Activate your premium subscription today
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്ത്ത് അമേരിക്കയുടെ അറ്റ്ലാന്റ ചാപ്റ്ററിന് തുടക്കമായി.
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഏർലി വോട്ടിങ്ങിൽ 21 ദശലക്ഷം അമേരിക്കക്കാർ ഇതിനകം വോട്ട് ചെയ്തതായ് റിപ്പോർട്ട്. യൂണിവേഴ്സിറ്റി ഓഫ് ഫ്ലോറിഡയിലെ ഇലക്ഷൻ ലാബിൽ നിന്നുള്ള കണക്കുകൾ പ്രകാരം, 7.8 ദശലക്ഷം വോട്ടുകൾ നേരിട്ടും ബാക്കിയുള്ള 13.3 ദശലക്ഷത്തിലധികം വോട്ടുകൾ മെയിൽ ബാലറ്റിലൂടെയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
സവന്ന, ജോർജിയ ∙ ജോർജിയയിലെ സപെലോ ദ്വീപിൽ ഫെറി ഡോക്കിന്റെ ഒരു ഭാഗം ശനിയാഴ്ച തകർന്നതിനെ തുടർന്ന് ഏഴ് പേർ മരിക്കുകയും നിരവധി പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തതായി സംസ്ഥാന അധികൃതർ അറിയിച്ചു.
ഒക്ടോബർ രണ്ട് മൂന്ന് തീയതികളിൽ കാർമൽ മാർത്തോമ്മാ സെന്ററിൽ വച്ച് നടന്ന നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസന വൈദികരുടെ വാർഷിക കുടുംബ സമ്മേളനം സമാപിച്ചു.
മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന സുവിശേഷ സേവികാസംഘത്തിന്റെ 21–ാം ഭദ്രാസന കോൺഫ്രറൻസ് സമാപിച്ചു.
ജോർജിയയിൽ മോഷണ ശ്രമം തടയാൻ ശ്രമിച്ച രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് പ്രതിയുടെ ആക്രമണത്തിൽ പരുക്കേറ്റു.
അറ്റ്ലാന്റ ∙ ഐപിസി സൗത്ത് ഈസ്റ്റ് റീജിയൻ 24-ാമത് വാർഷിക കൺവൻഷൻ സംയുക്ത സഭായോഗത്തോടും തിരുവത്താഴ ശുശ്രൂഷയോടും കൂടി അറ്റ്ലാന്റയിൽ സമാപിച്ചു.
പ്രണയം അവസാനിപ്പിക്കാൻ തീരുമാനിച്ചതിനെ തുടർന്നുണ്ടായ വൈര്യാഗത്തിൽ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് പരോൾ ഇല്ലാത്ത ജീവപര്യന്തം തടവ്.
ജോർജിയ ∙ ജോർജിയയിൽ ഗർഭിണിയായ കൗമാരക്കാരി കൊല്ലപ്പെട്ട കേസിൽ മുൻ കാമുകൻ അറസ്റ്റിൽ. പതിനാറുകാരിയായ മിയ കാമ്പോസിനെയാണ് കഴിഞ്ഞയാഴ്ച വനപ്രദേശത്ത് കൊല്ലപ്പെട്ട നിലയിൽ വീട്ടുകാർ കണ്ടെത്തിയത്.
ഇൻഡ്യാനപൊളിസിൽ നടന്ന ചർച്ച് ഓഫ് ഗോഡിന്റെ 79-ാമത് രാജ്യാന്തര പൊതുസമ്മേളനത്തിൽ ഡോ. സിശീൽ മാത്യുവിനെ മധ്യപൂർവ ദേശങ്ങളുടെ സൂപ്രണ്ടായി (മിഡിൽ ഈസ്റ്റ് റീജനൽ സൂപ്രണ്ട്) നിയമിച്ചു.
Results 1-10 of 37