കഴുത്തുവേദനയും നടുവേദനയും ഇന്നത്തെ പൊതുസമൂഹം അനുഭവിച്ചു വരുന്ന ഒരു വലിയ പ്രതിസന്ധി തന്നെയാണ്. ചെറുപ്പക്കാർ തുടങ്ങി മുതിർന്ന വ്യക്തികൾ വരെ ഇന്ന് കഴുത്തുവേദനയുടെയും നടുവേദനയുടെയും പിടിയിൽ അകപ്പെട്ടിരിക്കുന്നു എന്നുതന്നെ വേണം പറയാൻ. ഇതിന്റെ കാരണങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം
കഴുത്ത് വേദന വർധിക്കുന്നതിനുള്ള കാരണങ്ങൾ പ്രധാനമായും ജീവിതശൈലിയിലെ സമീപകാല മാറ്റങ്ങളാണ്, പ്രത്യേകിച്ച് പുതുതലമുറ. ശരിയായ രീതിയിലല്ലാത്ത ഇരിപ്പും ഉദാസീനമായ ജീവിതശൈലിയുമാണ് പ്രധാന കാരണം. ഒരു മൊബൈൽ, ലാപ്ടോപ്പ് അല്ലെങ്കിൽ ഏതെങ്കിലും ഇലക്ട്രോണിക് ഉപകരണം ഉപയോഗിച്ച് കഴുത്ത് വളരെയധികം സമയം മടക്കി
തലയുയർത്തി നിൽക്കണമെന്നാണ് തലമുതിർന്നവർ നമ്മളോടു പറഞ്ഞിട്ടുള്ളത്. പക്ഷേ, നമ്മളാകട്ടെ കുനിഞ്ഞു കുനിഞ്ഞു താഴേക്കു നോക്കിയിരിക്കുന്നു. ഇരിപ്പിലും നടപ്പിലും നമ്മളുടെ തല താഴ്ന്നിരിക്കുകയാണ്. ഓരോ ദിവസവും ആ ‘താഴൽ’ കൂടിക്കൂടി വരികയും ചെയ്യുന്നു. സംശയമുണ്ടെങ്കിൽ നിങ്ങൾക്കു ചുറ്റുമൊന്നു കണ്ണോടിച്ചു നോക്കൂ.
Results 1-10
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.