Activate your premium subscription today
തൊടുപുഴ∙ കൈക്കൂലി കേസിൽ നഗരസഭാധ്യക്ഷൻ പ്രതിയായ ശേഷമുള്ള ആദ്യ നഗരസഭാ കൗൺസിൽ യോഗം നാളെ 11നു നടക്കും. സംഭവ ശേഷം ചെയർമാൻ സനീഷ് ജോർജ് അവധി എടുത്തതോടെ ഉപാധ്യക്ഷയാണ് കൗൺസിൽ വിളിച്ചിരിക്കുന്നത്. കൗൺസിലിൽ പങ്കെടുക്കാൻ ചെയർമാൻ എത്തിയാൽ തടയുമെന്ന് യുഡിഎഫും ബിജെപിയും പ്രഖ്യാപിച്ചിട്ടുണ്ട്. കൈക്കൂലി കേസിൽ
കൊട്ടാരക്കര ∙ പണം ഉണ്ടാക്കൽ മാത്രമാണു പിണറായി വിജയൻ സർക്കാരിലെ എല്ലാവരുടെയും ലക്ഷ്യമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. എക്സാലോജിക് എന്നൊരു കമ്പനിയുണ്ടാക്കി മകളെ അവിടെ ഇരുത്തി.മകനെ മറ്റൊരിടത്ത് ഇരുത്തി. ശേഷം പണം കൊയ്തു നടക്കുകയാണു പിണറായി വിജയൻ. സ്വന്തം മകൾക്കു ബിസിനസ് ചെയ്യാൻ ഭാര്യയുടെ പെൻഷൻ
കണ്ണൂർ∙ പിണറായി വിജയന്റെ ദുർഭരണത്തിനെതിരെ ഒരു വിട്ടുവീഴ്ചയ്ക്കും ഇനി തയാറല്ലെന്നും ശക്തമായ സമരപരിപാടികളുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കോൺഗ്രസിന്റെ വിവിധ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനുള്ള നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സർക്കാരിനെതിരായ പ്രതിഷേധവും സമരവും ശക്തമായി
കോഴിക്കോട് ∙ ഇന്ത്യൻ ഭരണഘടന ഭേദഗതി ചെയ്ത് ഗവർണർ പദവി എടുത്തു കളയണമെന്ന് സിപിഐ ദേശീയ നിർവാഹക സമിതി അംഗം കെ.പ്രകാശ്ബാബു ആവശ്യപ്പെട്ടു. സിപിഐ ജില്ലാ കൗൺസിൽ സംഘടിപ്പിച്ച ‘കടന്നാക്രമിക്കപ്പെടുന്ന പാർലമെന്ററി വ്യവസ്ഥ– രാഷ്ട്രീയ ചട്ടുകമാവുന്ന ഗവർണർമാർ’ എന്ന സെമിനാറിൽ വിഷയം അവതരിപ്പിക്കുകയായിരുന്നു
ന്യൂഡല്‍ഹി ∙ ഇലക്ടറല്‍ ബോണ്ടുകള്‍ തടയാനാവില്ലെന്നു സുപ്രീംകോടതി. ഏപ്രില്‍ ഒന്നു മുതല്‍ പുതിയ ബോണ്ടുകള്‍ നല്‍കാമെന്നും കോടതി വ്യക്തമാക്കി. ഇലക്ടറല്‍ ബോണ്ടുകള്‍ ഇല്ലെങ്കില്‍ രാഷ്ട്രീയകക്ഷികള്‍ നേരിട്ടുള്ള പണമിടപാടു നടത്തുമെന്നുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാദം അംഗീകരിച്ചാണു കോടതി നടപടി. | Electoral Bonds | Supreme Court | BJP | Congress | Manorama News
Results 1-5