Activate your premium subscription today
Wednesday, Mar 26, 2025
അണ്ഡവിസർജന സമയത്ത് ഈസ്ട്രജന്റെ അളവ് കൂടുന്നതിനാൽ കൂടുതൽ യോനീസ്രവങ്ങൾ ഉണ്ടാകും. ചിലരിൽ ഈ സ്രവത്തിന്റെ ഗന്ധത്തില്‍ ചിലപ്പോൾ മാറ്റങ്ങളുണ്ടാകും. അസ്വാഭാവികമായ ഗന്ധമോ മാറ്റങ്ങളോ കണ്ടാൽ വൈദ്യസഹായം തേടണം. അണ്ഡവിസർജന സമയത്തെ യോനീസ്രവങ്ങളുടെ ഗന്ധം അകറ്റാൻ ചില പരിഹാരങ്ങൾ ഉണ്ട്. ∙ആപ്പിൾ സിഡർ വിനഗർ
ലോകത്തു സ്ത്രീകളെ ബാധിക്കുന്ന കാൻസറുകളിൽ നാലാം സ്ഥാനമാണ് സെർവിക്കൽ കാൻസറിന് എന്ന് ലോകാരോഗ്യസംഘടന. നേരത്തെ രോഗം കണ്ടെത്തിയാൽ രോഗം തടയാനും പൂർണമായും സുഖപ്പെടുത്താനും കഴിയും എന്നത് ആശ്വാസമാണ്. രോഗനിർണയത്തിനും ഫലപ്രദമായ ചികിത്സയ്ക്കും രോഗലക്ഷണങ്ങള്‍ അറിയേണ്ടത് പ്രധാനമാണ്. എന്തൊക്കെയാണ് സെർവിക്കൽ
സ്ത്രൈണ ഹോർമോണുകളുടെ പ്രവർത്തനം മൂലം സ്ത്രീകളിൽ യോനിയിൽ നിന്നു വരുന്ന സ്രവത്തെയാണ് യോനീസ്രവം അഥവാ വെള്ളപോക്ക് എന്നു പറയുന്നത്. ഇതു സ്ത്രീകളിൽ സാധാരണ ഉണ്ടാകുന്ന ഒരു പ്രക്രിയയാണ്. ആർത്തവത്തിന്റെ ഘട്ടമനുസരിച്ച് ഈ സ്രവത്തിന്റെ രൂപത്തിലും മാറ്റങ്ങൾ വരും. അണ്ഡോൽപാദനത്തിനോടടുത്ത ദിവസങ്ങളിൽ ഈ സ്രവം കൂടുതൽ
സ്ത്രീശരീരത്തിലെ ഏറ്റവും മൃദുവായ ഭാഗങ്ങളിലൊന്നാണ് യോനി അഥവാ വജൈന. അതിനാല്‍തന്നെ അതിന്റെ സംരക്ഷണത്തിന് അതീവ ശ്രദ്ധ നല്‍കേണ്ടതാണ്. യോനിയെ ബാധിക്കുന്ന പ്രധാനപ്പെട്ട രോഗങ്ങളിലൊന്നാണ് വജൈനല്‍ ഫിസ്റ്റുല. യോനീ ഭിത്തികളില്‍ ദ്വാരം രൂപപ്പെടുകയും ഈ ദ്വാരം മൂത്രസഞ്ചി, റെക്ടം, കുടല് എന്നിങ്ങനെ ഏതെങ്കിലും
സ്ത്രീശരീരത്തില്‍ ഏറ്റവുമധികം വൃത്തിയോടെ സൂക്ഷിക്കേണ്ട ഭാഗമാണ് ജനനേന്ദ്രിയം. പല തരം അണുബാധകൾ ഇവിടെ ഉണ്ടാകാനുള്ള സാധ്യതയേറെയാണ്. യോനിയിൽ അണുബാധയും നീർക്കെട്ടും ദുർഗന്ധത്തോടു കൂടിയ സ്രവങ്ങളും ചൊറിച്ചിലും വേദനയുമുണ്ടാക്കുന്ന രോഗമാണ് വജൈനൈറ്റിസ്. ബാക്ടീരിയയുടെ സന്തുലനത്തിൽ ഉണ്ടാകുന്ന വ്യതിയാനമാണ്
യോനിയിലെയും ഗര്‍ഭാശയമുഖത്തെയും ചെറു ഗ്രന്ഥികളില്‍ നിന്ന് സ്രവങ്ങള്‍ പുറത്തേക്ക് വരുന്നത് സ്ത്രീ ശരീരത്തെ സംബന്ധിച്ചിടത്തോളം തികച്ചും സാധാരണമായ കാര്യമാണ്. നശിച്ച കോശങ്ങളെയും ബാക്ടീരിയകളെയുമെല്ലാം ഈ സ്രവത്തിലൂടെ ശരീരം പുറന്തള്ളുന്നത് വഴി യോനിയും പ്രത്യുത്പാദന നാളിയും വൃത്തിയോടെയും ആരോഗ്യത്തോടെയും
മോൾക്കാകെ ഒരു മെലിച്ചിലാണല്ലോ...ആകെയങ്ങു കോലം കെട്ട്....വല്ല അസ്ഥിയുരുക്കവോ മറ്റോ ? പിന്നെ ലേഹ്യമായി, പച്ചമരുന്നായി, അസ്ഥീടെ ഉരുക്കം പിടിച്ചു നിറുത്താനേ ! ശരിക്കും ഈ അസ്ഥി ഉരുകുമോ ...ഇനി എങ്ങാനും ഉരുകിയാൽ തന്നെ അതേതു വഴിയിലൂടെ ഈ ഗർഭപാത്രം പിന്നിട്ടു യോനിയിലൂടെ പുറത്തു വരും .... ദാ ഉത്തരം
Results 1-7
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.