Activate your premium subscription today
കോഴിക്കോട്∙ ഇന്ന് ലോക വൃക്കദിനം. സംസ്ഥാനത്തെ നെഫ്രോളജിയുടെ (വൃക്കരോഗ വിഭാഗം) പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഡോ. എം.തോമസ് മാത്യു വൃക്കരോഗ ചികിത്സയിൽ 50 വർഷം പൂർത്തിയാക്കുകയാണ്. അദ്ദേഹവും ഡോ. റോയ് ചാലിയുമടക്കമുള്ള ഡോക്ടർമാരുടെ സംഘത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ ആദ്യ വൃക്ക മാറ്റിവയ്ക്കൽ
2014 മാർച്ച് 14 ലോക വൃക്കദിനം. എല്ലാവർഷവും മാർച്ചിലെ രണ്ടാം ആഴ്ചയിലെ വ്യാഴാഴ്ചയാണ് ലോകവൃക്കദിനം. ഈ വർഷത്തെ പ്രധാന വിഷയം വൃക്കകളുടെ ആരോഗ്യം എല്ലാവർക്കും എന്നതാണ്. എല്ലാവർക്കും മികച്ചതും തുല്യവുമായ വൃക്ക പരിചരണം ഉറപ്പു വരുത്തുക. അതോടൊപ്പം എല്ലാ വൃക്കരോഗികൾക്കും അനുയോജ്യവൈദ്യസഹായം നൽകുക. ലോകമെമ്പാടും
ശരീരത്തില്‍നിന്നു മാലിന്യങ്ങളെ അരിച്ചു കളയുകയാണല്ലോ വൃക്കയുടെ ജോലി. എന്നാൽ അതിനു വൃക്കയ്ക്കു കഴിയുന്നില്ലെങ്കിലോ? രോഗിയാവാൻ മറ്റു കാരണങ്ങളൊന്നും വേണ്ട. വൃക്കയെ ബാധിക്കുന്ന രോഗങ്ങള്‍ ഏതൊക്കെയെന്ന് അറിയും മുൻപ്, എന്തുകൊണ്ടാണ് വൃക്കയുടെ ആരോഗ്യം താറുമാറാകുന്നതെന്നും അറിഞ്ഞിരിക്കണം. ജനിതക കാരണങ്ങൾ
വൃക്കകൾ ശരീരത്തിലെ പ്രധാനപ്പെട്ട അവയവമാണ്. രക്തത്തെ അരിച്ച്, മൂത്രത്തിലൂടെ പാഴ്വസ്തുക്കളെ മാറ്റുകയും ഹോർമോൺ ഉൽപാദിപ്പിക്കുക, ധാതുക്കളുടെ സന്തുലനം സാധ്യമാക്കുക, ഫ്ലൂയ്ഡ് ബാലൻസ് നിലനിർത്തുക തുടങ്ങി ഒട്ടേറെ ജോലികൾ ആണ് വൃക്കകള്‍ ചെയ്യുന്നത്. വൃക്കയ്ക്ക് തകരാർ ഉണ്ടായാൽ ഈ പ്രവർത്തനങ്ങളൊന്നും ശരിയായി
ഗർഭിണിയായിരിക്കുക എന്നത് സന്തോഷം നൽകുന്ന ഒരവസഥയാണ്. എന്നാൽ സ്ത്രീകൾക്ക് ഗർഭകാലത്ത് വൃക്കപ്രശ്നങ്ങൾ ഉൾപ്പെടെ നിരവധി വെല്ലുവിളികളെ നേരിടേണ്ടി വരാറുണ്ട്. രക്തത്തിൽ നിന്ന് മലിനവസ്തുക്കളെ അരിച്ചു മാറ്റി ഫ്ലൂയ്ഡ് ബാലൻസ് നിലനിർത്തുന്ന അവയവങ്ങളാണ് വൃക്കകൾ. പയർമണിയുടെ ആകൃതിയാണ് ഇവയ്ക്കുള്ളത്. ഗർഭിണികളിൽ,
മനുഷ്യരുടെ ആയുര്‍ദൈര്‍ഘ്യം കൂടുന്നതിനാലും ജീവിതശൈലി രോഗങ്ങളായ പ്രമേഹം, രക്താതിസമ്മര്‍ദം തുടങ്ങിയ രോഗങ്ങൾ കൂടുന്നതിനാലും വൃക്കരോഗങ്ങൾ നമ്മുടെ സമൂഹത്തിൽ വര്‍ധിച്ചു വരികയാണ്. ലോകമെമ്പാടും വൃക്കരോഗികളുടെ എണ്ണത്തിൽ ഈ കഴിഞ്ഞ പതിറ്റാണ്ടിൽ മുപ്പത് ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഇന്ത്യയിൽ ജനസംഖ്യയുടെ
നല്ല രീതിയിൽ ചിരിച്ചുകളിച്ച് തമാശയും പറഞ്ഞിരിക്കുന്ന സ്വഭാവമുള്ള ആ എഴുപതുകാരൻ പെട്ടെന്ന് മിണ്ടാട്ടം കുറച്ചു. ആകെയൊരു ആശങ്ക. വീട്ടുകാർ ചോദിച്ചിട്ടൊന്നും ഒന്നും പറയുന്നില്ല. ഒടുവിൽ പറഞ്ഞു– ഡോക്ടറെ കാണാൻ പോകണം. കാര്യം ഡോക്ടറോടു പറഞ്ഞു–‘‘മൂത്രത്തിൽ രക്തം കണ്ടു. അന്നു മുതൽ മനസ്സമാധാനമില്ല. ഇനി എന്താ
ഉദരത്തിനകത്ത് നട്ടെല്ലിന്റെ ഇരുവശത്തുമായി സ്ഥിതി ചെയ്യുന്ന, മനുഷ്യശരീരത്തിലെ പ്രധാന വിസര്ജനാവയവങ്ങളാണ് വൃക്കകള്‍ (kidneys). മനുഷ്യജീവന് നിലനിര്‍ത്തുവാന്‍ വൃക്കയുടെ പ്രവർത്തനം അത്യന്താപേക്ഷിതമാണ്. 300 ഗ്രാം മാത്രം ഭാരമുള്ള വൃക്കകളിലൂടെയാണ് ഹൃദയം പുറത്തേക്കു തള്ളുന്ന രക്തത്തിന്റെ 20 ശതമാനവും പോകുന്നത്. ശരീരത്തിലെ വിസര്‍ജ്യ വസ്തുക്കളെ മൂത്രത്തിലൂടെ പുറന്തള്ളുക എന്നതാണ് വൃക്കകളുടെ പ്രധാന ജോലി. അതുകൊണ്ടുതന്നെ വൃക്കകളെ ആരോഗ്യത്തോടെ സംരക്ഷിക്കുക എന്നത് ഏറെ പ്രധാനമാണ്. വൃക്കയുടെ ആരോഗ്യത്തിന്റെ പ്രാധാന്യം, വൃക്കരോഗങ്ങളുടെ വ്യാപ്തി, അവയെ എങ്ങനെ പ്രതിരോധിക്കുകയും നിയന്ത്രിക്കുകയും ചെയ്യാം എന്നീ കാര്യങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ മാർച്ചിലെ രണ്ടാം വ്യാഴം ലോക വൃക്കദിനമായി ആചരിക്കുന്നു. ശരീരത്തിലെ വിസര്ജ്യങ്ങളെ മൂത്രത്തിലൂടെ പുറന്തള്ളുന്നതുകൊണ്ടുതന്നെ പലപ്പോഴും വൃക്കരോഗത്തിന്റെ ആദ്യലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതും മൂത്രത്തിൽതന്നെയാണ്. വൃക്കയുടെ ആരോഗ്യകാര്യത്തിൽ യൂറോളജിയും നെഫ്രോളജിയും ഒരേ പങ്കുവഹിക്കുന്നുണ്ട്. വൃക്കയ്ക്കുണ്ടാകുന്ന കേടുപാടുകൾ നമ്മളെ ഏതെല്ലാം രീതിയിൽ ബാധിക്കാമെന്നും വൃക്കയെ തകരാറിലാക്കുന്ന കാര്യങ്ങൾ എന്തെല്ലാമാണെന്നും ജീവിതശൈലീ രോഗങ്ങളെ ശരിയായി നിയന്ത്രിച്ചു നിർത്തിയില്ലെങ്കിൽ അവ എങ്ങനെ വൃക്കയെ തകരാറിലാക്കുമെന്നും വിശദീകരിക്കുകയാണ് തിരുവനന്തപുരം മെഡിക്കൽ കോളജിലെ നെഫ്രോളജിസ്റ്റ് ഡോ. നോബിൾ ഗ്രേഷ്യസും വഴുതക്കാട് ക്യുവർ യൂറോളജി ഹോസ്പിറ്റലിലെ കൺസൽറ്റന്റ് യൂറോളജിസ്റ്റ് ഡോ.കെ.വി.വിനോദും.
ഒരു വൃക്കയോ രണ്ട് വൃക്കകളോ അതിന്റെ ജോലികൾ നിർവഹിക്കാനാകാതെ നിലച്ചു പോകുന്ന അവസ്ഥയാണ് വൃക്കസ്തംഭനം. പ്രമേഹം, അണുബാധ, മദ്യപാനം, ലഹരിമരുന്ന്, ചില മരുന്നുകൾ, ലൂപസ് രോഗം, ഉയർന്ന രക്തസമ്മർദം, വൃക്കകൾക്ക് ക്ഷതം പോലുള്ള ഘടകങ്ങൾ വൃക്കരോഗത്തിന്റെ സാധ്യതയേറ്റി ഈ അവയവങ്ങൾ സ്തംഭിക്കുന്ന അവസ്ഥയിലേക്ക്
ശരീരത്തിന്റെ ആരോഗ്യത്തിനും സൗഖ്യത്തിനും നിർണായക പങ്ക് വഹിക്കുന്ന സുപ്രധാന അവയവങ്ങളാണ് വൃക്കകൾ. രക്തത്തിൽ നിന്ന് മാലിന്യങ്ങളും അമിതമായ ദ്രാവകങ്ങളും അരിച്ചു കളയുക, രക്തസമ്മർദംനിയന്ത്രിക്കുക, എല്ലിന്റെ ആരോഗ്യത്തിന് ആവശ്യമായ ഹോർമോണുകൾ ഉൽപാദിപ്പിക്കുക, ചുവന്ന രക്ത കോശങ്ങളുടെ നിർമാണം എന്നിങ്ങനെ പല
Results 1-10 of 26