Activate your premium subscription today
കൊച്ചി∙ കൂടത്തായി കൊലപാതക പരമ്പരയിൽപെട്ട 2 കേസിൽ മുഖ്യപ്രതി ജോളി ജോസഫിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജോളിയുടെ ആദ്യഭർത്താവ് റോയ് തോമസ്, ഭർതൃപിതാവ് ടോം തോമസ് എന്നിവരെ കൊലപ്പെടുത്തിയ കേസുകളിലായിരുന്നു ജാമ്യാപേക്ഷ. ജാമ്യം അനുവദിച്ചാൽ നീതി അട്ടിമറിക്കപ്പെടുമെന്നു ജസ്റ്റിസ് സി. എസ്. ഡയസ് വ്യക്തമാക്കി.
കൊച്ചി∙ കൂടത്തായി കേസിൽ പ്രതി ജോളിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനു പിന്നിൽ പ്രോസിക്യൂഷന്റെ കടുത്ത എതിർപ്പ്. സ്വത്ത് കൈക്കലാക്കാനായി ആറു പേരെ കൊലപ്പെടുത്തി എന്ന ആരോപണത്തിന്റെ ഗൗരവം കണക്കിലെടുത്തും കസ്റ്റഡിയിൽ വച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതും പുറത്തുവിട്ടാല്‍ ജീവന് ഭീഷണിയുണ്ടെന്നതും പരിഗണിച്ചാണ് കോടതി രണ്ടാം തവണയും ജോളിയുടെ ജാമ്യാപേക്ഷ തള്ളിയത്.
കൊച്ചി∙ കൂടത്തായി കൊലപാതക പരമ്പര കേസിൽ മുഖ്യപ്രതി ജോളിയുടെ ജാമ്യഹർജി ഹൈക്കോടതി തള്ളി. ജോളിയെ കുറ്റവിമുക്ത ആക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി ഈ മാസം ആദ്യം സുപ്രീം കോടതി പരിഗണിക്കാൻ മാറ്റിയിരുന്നു. കോഴിക്കോട് ജില്ലയിലെ കൂടത്തായിയിൽ ഒരു കുടുംബത്തിലെ ആറു പേരുടെ കൊലപാതകുമായി
കോഴിക്കോട്∙ കൂടത്തായി കേസുമായി ബന്ധപ്പെട്ട് നെറ്റ്ഫ്ലിക്സും ചില ഓൺലൈൻ മാധ്യമങ്ങളും ഒരു ടിവി ചാനലും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതായി കൂടത്തായി കേസിലെ രണ്ടാം പ്രതി എം.എസ്.മാത്യു മാറാട് പ്രത്യേക കോടതിയിൽ ഹർജി നൽകി. ഇവ നിർത്തിവയ്ക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ശാരീരിക പ്രശ്നങ്ങളാൽ
കോഴിക്കോട്∙ കൂടത്തായി റോയ് തോമസ് വധക്കേസിൽ ഒരു സാക്ഷി കൂടി കൂറുമാറി. അറുപതാം സാക്ഷിയും മൂന്നാം പ്രതി പ്രജികുമാറിന്റെ ഭാര്യയുമായ താമരശ്ശേരി തച്ചംപൊയിൽ ശരണ്യയാണ് പ്രതികൾക്ക് അനുകൂലമായി കോടതിയിൽ മൊഴി മാറ്റിയത്. ഇതോടെ ഈ കേസിൽ കൂറുമാറിയവരുടെ എണ്ണം ആറായി. പ്രജികുമാറിന്റെ കുറ്റസമ്മത മൊഴിപ്രകാരം
ന്യൂഡൽഹി∙ കൂടത്തായി കൊലപാതക പരമ്പരയിലെ കേസിൽനിന്ന് കുറ്റവിമുക്തയാക്കണമെന്ന പ്രതി ജോളിയുടെ ഹർജി മൂന്നാഴ്ച കഴിഞ്ഞ് പരിഗണിക്കാൻ സുപ്രീം കോടതി മാറ്റി. ജസ്റ്റിസ് എം.എ.സുന്ദരേഷ് അധ്യക്ഷനായ ബെഞ്ചാണ് കേസ് മാറ്റിയത്.
ഡോക്യുഫിക്ഷന് എന്ന വാക്ക് പല സിനിമാ പ്രേക്ഷകര്‍ക്കും അത്ര പരിചിതമല്ല. ഡോക്യുമെന്ററി എന്ന് കേട്ടറിവുണ്ടെങ്കിലും ചിലതൊക്കെ കണ്ടിട്ടുണ്ടെങ്കിലും നമ്മുടെ ആസ്വാദനശീലങ്ങളുടെ പരിധിയില്‍ ഒരു കാലത്തും അതിനു വലിയ സ്ഥാനമുണ്ടായിട്ടില്ല. അക്കാദമിക് തലങ്ങളില്‍ മാത്രം ഒതുങ്ങി നില്ക്കുന്ന പരിശ്രമങ്ങളായിരുന്നു
14 വർഷത്തിനിടെ 6 കൊലപാതകങ്ങൾ. വീട്ടിലെ അധികാരം പിടിച്ചെടുക്കാൻ ആദ്യം ഭർതൃമാതാവിനെ, സ്വത്തിനായി ഭർതൃപിതാവിനെ, സ്വപ്നജീവിതത്തിനു തടസ്സമായപ്പോൾ ഭർത്താവിനെ... ഈ മരണങ്ങളിൽ സംശയം പ്രകടിപ്പിച്ച അമ്മാവനെ, ആഗ്രഹിച്ച പുരുഷനെ സ്വന്തമാക്കാൻ അദ്ദേഹത്തിന്റെ ഭാര്യയെ, അവരുടെ രണ്ടു വയസ്സുള്ള കുഞ്ഞിനെ...
പതിനേഴ് വർഷമല്ല ഇരുപത്തിയഞ്ച് വർഷം കഴിഞ്ഞാലും കുഴിച്ചു മൂടപ്പെട്ടവ ഒരിക്കൽ പുറത്ത് വരിക തന്നെ ചെയ്യും. ഈ വാചകത്തിൽ അത്രമേൽ ഉറച്ചു വിശ്വസിച്ചത് കൊണ്ടാണ് കേരളം കണ്ട ഏറ്റവും വലിയ കൊലപാതക പരമ്പരയിലെ ഒരു പ്രതി ഒടുവിൽ പിടിക്കപ്പെട്ടത്. മറ്റാരുമല്ല കൂടത്തായി കൊലപാതക പരമ്പര നടത്തിയ ജോളി തന്നെ. ഒരു സിനിമാ
കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച കൂടത്തായി കൂട്ടക്കൊല നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയായി റിലീസ് ചെയ്യുന്നു. കറി ആൻഡ് സയനൈഡ്–ദ് ജോളി ജോസഫ് കേസ് എന്നാണ് ഡോക്യുെമന്ററിയുടെ പേര്. ഡിസംബർ 22ന് റിലീസ് ചെയ്യുന്ന ഡോക്യുമെന്ററിയുടെ ട്രെയിലർ പുറത്തിറങ്ങി. ജോളി ജോസഫിന്റെ ജീവിതം ആസ്പദമാക്കിയാണ് ട്രെയിലറിന്റെ
കോഴിക്കോട്∙ കൂടത്തായി കൊലക്കേസ് പ്രതി ജോളിയുടെ സാമ്പത്തിക ഇടപാട് നടത്താനുള്ള അഭിഭാഷകൻ ബി.എ ആളൂരിന്റെ അപേക്ഷ കോഴിക്കോട് സെഷൻസ് കോടതി തള്ളി. പ്രതിഭാഗം അഭിഭാഷകന്റെ ആവശ്യം | koodathayi murders | jolly | Koodathayi serial murder case | Koodathayi Serial Murder | BA Aloor | Kozhikode | Manorama Online
ന്യൂഡൽഹി∙ കൂടത്തായി കൊലപാതക പരമ്പരക്കേസിലെ പ്രതി ജോളിയുടെ ജാമ്യം സുപ്രീം കോടതി സ്റ്റേ ചെയ്തു. ആദ്യ ഭർത്താവിന്റെ അമ്മ അന്നമ്മയെ കൊന്ന കേസിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്... Koodathai Deaths Latest News, Koodathai Jolly Case, Koodathai Killing
കൂടത്തായി അടക്കം കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച കൊലപാതക കേസുകളുടെ ചുരുളഴിച്ച അന്വേഷണ ഉദ്യോഗസ്ഥനാണ് കെ.ജി.സൈമൺ. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി | KG Simon | Koodathayi serial murder case | Kerala Police | Manorama Online
കോഴിക്കോട്∙ കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളിക്ക് പലരില്‍ നിന്നായി 30 ലക്ഷത്തിലധികം രൂപ കിട്ടാനുണ്ടെന്ന അഭിഭാഷകന്റെ വെളിപ്പെടുത്തല്‍ പരിശോധിക്കാന്‍ അന്വേഷണസംഘം. Koodathayi Cyanide Murders, Manorama News, Crime Kerala, Crime News, Malayalam News, Manorama Online.
കൊച്ചി∙ കൂടത്തായി കൊലപാതക പരമ്പരയിലെ അന്നമ്മ തോമസ് വധക്കേസിൽ പ്രതി ജോളി ജോസഫിന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. മറ്റു കേസുകളിൽ ജാമ്യം അനുവദിക്കാത്തതിനാൽ | koodathayi serial murder | jolly joseph | bail | koodathayi | Kozhikode | High Court | Manorama Online
കോഴിക്കോട്∙ കൂടത്തായി കൂട്ടക്കൊലയുടെ ദൂരൂഹത പുറംലോകമറിഞ്ഞിട്ട് ഒരുവര്‍ഷം. ഒന്നാം പ്രതി ജോളി ജോസഫുള്‍പ്പെടെയുള്ള മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയതോടെയാണ് ആറുപേരുടെയും മരണം കൊലപാതകമാണെന്ന് പുറത്തറിഞ്ഞത്... Koodathayi Serial Murder, Jolly Joseph, Malayala Manorama, Manorama Online, Manorama News
കോഴിക്കോട് ∙ കൂടത്തായി കൂട്ടക്കൊലക്കേസിലെ റോയ് തോമസ് വധത്തില്‍ അഞ്ചാം പ്രതിയായ നോട്ടറി സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിക്കെതിരെ പ്രോസിക്യൂഷന് ഹൈക്കോടതിയില്‍ തടസ ഹര്‍ജി നല്കി. വ്യാജ ഒസ്യത്ത് തയാറാക്കിയതിനെത്തുടര്‍ന്നുണ്ടായ | Koodathai Murder | Jolly | Murder | Crime | Manorama News | Manorama Online
‘‘കുറ്റാന്വേഷണം ഒരു ഗെയിം ആണ്. ജയിക്കാനായി മാത്രം കുറ്റാന്വേഷകന് കുറ്റവാളിയോടൊപ്പം കളിക്കുന്ന ഗെയിം.’’ - ജോളി കേസ് ഉൾപ്പടെ സങ്കീര്‍ണമായ നിരവധി കേസുകള്‍ തെളിയിച്ച കെ.ജി. സൈമണ്‍ വനിതയ്ക്കു നൽകിയ അഭിമുഖത്തിൽനിന്ന്.. KG Simon . Kerala Police . KG Simon Interview
കോഴിക്കോട്∙ ജയിലില്‍ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്കു ശ്രമിച്ച കൂടത്തായി കൂട്ടക്കൊലകേസ് പ്രതി ജോളി ജോസഫിനെതിരെ കസബ പൊലിസ് ആത്മഹത്യാശ്രമത്തിന് കേസെടുത്തു. കോഴിക്കോട് ജയില്‍ സൂപ്രണ്ടിന്റെ പരാതിയിലാണ് നടപടി. മെഡിക്കല്‍ കോളജില്‍ നിന്ന് ഡിസ്ചാര്‍ജ് ....Koodathai Serial Murder, Case Against Jolly on Suicide attampt, Manorama News
പുലർച്ചെ ജോളിയുടെ കിടപ്പിൽ അസ്വാഭാവികത തോന്നിയ ജയിൽ വാർഡൻ പരിശോധിച്ചപ്പോഴാണ് മുറിവ് ശ്രദ്ധയിൽ പെട്ടത്. കൈ പുതപ്പിൽ പൊതിഞ്ഞുവച്ചിരുന്നു. ജോളി കഴിഞ്ഞിരുന്ന സെല്ലിൽ നിന്നു മൂർച്ചയുള്ള വസ്തുക്കൾ ഒന്നും കണ്ടെത്താനായില്ലെന്നു ജയിൽ അധികൃതർ പറയുന്നു. Koodathai | Manorama News, Serial Killer.
കോഴിക്കോട്∙ കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ജോസഫ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇന്ന് പുലർച്ചെ കൈഞരമ്പ് മുറിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മെഡിക്കൽ കോളജിൽ ചികിത്സയിലാണെന്നാണ് വിവരം. മുറിവ് വലുതല്ല. അപകടനില തരണം ചെയ്തു. Koodathai Serial Murders | Manorama News.
കോഴിക്കോട് ∙ കൂടത്തായി കൊലപാതക പരമ്പരയിലെ അഞ്ചാമത്തെ കേസിലും കുറ്റപത്രം സമർപ്പിച്ചു. മുഖ്യപ്രതി ജോളി ജോസഫ് ആദ്യ ഭർത്താവ് റോയ് തോമസിന്റെ പിതാവ് പൊന്നാമറ്റം ടോം തോമസിനെ ... Koodathayi, Murder, Manorama News
കോഴിക്കോട്∙ കൂടത്തായി കൊലപാതക പരമ്പരയിലെ നാലാമത്തെ കേസിലും പൊലീസ് കുറ്റപത്രം സമർപ്പിച്ചു. മാത്യു മഞ്ചാടിയിൽ വധക്കേസിലാണ് താമരശേരി മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്... Koodathai case, Charge Sheet, Manorama News
തിരുവനന്തപുരം ∙ അഞ്ച് ജില്ലാ പൊലീസ് മേധാവിമാർക്കു സ്ഥലംമാറ്റം. കൂടത്തായി കൂട്ടക്കൊല കേസ് അന്വേഷണ ഉദ്യോഗസ്ഥനും നിലവില്‍ കോഴിക്കോട് റൂറല്‍ എസ്പിയുമായ കെ.ജി.സൈമൺ പത്തനംതിട്ട എസ്പിയാകും. ക്രൈംബ്രാഞ്ച് കണ്ണൂര്‍ മേധാവി എ.ശ്രീനിവാസിനെ കോഴിക്കോട് റൂറല്‍ എസ്പിയാക്കി നിയമിച്ചു..... Kerala Police
കോഴിക്കോട് ∙ കൂടത്തായി കൂട്ടക്കൊലപാതക കേസിൽ മൂന്നാമത്തെ കുറ്റപത്രം അന്വേഷണ സംഘം താമരശേരി കോടതിയിൽ സമർപ്പിച്ചു. മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ ഒന്നര വയസുള്ള... Koodathai
കോഴിക്കോട് ∙ കൂടത്തായി കൊലപാതക പരമ്പര ആസ്പദമാക്കി നിർമിക്കുന്ന സിനിമ, ടെലിവിഷൻ സീരിയൽ എന്നിവ നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവ്. കേസിലെ സാക്ഷി മുഹമ്മദ് | Koodathai Serial murders | Crime | High Court | Manorama Online
കോഴിക്കോട് ∙ കൂടത്തായി കൂട്ടക്കൊലപാതകത്തിൽ മുഖ്യപ്രതി ജോളി ജോസഫിന്റെ ഭർത്താവ് ഷാജു സഖറിയാസിന്റെ ആദ്യഭാര്യ സിലിയെ കൊലപ്പെടുത്തിയ കേസിൽ താമരശ്ശേരി മജിസ്ട്രേറ്റ് .Koodathai Murders, Sily, Manorama News
കോഴിക്കോട് ∙ കൂടത്തായി കൂട്ടക്കൊലക്കേസിൽ അറസ്റ്റ് ചെയ്തത് നന്നായി എന്ന് മുഖ്യപ്രതി ജോളി പലതവണ പറഞ്ഞുവെന്ന് എസ്പി. ഇല്ലെങ്കിൽ ഇനിയും കൊലപാതകങ്ങള്‍ ഉണ്ടാകുമായിരുന്നുവെന്നും എസ്പി കെ.ജി.സൈമൺ ...koodathai| manorama news| jolly| manorama online| malayalam news
കൂടത്തായി റോയ് തോമസ് വധക്കേസിന്റെ കുറ്റപത്രത്തിൽ അന്വേഷണസംഘം പ്രതികൾക്കെതിരെ ചുമത്തിയത് 10 വകുപ്പുകൾ. ഇന്ത്യൻ ശിക്ഷാനിയമത്തിലെ (ഐപിസി) 9 വകുപ്പുകളും ...koodathai murder case| manorama news| manorama online| malayalam news
കോഴിക്കോട് ∙ കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ കേസിലെ കുറ്റപത്രം പൊലീസ് സമർപ്പിച്ചു. ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസിന്റെ വധക്കേസിൽ 1800 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. നാലു പ്രതികളുള്ള കേസിൽ ജോളി ജോസഫാണ് ഒന്നാം പ്രതി. ...Koodatahi serial murder, Manorama News
കോഴിക്കോട് ∙ കൂടത്തായി കൂട്ടക്കൊലയില്‍ മൂന്നാമത്തെ കേസിലും ജോളിയുടെ ജാമ്യാപേക്ഷ താമരശ്ശേരി കോടതി തള്ളി. ജോളിയുെട ഭര്‍തൃമാതാവ് അന്നമ്മ മാത്യു വധക്കേസിലാണ് അഭിഭാഷകന് ഹൈദര്‍ മുഖേന കോടതിയില്‍ | Koodathai | Jolly | Manorama Online
കട്ടപ്പന∙ കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫിനെ തെളിവെടുപ്പിനായി രാവിലെ 7 ന് ജോളിയുടെ സ്വദേശമായ കട്ടപ്പനയിലെത്തിച്ചു. കട്ടപ്പന സ്റ്റേഷനിൽ വച്ച് ഇപ്പോൾ ചോദ്യം ചെയ്യുന്നു. വാഴവരയിലെ വീട്ടിലേക്കു കൊണ്ടു പോകും. ഇതിനു ശേഷം പാലായിലേക്കു കൊണ്ടു പോകുമെന്നാണു അറിയുന്നത്...Koodathai serial murder, Jolly
കോഴിക്കോട്∙ കൂടത്തായി കൊലപാതക പരമ്പരയിൽ സിപിഎം മുൻ ലോക്കൽ സെക്രട്ടറി മനോജ് അറസ്റ്റിൽ. കേസിലെ മുഖ്യപ്രതി ജോളി.... Koodathayi, Crime, Manorama Online
കോഴിക്കോട് ∙ മനോരോഗ വിദഗ്ധനെ കാണണമെന്നു വാശിപിടിച്ചു കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളി ജോസഫ്. അന്വേഷണ സംഘത്തോടും ജയില്‍ അധികൃതരോടും പലതവണ ആവശ്യമറിയിച്ചു. Koodathai Serial Murder, Jolly Joseph, Psychiatrist, Manorama News
കോഴിക്കോട് ∙ പൊന്നാമറ്റം വീട്ടിലുണ്ടായ മൂന്നു കൊലപാതകങ്ങളും പുറത്തറിയാതിരിക്കാനാണ് മാത്യു മഞ്ചാടിയിലിനെ സയനൈഡ് നല്കി കൊലപ്പെടുത്തിയതെന്ന് കോഴിക്കോട് കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളി. കൊയിലാണ്ടി പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് തനിക്ക് തടസമായി തീര്‍ന്നേക്കാവുന്ന ഭര്‍ത്താവിന്റെ... Koodathai Serial Murders
കോഴിക്കോട്∙ കൂടത്തായ് കൊലപാതക പരമ്പരയിലെ നാലാമത്തെ കേസിൽ മുഖ്യപ്രതി ജോളി ജോസഫിനെ 5 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ജോളിയുടെ ഭർതൃമാതാവ് അന്നമ്മ തോമസിന്റെ സഹോദരനായ മഞ്ചാടിയിൽ മാത്യുവിനെ കൊലപ്പെടുത്തിയ കേസിൽ Mathew Machadi murder in koodathai serial murder, jolly send to police custody.
കോഴിക്കോട്∙ കൂടത്തായി കൊലപാതകക്കേസിലെ പ്രതി ജോളിക്ക് വ്യാജ ഒസ്യത്ത് ഉണ്ടാക്കുന്നതിനായി സഹായിച്ച സംഭവത്തിൽ മൂന്ന് ഉദ്യോഗസ്ഥർക്ക് നോട്ടിസ്. താമരശേരി മുൻ ഡപ്യൂട്ടി തഹസിൽദാർ ജയശ്രീയടക്കമുള്ള മൂന്ന് റവന്യൂ..Koodathai serial Death, Jolly
കൊച്ചി∙കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളിയുടെ പേരില്‍ കരം സ്വീകരിച്ചതില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്കു വീഴ്ച സംഭവിച്ചെന്ന് അന്വേഷണ റിപ്പോര്‍ട്ട്. വ്യാജരേഖകള്‍ പരിശോധിക്കാതെ മുന്‍ വില്ലേജ് ഒാഫിസറും സെക്ഷന്‍ ക്ലര്‍ക്കും കരം സ്വീകരിച്ചു. More evidences have been exposed on the close relationship Jolly had with tahsildar Jayashree
20 കൊലക്കേസുകളുള്ള മോഹനു പതിനേഴാമത്തെ കേസിലാണു ജില്ലാ സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്. പല കേസുകളിലായി 13 ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്. Koodathai Murders, Cyanide Mohan, Serial Killers, Crime News, Manorama News
കോഴിക്കോട്∙ കൂടത്തായി കൊലപാതക പരമ്പരയിൽ പ്രതി ജോളി ജോസഫിന്റെ ഭർത്താവ് ഷാജുവിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും. ഷാജുവിനോട് ഇന്ന് എസ്പി ഓഫിസിൽ ഹാജരാകാനാണു നിർദേശം നൽകിയിരിക്കുന്നത്. സിലിയുടെ മരണത്തിൽ.... Koodathai Murder Case, Police
കോഴിക്കോട്∙ കൂടത്തായി സിലി വധക്കേസിൽ സിലിയുടെ ഭർത്താവായിരുന്ന ഷാജുവിനെ പൊലീസ് ചോദ്യം ചെയ്യുന്നു. വടകര തീരദേശ പൊലീസ് സ്റ്റേഷനിലാണു ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. ഷാജുവിന്റെ പിതാവ് സഖറിയാസിനെയും പൊലീസ് ചോദ്യം... Koodathai Murder Case, Crime, Police
കോഴിക്കോട്∙ കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളി ജോസഫിന്റെ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. കാറിലെ രഹസ്യ അറയിൽ ഉണ്ടായിരുന്ന പഴ്സിൽനിന്ന് പൊലീസ് വെളുത്ത നിറത്തിലുള്ള പൊടി കണ്ടെത്തി. ഇതു വിഷമാണെന്നാണു പൊലീസിന്റെ സംശയം. പൊടി | Koodathai Murder
കോഴിക്കോട് ∙ മകളുടെയും ഭാര്യ സിലിയുടെയും കൊലപാതകം തന്റെ അറിവോടെയെന്ന ജോളിയുടെ വാക്കുകള്‍ തന്നെ കുരുക്കാനെന്ന് ഭര്‍ത്താവ് ഷാജു. ആശുപത്രി ജീവനക്കാര്‍ കൈമാറിയ സിലിയുടെ സ്വര്‍ണം | Koodathai Serial Murders | Manorama News
കോഴിക്കോട്∙ കൂടത്തായി കൊലക്കേസില്‍ ഭർത്താവ് ഷാജുവിനെ പ്രതികൂട്ടിലാക്കി ജോളി. സിലി കൊല്ലപ്പെടുമെന്ന വിവരം ഷാജുവിന് അറിയാമായിരുന്നുവെന്ന് ജോളി അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകി. | Koodathai Serial Murders | Manorama News
കൂടത്തായി കൊലക്കേസില്‍ പിടിയിലായ ജോളി റിയല്‍ എസ്റ്റേറ്റിനെന്ന പേരില്‍ പലരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടി. പണംനല്‍കിയ തിരുവമ്പാടിയിലെ വ്യാപാരി കിടപ്പാടം വരെ വിറ്റ് ഒരുകോടിയിലധികം രൂപ നല്‍കിയാണ് ബാധ്യത തീര്‍ത്തത്. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിനും ...Koodathai Murder| Manorama News| Manorama Online
കോഴിക്കോട്∙ കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫിനെതിരെ മരിച്ച സിലിയുടെ മകൻ. കൂടത്തായിയിലെ വീട്ടിൽ ജീവിച്ചത് അപരിചിതനെപ്പോലെയാണെന്ന് സിലിയുടെ മകൻ അന്വേഷണ സംഘത്തോടു പറഞ്ഞു. രണ്ടാനമ്മയിൽനിന്നു തരംതിരിവുണ്ടായി. Koodathai Murder Case, Crime
കോഴിക്കോട്∙ കൂടത്തായി കൊലപാതകക്കേസ് പ്രതി ജോളി ജോസഫിന്റെ സുഹൃത്തായ ബിഎസ്എൻഎൽ ജീവനക്കാരന് ജോണ്സണ് ഉപയോഗിച്ചത് റോയ് തോമസിന്റെ മൊബൈല്‍ നമ്പര്‍. ജോളിയുടെ ആദ്യഭര്‍ത്താവായ റോയ് തോമസിന്റെ മരണശേഷം
കോഴിക്കോട് ∙ കൂടത്തായി കൊലപാതക പരമ്പരയിൽ ജോളിയുടെ ജാമ്യാപേക്ഷ തള്ളി. മറ്റ് രണ്ട് പ്രതികളെയും അടുത്തമാസം രണ്ടുവരെ റിമാന്‍ഡ് ചെയ്തു. ... Koddathai Murder | Manorama News| Manorama Online| Malayalam News
കോഴിക്കോട്∙അധ്യാപക പരിശീലനത്തിനെന്ന പേരില്‍ പതിനൊന്ന് തവണ ചെന്നൈയിലും കോയമ്പത്തൂരിലും താമസിച്ചിരുന്നതായി കൂടത്തായി കൊലക്കേസ് പ്രതി ജോളി. വ്യത്യസ്ത സമയങ്ങളിലായി സുഹൃത്തായ അധ്യാപകനും ബന്ധു എം.എസ്.മാത്യുവും കൂടെയുണ്ടായിരുന്നു. Prime Suspect in koodathai case Jolly have visited Coimbatore and Chennai more than 11 times .
കോഴിക്കോട്∙ കൂടത്തായി കൂട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ മുഖ്യപ്രതി ജോളിയുടെ സുഹൃത്ത് അന്വേഷണസംഘത്തിനു മുന്നിൽ ഹാജരായി. വടകര റൂറൽ എസ്പി ഓഫിസിലാണ് ഹാജരായത്. അന്വേഷണസംഘം ഇവരുടെ മൊഴി രേഖപ്പെടുത്തും. | Koodathai Serial Murder| Manoram News| Manorama Online