Activate your premium subscription today
വാഷിങ്ടൻ ∙ അധികാരമൊഴിയും മുൻപ് കൂട്ട മാപ്പാക്കൽ റെക്കോർഡിട്ട് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. അക്രമരഹിതമായ കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ട 39 പേരും കോവിഡ്കാലത്ത് ജയിലിൽ നിന്ന് വീട്ടുതടങ്കലിലേക്കു മാറ്റിയവരും ഉൾപ്പെടെ 1500 പേർക്ക് ഒരുമിച്ചു മാപ്പുനൽകി സമീപകാലത്ത് ഒറ്റ ദിവസം ഏറ്റവുമധികം മാപ്പു നൽകിയതിന്റെ റെക്കോർഡാണ് ബൈഡൻ സ്വന്തമാക്കിയത്.
രൂപ തളരുന്നത് പ്രവാസികൾക്ക് നേട്ടമാണ്. ഡോളർ കുതിക്കുമ്പോൾ യുഎഇ ദിർഹവും സൗദി റിയാലും ഉൾപ്പെടെ ഗൾഫ് കറൻസികളുടെ മൂല്യവും ആനുപാതികമായി കൂടും. രൂപയ്ക്കെതിരെ യുഎഇ ദിർഹം ചരിത്രത്തിലാദ്യമായി കഴിഞ്ഞയാഴ്ച 23ലേക്ക് എത്തിയിരുന്നു.
യുഎസ് പ്രസിഡന്റുമാരുടെ പേരിൽ ചില ജീവികളുണ്ട്. നാമകരണം ചെയ്യപ്പെട്ടിട്ടുണ്ട്. ചില മീനുകളുൾപ്പെടെ ഒൻപതോളം സ്പീഷീസുകൾ ബറാക്ക് ഒബാമയുടെ പേരിലാണ് അറിയുന്നത്. ഇപ്പോൾ തിരഞ്ഞെടുപ്പ് വിജയിച്ച് അടുത്ത പ്രസിഡന്റാകാനൊരുങ്ങുന്ന ഡോണൾഡ് ട്രംപിന്റെ പേരിലും ഒരു ജീവിയുണ്ട്.
വാഷിങ്ടൻ∙ യുഎസ് മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ ഹവായിലെ കടൽത്തീര വസതിയിലെത്തി കാമുകിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട് ‘വാരാന്ത്യ ആഘോഷം’ നടത്തിയ സീക്രട്ട് സർവീസ് ഏജന്റിനെതിരെ നടപടി. ബറാക് ഒബാമയുടേയും കുടുംബത്തിന്റെയും സുരക്ഷാ ചുമതലയുള്ള ഇയാളെ സർവീസിൽനിന്നു പുറത്താക്കി. അധികാര ദുർവിനിയോഗത്തിനും ദേശസുരക്ഷ ലംഘിച്ചതിനുമാണ് നടപടി.
യുഎസ് ജനപ്രതിനിധി സഭയിലേക്ക് ജയിച്ചവരിൽ ആറു പേർ ഇന്ത്യൻ വംശജർ. എല്ലാവരും ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങൾ
ഹൂസ്റ്റണ്‍ ∙ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ക്യാംപില്‍ പാളയത്തില്‍ പടയോ? പ്രസിഡന്റ് സ്ഥാനാര്‍ഥി കമല ഹാരിസിനെതിരേ സാക്ഷാല്‍ പ്രസിഡന്റ് ജോ ബൈഡന് രംഗത്തു വന്നതായാണ് ഇപ്പോള്‍ അഭ്യൂഹമുയര്ന്നിരിക്കുന്നത്.
ന്യൂയോർക്ക് ∙ വിവാഹ വാർഷികം ആഘോഷിച്ച് മുന്‍ യുഎസ് പ്രസിഡന്റ് ബറാക്ക് ഒബാമയും ഭാര്യ മിഷേലും. 32-ാം വിവാഹ വാർഷിക ആഘോഷത്തിന്റെ സന്തോഷം ഇരുവരും പങ്കിടത്ത് സമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പങ്കുവച്ചാണ്. ആർട്ട് മ്യൂസിയത്തിൽ മിഷേലിനെ കെട്ടിപ്പിടിച്ചു നില്ക്കുന്ന ഫോട്ടോയാണ് ഒബാമ എക്സിലും ഫെയ്സ്ബുക്കിലും
ഷിക്കാഗോ ∙ ‘ അന്തരീക്ഷത്തിലെങ്ങും മാന്ത്രികമായ എന്തെല്ലാമോ!’ കയ്യടിയുടെ ആരവം തീരാൻ കാത്തുനിന്നശേഷം മിഷേൽ ഒബാമ ഇതു പറഞ്ഞപ്പോൾ സദസ്സിൽനിന്നു വീണ്ടും ആർപ്പുവിളി. ഡെമോക്രാറ്റിക് പാർട്ടിയുടെ നാഷനൽ കൺവൻഷനിലെ താര പ്രസംഗകരായി എത്തിയ യുഎസ് മുൻപ്രസിഡന്റ് ബറാക് ഒബാമയ്ക്കും ഭാര്യ മിഷേൽ ഒബാമയ്ക്കും പാർട്ടി അനുയായികൾ നൽകിയത് വൻവരവേൽപ്.
തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയെങ്കിലും, ഡെമോക്രാറ്റിക് പാർട്ടിയിലെ ചില നേതാക്കളുമായ് ബൈഡന് നീരസമുള്ളതായ് പുതിയ റിപ്പോർട്ട്.
Results 1-10 of 58