Activate your premium subscription today
Monday, Apr 21, 2025
ജിമെയ്ൽ അക്കൗണ്ട് നഷ്ടപ്പെടുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രത്യേകിച്ചും നിങ്ങളുടെ റിക്കവറി ഇമെയിൽ വിലാസമോ, അതുമായി ബന്ധിപ്പിച്ച ഫോൺ നമ്പറോ നഷ്ടപ്പെട്ടാൽ. സുരക്ഷാ കാരണങ്ങളാലോ, ഉപയോക്തൃനാമവും പാസ്വേഡും മറന്നുപോയതിനാലോ ഇത് സംഭവിക്കാം. റിക്കവറി മാർഗ്ഗങ്ങൾ ഇല്ലാതിരിക്കുമ്പോൾ പോലും, നിങ്ങളുടെ
നീണ്ട ഒൻപത് മണിക്കൂര്‍ നേരമാണ് മെറ്റാ മേധാവി മര്‍ക്ക് സക്കര്‍ബര്‍ഗ് കഴിഞ്ഞ ദിവസങ്ങളില്‍ സാക്ഷ്യം പറയാനായി പ്രതിക്കൂട്ടില്‍ നിന്നതത്രെ. വാട്സാപ്പിന്റെയും, ഇന്‍സ്റ്റഗ്രാമിന്റെയും, ഫെയ്സ്ബുക്കിന്റെയും മാതൃകമ്പനിയായ മെറ്റ, സമൂഹ മാധ്യമ രംഗത്ത് വളര്‍ത്തിയെടുത്ത ഏകാധിപത്യ പ്രവണത അവസാനിപ്പിക്കാന്‍
ജപ്പാനിലെ പ്രമുഖ റെയിൽവേ ഓപ്പറേറ്ററായ വെസ്റ്റ് ജപ്പാൻ റെയിൽവേ കമ്പനി (JR West) 3ഡി പ്രിന്റിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് വെറും '6 മണിക്കൂറിനുള്ളിൽ' ഒരു റെയിൽവേ സ്റ്റേഷൻ നിർമിച്ച് ലോകത്തെ അമ്പരപ്പിച്ചിരിക്കുന്നു. ലോകത്തിലെ ആദ്യത്തെ ത്രീഡി പ്രിന്റഡ് റെയിൽവേ സ്റ്റേഷൻ എന്ന അവകാശവാദത്തോടെയാണ് ഈ നേട്ടം
ന്യൂഡൽഹി∙ കോടിക്കണക്കിന് ഡോളർ ആസ്തിയുള്ള ടെക് സ്റ്റാർട്ടപ് റിപ്ലിങ്ങിന്റെ സഹസ്ഥാപകൻ പ്രസന്ന ശങ്കറിനെതിരെ ഗുരുതര ആരോപണങ്ങളുമായി വീണ്ടും മുൻഭാര്യ ദിവ്യ ശശിധർ. പ്രസന്ന ലൈംഗിക തൊഴിലാളികളെ സന്ദർശിച്ചിരുന്നു, തന്നെ മാനസികമായി പീഡിപ്പിച്ചു, നിരീക്ഷിക്കാൻ വീട്ടിൽ ഒളി ക്യാമറകൾ സ്ഥാപിച്ചു തുടങ്ങിയവയാണ് ദിവ്യ ഉയർത്തിയ ആരോപണങ്ങൾ. സാൻ ഫ്രാൻസിസ്കോ സ്റ്റാൻഡേർഡിനു നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ.
ചെന്നൈ∙ ഉദ്ഘാടനത്തിനു പിന്നാലെ പുതിയ പാമ്പൻ പാലത്തിനു സാങ്കേതിക തകരാർ. ഉദ്ഘാടനത്തിനു പിന്നാലെ രാമേശ്വരത്തു നിന്ന് താംബരത്തേക്കുള്ള പുതിയ ട്രെയിൻ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തിരുന്നു. തുടർന്ന് പാലത്തിന്റെ വെർട്ടിക്കൽ ലിഫ്റ്റ് സ്പാൻ ഉയർത്തി തീരസംരക്ഷണ സേനയുടെ ചെറുകപ്പൽ അടിയിലൂടെ കടത്തിവിട്ടു. പിന്നീട് ലിഫ്റ്റ് സ്പാൻ താഴ്ത്താൻ കഴിഞ്ഞിരുന്നില്ല. വെർട്ടിക്കൽ ലിഫ്റ്റ് സ്പാനിന്റെ ഒരു ഭാഗത്തായിരുന്നു പ്രശ്നം.
ഇന്ത്യയിലെ ഇ-സ്പോർട്സ് ബിസിനസ് നടത്താനായി റിലയൻസിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ റൈസ് വേൾഡ്വൈഡ് ബ്ലാസ്റ്റ് ഇ-സ്പോർട്സുമായി സംയുക്ത സംരംഭം രൂപീകരിച്ചു. റിലയൻസും ബ്ലാസ്റ്റും ചേർന്ന് ഇന്ത്യയിൽ വിപണിയിൽ മുൻനിരയിലുള്ള ഇന്റലക്ച്വൽ പ്രോപ്പർട്ടികൾ (IPs) വികസിപ്പിക്കുകയും ആരാധകർക്കും കളിക്കാർക്കും
ഇന്ത്യയിലുടനീളം സംഭവിക്കുന്ന ഇടിമിന്നൽ സംഭവങ്ങൾ പ്രവചിക്കാൻ തങ്ങൾ സംവിധാനം വികസിപ്പിച്ചതായി ഐഎസ്ആർഒ അറിയിച്ചു. സ്ഥാപനത്തിന്റെ നാഷനൽ റിമോട്ട് സെൻസിങ് സെന്ററാണു സംവിധാനം യാഥാർഥ്യമാക്കിയത്. ഭൂസ്ഥിര ഉപഗ്രഹങ്ങളിൽ നിന്നുള്ള വിവരങ്ങൾ അപഗ്രഥിച്ചാണ് ഇതു പ്രവർത്തിക്കുന്നത്. ഇടിമിന്നൽ സംഭവിക്കുന്നതിന് രണ്ടര
ചൈനയെ അമിതമായി ആശ്രയിക്കുന്നത് കുറച്ച്, ഇന്ത്യയിലെ നിർമാണം വിപുലീകരിക്കുകയും ഉല്‍പ്പാദന ശൃംഖല വൈവിധ്യവത്കരിക്കുകയും ചെയ്യുകയാണ് ആപ്പിൾ. 2025-ഓടെ 25-30 ദശലക്ഷം ഐഫോണുകൾ ഉത്പാദിപ്പിക്കാനാണ് ഫോക്സ്കോൺ ലക്ഷ്യമിടുന്നത്, ഇത് 2024-ൽ അസംബിൾ ചെയ്ത 12 ദശലക്ഷം യൂണിറ്റുകളുടെ ഇരട്ടിയിലധികമാണ്. ചൈനയ്ക്ക്
മദ്യപിക്കാത്ത ഒരു കെഎസ്ആർടിസി ഡ്രൈവറെ ബ്രെത്തലൈസറിൽ ഊതിച്ചപ്പോൾ മദ്യപിച്ചതായി കണ്ടെത്തിയെന്നത് വലിയ വാർത്തയായി.30 പോയിന്റോ അതിലധികമോ ഉണ്ടെങ്കിലേ നടപടികളുണ്ടാവുകയുള്ളെന്ന് പൊലീസും, അതേസമയം ബ്രെത്തലൈസറിൽ പൂജ്യം ആണെങ്കിൽ മാത്രമേ കെഎസ്ആർടിസിയിൽ ഡ്യൂട്ടി അനുവദിക്കുകയുള്ളെന്ന് അധികൃതരും ഈ വിഷയത്തിൽ
വേനൽക്കാലം അടുക്കുമ്പോൾ, ഒരു എയർ കണ്ടീഷണർ വാങ്ങുന്നത് പലരുടെയും ചിന്തയിലുണ്ടാകും. എന്നാൽ, വിപണിയിൽ ലഭ്യമായ നിരവധി മോഡലുകളിൽ നിന്ന് ശരിയായതും നമ്മുടെ ആവശ്യത്തിന് ഇണങ്ങിയതും തിരഞ്ഞെടുക്കുന്നത് പലരിലും ആശയക്കുഴപ്പമുണ്ടാക്കിയേക്കാം. എയർ കണ്ടീഷണർ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങൾ ഇതാ:
Results 1-10 of 4258
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.