Activate your premium subscription today
Monday, Apr 21, 2025
കണ്ണൂർ∙കൃത്യമായി ശമ്പളം ലഭിക്കാത്തതിൽ മനംമടുത്ത് ദിവസവേതനക്കാർ കെഎസ്ആർടിസിയെ കയ്യൊഴിയുന്നു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയും എംപാനൽ വഴിയും ജോലി നേടിയവരാണു ശമ്പളം ലഭിക്കാത്തതിനാൽ ജോലി ഉപേക്ഷിക്കുന്നത്.കാലാവധി കഴിഞ്ഞ പിഎസ്സി പട്ടികയിൽ നിന്ന് എടുത്തവരും ഇക്കൂട്ടത്തിലുണ്ട്. കണ്ണൂർ ജില്ലയിൽനിന്ന് 77
മാട്ടൂൽ ∙പഞ്ചായത്തിലെ 12–ാം വാർഡിലെ മഞ്ഞത്തോട് നവീകരിച്ചു. തോടിന്റെ ഭിത്തികൾ വർഷങ്ങളായി ഇടിഞ്ഞ അവസ്ഥയിലായിരുന്നു.കള്ളക്കടൽ പ്രതിഭാസമുണ്ടാകുമ്പോഴും മഴക്കാലത്തും കടലിൽനിന്നു പ്രദേശത്തെ പറമ്പുകളിലേക്കു വൻതോതിൽ ഉപ്പുവെള്ളം കയറാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ ഇവിടെനിന്ന് ആളുകളെ മാറ്റി
പാനൂർ ∙കല്ലിക്കണ്ടി കാവുകുന്നത്ത് മൊയിലോം ഭഗവതിക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി ശനിയാഴ്ച രാത്രി നടന്ന ഘോഷയാത്രയിൽ ചെ ഗവാരയുടെ ചിത്രമുള്ള ചെങ്കൊടിയും വിപ്ലവഗാനങ്ങളും മുദ്രാവാക്യങ്ങളുമായി സിപിഎം പ്രവർത്തകർ അണിനിരന്നു. കല്ലിക്കണ്ടി –ചെറ്റക്കണ്ടി റോഡിൽ മണിക്കൂറുകളോളം ഗതാഗതതടസ്സമുണ്ടാക്കി നടന്ന ഘോഷയാത്രയിൽ
ചെറുപുഴ ∙കരോക്കാട്-സബ് ട്രഷറി റോഡിൽ രൂപപ്പെട്ട കുഴി വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ദുരിതമാകുന്നു. റോഡിൽ ഗർത്തം രൂപപ്പെട്ടതു പെൻഷൻ വാങ്ങാനെത്തുന്ന വയോജനങ്ങളെ ഉൾപ്പെടെ ഏറെ ദുരിതത്തിലാക്കുന്നു.റോഡിനു വീതി കുറഞ്ഞതിനാൽ വാഹനങ്ങൾക്കു കുഴിയിൽ വീഴാതെ കടന്നുപോകാനാവില്ല. ചെറുപുഴ സഹകരണാശുപത്രിയിലേക്കു
മട്ടന്നൂർ ∙മണ്ണൂർ റോഡിൽ നായിക്കാലിയിൽ റോഡ് തകർന്ന ഭാഗത്തെ നിർമാണം പുരോഗമിക്കുന്നു. പുഴയിലേക്ക് തകർന്ന റോഡിനു സംരക്ഷണ ഭിത്തി ഉൾപ്പെടെ നിർമിക്കുന്നുണ്ട്. ഇതുവഴിയുള്ള ദുരിതയാത്ര തുടങ്ങിയിട്ട് 7 വർഷമായി. പ്രളയത്തിൽ റോഡിന്റെ ഒരു വശമാകെ പുഴയ്ക്കൊപ്പം ഒഴുകിപ്പോയിരുന്നു. കഴിഞ്ഞ മഴക്കാലത്ത് ദുരിതം
ഗാനാലാപനപരിപാടി 27ന് കണ്ണൂർ∙സംഗീത് മ്യൂസിക് ക്ലബ് സംഘടിപ്പിക്കുന്ന പ്രതിമാസ ഗാനാലാപന പരിപാടി നിങ്ങൾക്കും പാടാം 27ന് 2ന് തളാപ്പ് സംഗീത കലാക്ഷേത്രം ഹാളിൽ നടക്കും. റജിസ്ട്രേഷന് ഫോൺ: 9656208099, 9447013722. കെട്ടിട നികുതി; ഇളവ് നൽകും പയ്യന്നൂർ ∙നഗരസഭയിൽ 2025-26 വർഷത്തെ കെട്ടിട നികുതി ഒറ്റത്തവണയായി 30ന്
‘‘ അതേ, നമുക്കു നാളെ വടക്കേ പറമ്പിലെ വരിക്കനെടുക്കാം. നല്ല മൂപ്പായിട്ടുണ്ട്...’’ മുറ്റത്തുനിന്ന് കൊച്ചേട്ടൻ പറയുന്നതുപോലെ ഏലിയാമ്മയ്ക്കു തോന്നി. പറമ്പിലെ എല്ലാ പ്ലാവിലും ചക്ക നിറഞ്ഞിരിക്കുകയാണ്. ആർക്കും വേണ്ട. മുറിച്ചു ചുളയെടുത്താൽ തിന്നാനും ആളില്ല. കൊച്ചേട്ടൻ ഉള്ളപ്പോൾ ഇങ്ങനെയായിരുന്നില്ല. വീട്ടിലും പറമ്പിലും എപ്പോഴും ആൾപ്പെരുമാറ്റമുണ്ടായിരുന്നു. ഒരു ശൂന്യത ഏലിയാമ്മയ്ക്കു ചുറ്റും തളംവച്ചു.
കണ്ണൂർ∙ കണ്ണൂരിൽ ക്ഷേത്രോത്സവത്തിൽ സിപിഎം ആഘോഷമെന്ന് വീണ്ടും പരാതി. പാനൂർ കൊല്ലിക്കണ്ടി കാവുകുന്നത്ത് മൊയിലോം ഭഗവതി ക്ഷേത്രത്തിലെ വേലയ്ക്കിടെ ചെ ഗവാരയുടെ ചിത്രമുള്ള പതാകയും വിപ്ലവഗാനങ്ങളും ഉൾപ്പെടുത്തിയെന്നാണ് പരാതി.
നാറാത്ത്∙ അപകടങ്ങൾ പതിവായി തുടരുമ്പോഴും മതിയായ സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കാൻ തയാറാകാതെ അധികൃതർ. പത്തു വർഷം മുൻപ് മെക്കാഡം ടാറിങ് നടത്തിയ മയ്യിൽ കണ്ണൂർ പ്രധാന റോഡിൽ ഉൾപ്പെട്ട നാറാത്ത് മുതൽ കാട്ടാമ്പള്ളി പാലം വരെയുള്ള ഭാഗങ്ങളിലാണ് അപകടങ്ങൾ തുടർക്കഥയാകുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ ഇവിടെ
ചെറുകുന്ന് ∙ അന്നപൂർണേശ്വരി ക്ഷേത്രം വിഷുവിളക്ക് ഉത്സവം എഴുന്നള്ളത്തിനിടെ ആനയിടഞ്ഞു. ക്ഷേത്രത്തിലെത്തിയവർ മണിക്കൂറുകളോളം പരിഭ്രാന്തരായി. ഇന്നലെ രാത്രി 9.45ന് ആണ് സംഭവം. തിടമ്പേറ്റിയ ആനയാണ് ഇടഞ്ഞത്. പരിഭ്രാന്തരായ ജനങ്ങൾ ചിതറിയോടിയതിനെ തുടർന്ന് ഒട്ടേറെപ്പേർക്ക് പരുക്കേറ്റു. ആരുടെയും പരുക്ക്
Results 1-10 of 10000
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.