ഇന്ത്യയുൾപ്പെടെ രക്ഷാസമിതിയിൽ വേണം: യുഎസ്

Mail This Article
×
വാഷിങ്ടൻ ∙ യുഎൻ രക്ഷാസമിതി സ്ഥിരാംഗത്വത്തിനുള്ള ഇന്ത്യയുടെ നീക്കത്തെ വീണ്ടും പിന്തുണച്ച് യുഎസ്. 70 വർഷം മുൻപത്തെ രാഷ്ട്രീയ സാഹചര്യമല്ല ഇപ്പോഴെന്നും ജി–4 രാജ്യങ്ങളായ ജപ്പാൻ, ജർമനി, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളെ രക്ഷാസമിതി സ്ഥിരാംഗങ്ങളാക്കാൻ വൈകരുതെന്നും യുഎന്നിലെ യുഎസ് അംബാസഡർ ലിൻഡ തോമസ് ഗ്രീൻഫീൽഡ് ടോക്കിയോയിൽ പറഞ്ഞു. രക്ഷാസമിതിയിലെ 15 അംഗങ്ങളിൽ റഷ്യയും ചൈനയും മാത്രമാണ് ഇതിനെ എതിർക്കുന്നതെന്നും അവർ പറഞ്ഞു.
English Summary:
US again supports India for permanent membership of UN Security Council
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.