Activate your premium subscription today
ജോലി പൊലീസ് ഉദ്യോഗമാണെങ്കിലും സേതുലാലിന്റെ പാഷൻ പക്ഷിനിരീക്ഷണമാണ്. വ്യത്യസ്തങ്ങളായ പക്ഷികളെ കാണാനും നിരീക്ഷിക്കാനും യാത്രകൾ ചെയ്യുന്ന എഎസ്ഐ സേതുലാൽ അതിനുവേണ്ടി സ്വന്തമായി ഫൊട്ടോഗ്രഫിയും പഠിച്ചു. അപൂർവ പക്ഷികളെ കാണാൻ ഭൂട്ടാനിലേക്കും സുമാത്രയിലേക്കും യാത്ര നടത്തി. കോവിഡ് കാലത്തൊഴികെ, എല്ലാ വർഷവും
ചില മനുഷ്യർ അങ്ങനെയാണ്, എത്ര പറഞ്ഞാലും നന്നാവില്ല. ഒരു വഴിക്ക് പോകുമ്പോൾ എന്തൊക്കെ നിർദ്ദേശങ്ങൾ നൽകിയാലും പാലിക്കാൻ മടിയാണ്; പ്രത്യേകിച്ച് യാത്ര ചെയ്യുമ്പോൾ. വെള്ളമടിച്ച് രണ്ടു ഡയലോഗ് പറഞ്ഞാൽ കേമമാണെന്ന് വിചാരിക്കുന്ന ആളുകളാണെങ്കിൽ പറയുകയും വേണ്ട. എന്നാൽ, മദ്യപിച്ച് അലമ്പ് ഉണ്ടാക്കിയവരുടെ ‘മർമത്ത്
പ്രവാസത്തിന്റെ മടുപ്പും കോർപറേറ്റ് ജോലിയുടെ കൂടപ്പിറപ്പായ തലവേദനകളും കൂടിയപ്പോൾ മനസ്സിനെ ഒന്നു റീസ്റ്റാർട്ട് ചെയ്യണം എന്ന് ഉറപ്പിച്ചു. ക്യാമറയെയും കാടിനെയും മാത്രം ഇഷ്ടപ്പെട്ടു തുടങ്ങിയ എനിക്കു പ്രിയതമ തന്ന ടൂർ പ്ലാനുകളൊന്നും ബോധിച്ചില്ല. അങ്ങനെയാണ് ക്യാമറ തൊട്ട അന്നു മുതലുള്ള ഒരു ആഗ്രഹം
1960 കളില്‍ അമേരിക്കയിലെ യുവജനങ്ങള്‍ക്കിടയില്‍ പ്രചാരം നേടിയ ഹിപ്പി സംസ്കാരം പിന്നീട് ലോകം മുഴുവന്‍ വ്യാപിച്ചിരുന്നു. അക്രമമില്ലാത്ത, അരാജകത്വം അടിസ്ഥാനമാക്കിയുള്ള, സമ്പന്ന മുതലാളിത്ത രാജ്യങ്ങളിലെ യുവാക്കളുടെ പ്രതിഷേധ പ്രസ്ഥാനമായിരുന്നു ഇത്. സുരക്ഷിതമായ ജീവിതസാഹചര്യങ്ങൾ ഒഴിവാക്കി ജീവിതത്തില്‍
രാത്രിയാവുന്നതോടെ കൂടുതല്‍ സജീവമാവും കാടുകള്‍. പകല്‍ കണികാണാന്‍ കിട്ടാത്ത പല മൃഗങ്ങളും പക്ഷികളുമെല്ലാം ഇര തേടി ഇറങ്ങും. പകല്‍വെളിച്ചത്തില്‍ സാധാരണ കാണാനാവാത്ത വന്യ മൃഗങ്ങളെ രാത്രിയില്‍ എളുപ്പം കാണാൻ സാധിക്കും. കാടിനെ എല്ലാ വന്യതയോടെയും ആസ്വദിക്കാനാവുക നൈറ്റ് സഫാരികളിലാണ്. എങ്കിലും കാട്ടിലെ നൈറ്റ്
തലയ്ക്ക് മീതെ കുട നിവര്‍ത്തുന്ന വന്മരങ്ങള്ക്കും പല വര്‍ണങ്ങളില്‍ പാറിപ്പറന്നു നടക്കുന്ന ചിത്രശലഭങ്ങള്‍ക്കും കുളിരു വീശുന്ന ഇലച്ചാര്‍ത്തിനും കിളികളുടെ കൊഞ്ചല്വിളികള്ക്കുമിടയിലൂടെ നടക്കാന്‍ കൊതിയില്ലാത്തവരുണ്ടോ? നമ്മുടെ കേരളത്തില്‍ അത്തരമിടങ്ങള്ക്ക് തീരെ പഞ്ഞമില്ല. വനത്തിനുള്ളിലൂടെയുള്ള
കടല്‍ പോലെ പരന്നുകിടക്കുന്ന കാടും, കാതുകളില്‍ കിന്നാരം പറഞ്ഞും കവിളില്‍ മുട്ടിയുരുമ്മിയും പോകുന്ന കാറ്റും, നൂല്‍മഴയും... പത്തനംതിട്ടയിലെ ഗവി എന്ന കാനനസുന്ദരിയുടെ മനംമയക്കും കാഴ്ചകളിലേക്ക് ഓടിയെത്താന്‍ ആഗ്രഹിക്കാത്ത സഞ്ചാരികള്‍ ഉണ്ടാവില്ല. കാലമേതായാലും ഗവിയുടെ ചന്തത്തിനെന്നും പത്തരമാറ്റ് തന്നെ,
ആരാധകരുടെ ആരവങ്ങളുയരുന്ന മൈതാനത്ത് ഒരു പെനാൽറ്റി കിക്ക് എടുക്കാൻ നിൽക്കുന്നതുപോലെയാണോ കാട്ടിൽ കടുവയുടെയും പുലിയുടെയും ചിത്രങ്ങൾ എടുക്കുന്നത്? സി.കെ.വിനീത് എന്ന ഫുട്ബോൾ കളിക്കാരനോടാണ് ഈ ചോദ്യമെങ്കിൽ ഉത്തരം എന്താകും? ഫുട്ബോളിനൊപ്പമുള്ള യാത്രയിൽ കൂടെ കൂടിയ ഇഷ്ടങ്ങളിലൊന്നാണു വിനീതിനു ഫൊട്ടോഗ്രഫി.
നമ്മള് കാണുന്ന ഓരോ കാഴ്ചകളിലും സുന്ദരമായ ചിത്രങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്. സാധാരണ ആരും ശ്രദ്ധിക്കുക പോലും ചെയ്യാത്ത കാഴ്ചകളെ മിഴിവേറിയ പടങ്ങളാക്കി മാറ്റുന്നതിലാണ് ഫൊട്ടോഗ്രാഫറുടെ മിടുക്കിരിക്കുന്നത്. എല്ലാവരും എന്നും കാണുന്ന ഉറുമ്പും പ്രാണികളും അപൂര്‍വമായി കാണുന്ന പാമ്പും മിന്നാ മിനുങ്ങുമെല്ലാം ക്യാമറയുടെ കണ്ണില്‍ മനോഹര പടങ്ങളാണ്. പ്രകൃതിയില്‍ നിന്നുള്ള ഇത്തരത്തിലുള്ള നിരവധി ചിത്രങ്ങളെടുത്ത് ശ്രദ്ധേയനാവുകയാണ് ജ്യോതിഷ് എന്ന വയനാട്ടുകാരന്. തന്റെ ഫൊട്ടോഗ്രാഫി യാത്രയുടെ വിശേഷങ്ങള്‍ മനോരമ ഓണ്‍ലൈനുമായി പങ്കുവയ്ക്കുകയാണ് ജ്യോതിഷ്.
കബനി കാടുകളിൽ നിന്ന് ഒറ്റ ക്ലിക്കിൽ അഞ്ച് കടുവകൾ...ഏത് വന്യ ജീവി ഫോട്ടോഗ്രഫറും ആഗ്രഹിക്കുന്ന ഈ അപൂർവ ഫ്രെയിമിന്റെ ഭാഗ്യം ലഭിച്ചത് ഐടി എൻജിനീയറായ കൊല്ലം കാവനാട് അനന്ദു മുരളിക്ക്. ആരും ആഗ്രഹിക്കുന്ന മറ്റ് നിരവധി ഫ്രെയിമുകളും ക്യാമറയിൽ പതിഞ്ഞതോടെ ഒരാഴ്ചത്തെ സവാരി ചാകരയായിരുന്നുവെന്ന്
Results 1-10 of 121