ബംഗാളിൽ ഇടതുമുന്നണി ഭരണമായിരുന്നു ഭേദം: അമിത് ഷാ

Mail This Article
×
കൊൽക്കത്ത ∙ ബംഗാളിൽ സിപിഎം നേതൃത്വത്തിലുള്ള ഇടതുമുന്നണി ഭരണമായിരുന്നു ഭേദമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മമത ബാനർജിയുടെ സർക്കാരിനേക്കാൾ നല്ലത് ഇടതുമുന്നണി ഭരണമായിരുന്നുവെന്ന് ബംഗാളിലെ ജനങ്ങൾ പറയുന്നതായി ബിജെപിയുടെ സമൂഹമാധ്യമ, ഐടി വിഭാഗത്തിലെ പ്രവർത്തകർക്കു വേണ്ടിയുള്ള യോഗത്തിൽ അമിത് ഷാ പറഞ്ഞു.
പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്നത് തടയാൻ ആർക്കും കഴിയില്ലെന്നും അമിത് ഷാ പറഞ്ഞു.
English Summary:
Amit Shah, Nadda set up monitoring team for Lok Sabha election in Bengal
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.