Activate your premium subscription today
ജൈവ ഉൽപന്നങ്ങൾക്കുള്ള സാധ്യത കൂടിവരുകയാണ്. ആഗോളതലത്തിൽത്തന്നെ ‘പ്ലാസ്റ്റിക് ബദൽ’ ഉൽപന്നങ്ങൾക്കു വലിയ ഡിമാൻഡും ഉണ്ട്. അത്തരത്തിൽ ഒരു ചെറുസംരംഭത്തിലൂടെ ശ്രദ്ധനേടുകയാണ് അനു.കെ. എന്ന വീട്ടമ്മ. തിരുവനന്തപുരം ജില്ലയിലെ പാറശ്ശാലയ്ക്കടുത്തു കരുമാനൂരിലാണ് ‘അമ്മ എന്റർപ്രൈസസ്’ എന്ന അനുവിന്റെ സംരംഭം.
400 രൂപ ചെലവിൽ വീടിനകം ശീതീകരിക്കാൻ കഴിയുമോ? കഴിയും എന്നതാണു തൃശൂർ കുരിയച്ചിറ നെഹ്റു നഗർ റസിഡൻഷ്യൽ കോളനിയിലെ സി.ഡി.സ്കറിയയുടെ അനുഭവ പാഠം. 20 വർഷങ്ങൾക്കു മുൻപു തന്നെ വീട് കുറഞ്ഞ ചെലവിൽ ശീതീകരിച്ച അദ്ദേഹം ഇന്നും അതേ മാർഗമാണു പിന്തുടരുന്നത്.
കൊച്ചി∙ അരിപ്പൊടി കൊണ്ട് സ്ട്രോ, ഗോതമ്പ് തവിടു കൊണ്ട് പാത്രങ്ങൾ.. നാം കഴിക്കുന്ന ഭക്ഷണം ഭൂമിക്കു കൂടി ആരോഗ്യം നൽകുന്നതാകണമെന്ന ആഗ്രഹത്തിൽ നിന്നാണ് വിനയ് ബാലകൃഷ്ണൻ ‘തൂശൻ’ എന്ന ബ്രാൻഡിനെ അവതരിപ്പിക്കുന്നത്. ഭക്ഷണശേഷം പാത്രങ്ങൾ മണ്ണിൽ ഉപേക്ഷിക്കുകയോ കന്നുകാലികൾക്കോ മത്സ്യങ്ങൾക്കോ തീറ്റയായി നൽകുകയോ
പരിസരം അറിഞ്ഞുപണിത വീടെന്ന് ഇതിനെ വിശേഷിപ്പിക്കാം. തൃശൂർ നഗരത്തിൽ തന്നെയുള്ള ഒരു റസിഡൻഷ്യൽ ഏരിയയിലാണ് സൗമ്യൻ വീടുപണിയാൻ തീരുമാനിച്ചത്. ചുറ്റുപാടും വീടുകൾ ഉള്ളതുകൊണ്ട് പരമാവധി സ്വകാര്യത വീട്ടിൽ ഉണ്ടാകണം, എന്നാൽ കാറ്റും വെളിച്ചവുമൊന്നും തടസപ്പെടുംവിധം അടച്ചുകെട്ടാനും പാടില്ല. ഇതായിരുന്നു വീട്ടുകാരുടെ
ചാലക്കുടിക്കടുത്ത് മേലടൂരാണ് പ്രവാസിയായ ജോയിയുടെയും കുടുംബത്തിന്റെയും പുതിയവീട്. ബഹ്റൈനിലുള്ള ഗൃഹനാഥനും കുടുംബത്തിനും സാമ്പത്തിക ബാധ്യതകൾ ഉണ്ടാക്കാത്ത, പരിപാലനം എളുപ്പമുള്ള, നാട്ടിൽ വരുമ്പോൾ ചൂടില്ലാതെ കുളിർമയുള്ള അന്തരീക്ഷം പ്രദാനംചെയ്യുന്ന വീട് എന്നതായിരുന്നു ആവശ്യം. അങ്ങനെയാണ് പ്രകൃതി സൗഹൃദ
സ്വന്തം വീട് ഒരുക്കിയ വിശേഷങ്ങൾ ഡിസൈനർ കൂടിയായ സുഫൈൽ പങ്കുവയ്ക്കുന്നു. ആദ്യമായി ചെയ്യുന്ന പ്രോജക്ട് സ്വന്തം വീടുതന്നെയായി എന്ന യാദൃശ്ചികതയുണ്ട്. ഒപ്പം പങ്കാളികളും കട്ടയ്ക്കുണ്ടായിരുന്നു. ട്രോപ്പിക്കൽ- ട്രഡീഷണൽ ശൈലിയിലാണ്
ചെലവുകുറഞ്ഞ കെട്ടിട നിർമാണ രീതികൾ കേരളത്തിന് പരിചയപ്പെടുത്തിയതിൽ കോസ്റ്റ്ഫോഡിന് അതിപ്രധാനമായൊരു റോൾ തന്നെയുണ്ട്. കുറഞ്ഞ രീതിയിൽ കെട്ടിടനിർമാണം പൂർത്തിയാക്കാനായി കോസ്റ്റ്ഫോഡ് വികസിപ്പിച്ചെടുത്ത ചില സാങ്കേതിക വിദ്യകളുണ്ട്. വീടിന് തറയെടുക്കുന്നതു മുതൽ
പത്തനംതിട്ട ജില്ലയിലെ പ്ലാങ്കമൺ എന്ന സ്ഥലം കേട്ടിട്ടില്ലേ? മമ്മൂട്ടി നായകനായ കടൽ കടന്നൊരു മാത്തുക്കുട്ടിയിലെ സ്ഥലം... അവിടെ കർമേൽ കുന്നിന്റെ മുകളിലാണ് പ്രവാസിയായ വിജോയുടെയും കുടുംബത്തിന്റെയും ഈ സ്വപ്നഭവനം സ്ഥിതി ചെയ്യുന്നത്. കുന്നിൻമുകളിൽ കുത്തനെ പലതട്ടുകളായി കിടന്ന 30 സെന്റ് പ്ലോട്ട് അവിടെയുള്ള
സ്ഥലപരിമിതി അപ്രസക്തമാക്കി വേറിട്ട വീട് സഫലമാക്കിയ കഥ വീട്ടുകാർ പറയുന്നു. തിരുവനന്തപുരം നഗരത്തിൽ 7 സെന്റ് ആയിരുന്നു ഉണ്ടായിരുന്നത്. വളരെ വീതികുറഞ്ഞ് നീളം കൂടിയ പ്ലോട്ടിൽ വീട് സാധ്യമാകുമോ എന്ന ആശങ്കയും ഞങ്ങൾക്കുണ്ടായിരുന്നു. നിരവധി പ്രശസ്ത നിർമിതികളുടെ ശിൽപിയായ ആർക്കിടെക്ട് ശ്രീജിത്തിനെയാണ് ഞങ്ങൾ സമീപിച്ചത്.
Results 1-10 of 86