Activate your premium subscription today
ന്യൂഡൽഹി ∙ അസാധാരണമായ ചർച്ചയാണു വ്യാഴാഴ്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ അടച്ചിട്ട ചേംബറിൽ നടന്നത്. ഗർഭസ്ഥ ശിശുവായിരുന്നു വിഷയം. ഗർഭഛിദ്രത്തിന് അനുമതി തേടി 20 വയസ്സുള്ള അവിവാഹിതയായ എൻജിനീയറിങ് വിദ്യാർഥിനി കോടതിയെ സമീപിച്ചപ്പോഴാണ്, ജനിക്കാനിരിക്കുന്ന കുഞ്ഞിനെപ്പറ്റി ജഡ്ജിമാരും അഭിഭാഷകരും ഗൗരവമായി
ചിലയിനം സ്രാവുകളുടെ ഗർഭപാത്രത്തിൽ കഴിയുന്ന കുഞ്ഞുങ്ങൾ തനിക്കൊപ്പം ഉള്ള കൂടപ്പിറപ്പുകളെ തന്നെ ഭക്ഷണമാക്കുന്നതായി നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. എന്നാൽ ഭ്രൂണാവസ്ഥയിലുള്ള ഇത്തരം സ്രാവുകളെപ്പറ്റിയുള്ള കണ്ടെത്തലുകൾ ഇനിയും പൂർണമായിട്ടില്ലെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. താൻ കഴിയുന്ന ഗർഭപാത്രത്തിൽ
Results 1-2