Activate your premium subscription today
Monday, Apr 21, 2025
തിരുവനന്തപുരം ∙ കെ.കെ.രാഗേഷിനെ പുകഴ്ത്തിയ സംഭവത്തിൽ ദിവ്യ.എസ്.അയ്യർ ഐഎഎസിനെതിരെ പരാതി. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹനാണ് പരാതി നൽകിയത്. ചീഫ് സെക്രട്ടറി ശാരദ മുരളീധരനും കേന്ദ്ര പൊതുജന പരാതി പരിഹാര ഡയറക്ടർക്കുമാണ് പരാതി നൽകിരിക്കുന്നത്.
പാലക്കാട് ∙ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം. സൗത്ത് സ്റ്റേഷന്റെ അകത്തേക്കു കയറാൻ ശ്രമിച്ച നേതാക്കളെ പൊലീസ് തടഞ്ഞതോടെ സ്റ്റേഷനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ് നേതാക്കൾ. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും സന്ദീപ് വാരിയരും അടക്കമുള്ള നേതാക്കളാണ് പ്രതിഷേധിക്കുന്നത്. അതിനിടെ രാഹുൽ മാങ്കുട്ടത്തിലും പൊലീസും തമ്മിൽ വാക്കേറ്റണ്ടമുണ്ടായി.
പാലക്കാട് ∙ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ കേസെടുത്ത് പൊലീസ്. പാലക്കാട് മുന്‍സിപ്പാലിറ്റിയിലേക്ക് നടന്ന മാര്‍ച്ചുമായി ബന്ധപ്പെട്ടാണ് കേസ്. യൂത്ത് കോണ്‍ഗ്രസ്, കോൺഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തു. പാലക്കാട് നഗരസഭയിലെ ബൗദ്ധിക ഭിന്നശേഷി നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍എസ്എസ് നേതാവ് കെ.ബി ഹെഡ്ഗെവാറിന്റെ പേര് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് ഇന്നലെ നഗരസഭയിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് സംഘര്‍ഷഭരിതമാവുകയും ഒരു പൊലീസുകാരന് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
പാലക്കാട്∙ നഗരസഭ ഭിന്നശേഷിക്കാർക്കായി ആരംഭിക്കുന്ന നൈപുണ്യ വികസന കേന്ദ്രത്തിന് ആർഎസ്എസ് സ്ഥാപകൻ ഡോ.കെ.ബി.ഹെഡ്ഗേവാറിന്റെ പേരിട്ടതിനെച്ചൊല്ലി സംഘർഷം. തറക്കല്ലിടൽ ചടങ്ങിലേക്ക് യൂത്ത് കോൺഗ്രസ്, ഡിവൈഎഫ്ഐ, കോൺഗ്രസ് സംഘടനകൾ മാർച്ച് നടത്തി. യൂത്ത് കോൺഗ്രസ് തറക്കല്ല് മണ്ണിട്ടു മൂടി വാഴനട്ടു. ഡിവൈഎഫ്ഐ
കാക്കനാട്∙ എസ്എഫ്ഐഒ കുറ്റപത്രത്തിൽ വീണാ വിജയൻ പ്രതിയാക്കപ്പെട്ട സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ് കലക്ടറേറ്റ് മാർച്ച് നടത്തി. മാത്യു കുഴൽനാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.ഉദ്ഘാടനത്തിനു ശേഷം പൊലീസിന്റെ ബാരിക്കേഡ് തള്ളി മറിച്ചു മുന്നേറാൻ ശ്രമിച്ച
ആലപ്പുഴ ∙ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെ പ്രതിയാക്കി എസ്എഫ്ഐഒ കേസെടുത്ത സാഹചര്യത്തിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാർച്ചിൽ സംഘർഷം. യൂത്ത് കോൺഗ്രസ് വനിതാ നേതാവിനെ പുരുഷ പൊലീസ് മർദിച്ചതിൽ ക്ഷുഭിതരായ പ്രവർത്തകർ
തൊടുപുഴ ∙ കോൺഗ്രസ് പ്രതിഷേധ മാർച്ചിനിടെ പ്രവർത്തകന്റെ തലയിൽ ലാത്തികൊണ്ട് അടിക്കുകയും തുടർന്ന് 30% കാഴ്ച നഷ്ടമാകുകയും ചെയ്ത സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണം നടത്തി നടപടിയെടുക്കാൻ സ്റ്റേറ്റ് പൊലീസ് കംപ്ലെയ്ന്റ്സ് അതോറിറ്റി ഉത്തരവ്.2022 ജൂൺ 14ന് കോൺഗ്രസ് തൊടുപുഴ ബ്ലോക്ക് കമ്മിറ്റി നടത്തിയ മാർച്ചിലാണ് ലാത്തിച്ചാർജ് ഉണ്ടായത്.
ചക്കിട്ടപാറ ∙ കുറ്റ്യാടി ജലസേചന പദ്ധതി പെരുവണ്ണാമൂഴി ഡാം റിസർവോയറിന്റെ ചുറ്റും ബഫർ സോൺ പ്രഖ്യാപിച്ച എൽഡിഎഫ് സർക്കാരിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് പെരുവണ്ണാമൂഴി ഡാമിൽ ചാടാനുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നീക്കം പെരുവണ്ണാമൂഴി പൊലീസ് തടഞ്ഞു. പെരുവണ്ണാമൂഴി ടൗണിൽ നിന്നും യൂത്ത് കോൺഗ്രസ്, കോൺഗ്രസ്
ചക്കിട്ടപാറ ∙ കുറ്റ്യാടി ജലസേചന പദ്ധതിയുടെ പെരുവണ്ണാമൂഴി ഡാം റിസർവോയറിനു ചുറ്റും ബഫർ സോൺ പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച് പെരുവണ്ണാമൂഴി ഡാമിൽ ചാടാനുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നീക്കം പൊലീസ് തടഞ്ഞു. പെരുവണ്ണാമൂഴി ടൗണിൽ നിന്നും പ്രകടനമായെത്തിയ യൂത്ത് കോൺഗ്രസ്, കോൺഗ്രസ് പ്രവർത്തകരെ ഡാമിന്റെ ഗേറ്റിൽ പെരുവണ്ണാമൂഴി എസ്ഐ അബ്ദുൽ ഖാദറിന്റെ നേതൃത്വത്തിൽ തടയുകയായിരുന്നു. പ്രവർത്തകർ ഗേറ്റ്
മലപ്പുറം ∙ ബിജെപി സംസ്ഥാന അധ്യക്ഷ തിരഞ്ഞെടുപ്പിനു പിന്നാലെ ശോഭ സുരേന്ദ്രനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് യൂത്ത് കോൺഗ്രസ്. മലപ്പുറം യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഹാരിസ് മുഡൂർ ആണ് ശോഭാ സുരേന്ദ്രനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്തത്.
Results 1-10 of 935
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.