Activate your premium subscription today
എന്താണ് നിങ്ങൾക്കു മാധവിക്കുട്ടി എന്ന ചോദ്യം ശ്വാസംമുട്ടിക്കുന്ന ഒന്നാണ്. അക്ഷരത്തിന്റെ വഴികളിൽ അവരെ കണ്ടുമുട്ടിയ ആർക്കും ഇന്നേവരെ അതിന് പൂർണമായ ഒരുത്തരം കണ്ടെത്താൻ സാധിച്ചിട്ടുണ്ടാവില്ല. ഒരേസമയം കാമുകിയായും കൂട്ടുകാരിയായും അമ്മയായും അമ്മൂമ്മയായും സ്നേഹമായും ഭ്രാന്തായും മാറുന്നവൾ. സൗന്ദര്യവും സ്നേഹവും സിദ്ധിയും ഒരുമിക്കുമ്പോൾ സംഭവിക്കുന്ന അപൂർവത.
പറിച്ചു മാറ്റാനാവാത്തവിധം മനസ്സിൽ വേരാർന്നു പോയവളെ...! ഭൂമിയുടെ ആഴത്തുടിപ്പുകളിൽ മഴ നനഞ്ഞു നീ കിടപ്പുണ്ടാകുമെന്നറിയാം. ഇഹത്തിൽ നീ ബാക്കി വെച്ചു പോയവ നുകർന്ന്, ഇന്നും ഞങ്ങൾ ഉന്മത്തരാകാറുണ്ട് എന്ന് മാത്രം പറയട്ടെ..! ആത്മാവിന്റെ ശകലങ്ങളിൽ ഉന്മാദം സൂക്ഷിച്ചിരുന്നവളാണ് കമല. സ്വാതന്ത്ര്യമെന്ന ഉന്മാദം.
ഈ മാസം എന്നെ സംബന്ധിച്ചിടത്തോളം രണ്ടു ലോകോത്തര എഴുത്തുകാരികളുടെ മാസം കൂടിയാണ്. കമലാ സുരയ്യയുടേയും വെർജീനിയ വൂൾഫിന്റെയും ജനന, മരണ തിയതികൾ യഥാക്രമം 31, 28 എന്നീ തിയതികളിൽ ഈ മാസത്തിലാണ് വരുന്നത്.
ഞാൻ മരിക്കുമ്പോൾ എന്റെ മാംസവും അസ്ഥികകളും വലിച്ചെറിഞ്ഞു കളയരുത്. അവ അവയുടെ ഗന്ധത്താൽ പറയട്ടെ ഈ ഭൂമിയിലെ ജീവിതത്തിന്റെ മേൻമ എന്തെന്ന് ! കവിതയിലൂടെ ഇങ്ങനെയൊരു അർഥന നടത്താൻ ഇന്ത്യയിൽ ഒരു കവിക്കേ കഴിഞ്ഞിട്ടുള്ളൂ. മൂന്നു ഭാഷയിൽ സംസാരിക്കുകയും രണ്ടിൽ എഴുതുകയും ഒന്നിൽ സ്വപ്നം കാണുകയും ചെയ്ത
പ്രിയപ്പെട്ടവർക്ക് ആമി, മലയാളത്തിന് മാധവിക്കുട്ടി, ഇംഗ്ലിഷിന് കമലാദാസ്.. പിന്നീട് കമലാസുരയ്യ. കഥാകാരിയും കവയിത്രിയുമായ അവർ പലപ്പോഴും സദാചാര നിയമങ്ങളെ വകവച്ചിരുന്നില്ല. ‘എന്റെ രക്തം ഈ കടലാസ്സിലേക്കു വാർന്നു വീഴട്ടെ, ആ രക്തം കൊണ്ട് ഞാനെഴുതട്ടെ’ എന്നു പറഞ്ഞുകൊണ്ടാണ് മാധവിക്കുട്ടി സ്വന്തം ജീവിത കഥ
ആമി. ആ പേരിനോടു പോലും പ്രണയമാണ് മലയാളിക്ക്. വെളുത്ത ഖദര്‍ കുപ്പായങ്ങളും ഉയര്‍ത്തിക്കെട്ടിവച്ച മുടിയും മാന്യതയുടെ, മിതത്വത്തിന്റെ അടയാളങ്ങളായി വാഴ്ത്തപ്പെട്ട കാലത്താണ് ഒരു സ്ത്രീ പച്ചയും ചോപ്പും പട്ടുസാരികളണിഞ്ഞ്, ചുരുള്‍മുടി അഴിച്ചുവിടര്‍ത്തിയിട്ട്, കണ്ണില്‍ നിറയെ മഷിയെഴുതി, ചുണ്ടില്‍ ചായം പൂശി,
പരിചിതരായവരെ കഥാപാത്രങ്ങളാക്കി നോവലും കഥയും എഴുതി എന്നതായിരുന്നു രാജലക്ഷ്മി എന്ന എഴുത്തുകാരി ചെയ്ത കുറ്റകൃത്യം. പരാതികളും കുറ്റപ്പെടുത്തലുകളും കൂരമ്പുകളായപ്പോള് രാജലക്ഷ്മി ജീവിതത്തിലെ വെല്ലുവിളിയെ മുഖാമുഖം കണ്ടു. അക്ഷരങ്ങള്‍ കാത്തിരുന്ന പേജുകള്‍ക്കു മുന്നില്‍ പേനയുമായി തരിച്ചിരുന്നു. എഴുതാതെ
വിരുന്നുകാരില്ലാത്ത, വിളിച്ചുണർത്താനാരുമില്ലാത്ത പാളയത്തെ പൂവാകത്തണലിൽ പുന്നയൂർക്കുളത്തിന്റെ പ്രിയകവയിത്രി പള്ളിയുറങ്ങിയിട്ടു പതിനൊന്നാണ്ട്. കമല. അവരൊരു രാജ്ഞിയായിരുന്നല്ലോ. പ്രണയത്തിന്റെ, പെണ്ണെഴുത്തിന്റെ രാജ്ഞി. പൊതിഞ്ഞു വയ്ക്കാനൊന്നുമില്ലാത്ത പരസ്യപ്പെടുത്തലുകളുടെ രാജ്ഞി. സ്നേഹമായിരുന്നു കമലാ
‘പ്രകടമാക്കാനാകാത്ത സ്നേഹം നിരർത്ഥകമാണ്, പിശുക്കന്റെ ക്ലാവ് പിടിച്ച നാണ്യശേഖരം പോലെ ഉപയോഗശൂന്യവും’ - നീർമാതളം പൂത്ത കാലം മലയാള സാഹിത്യത്തിലെ സർഗ്ഗ വിസ്മയമായിരുന്ന മാധവിക്കുട്ടി എന്ന കമലാ സുരയ്യയുടെ ഓർമകൾക്ക് പതിനൊന്നു വർഷം. തനിക്കു പറയാനുള്ളത് പുരുഷനെക്കാൾ ധൈര്യത്തോടെ ആരെയും ഭയക്കാതെ ആമി പറഞ്ഞു.
കൊച്ചി ∙ ഒട്ടേറെ അപൂർവ വസ്തുക്കളാണു ബാങ്ക് ഹൗസിലുള്ളത്. കമല സുരയ്യ അവസാനകാലത്തു പുണെയിലേക്കു താമസം മാറ്റും മുൻപു തന്റെ കൈവശമുണ്ടായിരുന്ന തോക്ക് സൂക്ഷിക്കാൻ ഏൽപിച്ചതു രാമചന്ദ്രനെ ആയിരുന്നു. നൂറ്റാണ്ടു പിന്നിട്ട പല സൂക്ഷിപ്പുകൾക്കൊപ്പം ഈ തോക്കും ശ്രീകുമാരി രാമചന്ദ്രന്റെ കൈവശമുണ്ട്. ബാങ്കിൽ
Results 1-10