ADVERTISEMENT

തിരുവനന്തപുരം∙ സമ്മർ ബംപർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ പത്തുകോടി രൂപ SG 513715  എന്ന ടിക്കറ്റിന്. പാലക്കാട് വിറ്റ ടിക്കറ്റാണിത്.  പാലക്കാട് മുൻസിപ്പൽ ബസ് സ്റ്റാൻഡിലെ കിങ് സ്റ്റാർ ലോട്ടറി ഏജൻസി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഇവിടെ നിന്ന് ധനലക്ഷ്മി ലോട്ടറി ഏജൻസി എന്ന പേരിൽ വാങ്ങിയ 180 ടിക്കറ്റുകളിൽ ഒന്നിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്ന് കടയുടമ എസ്.സുരേഷ് പറഞ്ഞു. ആകെ 1.30 ലക്ഷം ബംപർ ടിക്കറ്റുകളാണ് കിങ് സ്റ്റാർ ലോട്ടറി ഏജൻസി ഇത്തവണ വിറ്റത്.

രണ്ടാം സമ്മാനം (50 ലക്ഷം രൂപ) പാലക്കാട് ചിറ്റൂരിൽ വിറ്റ SB 265947 എന്ന ടിക്കറ്റിന്.  മൂന്നാം സമ്മാനമായ 5 ലക്ഷം രൂപ ലഭിച്ച 12 ഭാഗ്യ നമ്പറുകൾ : SA 248000, SA 454047, SB 193892, SB 259920, SC 108983, SC 313223, SD 116046, SD 195155, SE 212162, SE 385349, SG 160741, SG 347830.

നാലാം സമ്മാനമായ ഒരു ലക്ഷം രൂപ 25590 എന്ന അഞ്ചക്കത്തിൽ അവസാനിക്കുന്ന 54 ടിക്കറ്റുകൾക്ക്. അഞ്ചാം സമ്മാനമായ 5,000 രൂപ : ചുവടെയുള്ള നാല് അക്കങ്ങളിൽ അവസാനിക്കുന്ന ഭാഗ്യ നമ്പറുകൾക്ക് – 0230, 0427, 0627, 1094, 1147, 1311, 1323, 1327, 2537, 2957, 2976, 3034, 3rd, 3290, 3876, 3999, 4418, 6016, 6195, 6199, 6381, SB 1, 6558, 6603, 6730, 7196, 7315, 7499, 7239, 7314, 8348, 7833, 7930, 8359, 9706, 9043, 9493, 9767

ആറാം സമ്മാനമായ 2,000 രൂപ : ചുവടെയുള്ള നാല് അക്കങ്ങളിൽ അവസാനിക്കുന്ന ഭാഗ്യ നമ്പറുകൾക്ക് – 0429, 0557, 0780, 0844, 0935, 1107, 1182, 1187, 1292, 1706, 1872, 2039, 2325, 2372, 2644, 2780, 2819, 3066, 3300, 3502, 3582, 3693, 3893, 3916, 4221, 4335, 4450, 4747, 4980, 5096, 5308, 5396, 6050, 6771, 6992, 7063, 7349, 7371, 7602, 7910, 8370, 8402, 8457, 8491, 8604, 8854, 9058, 9454, 9505, 9826

250 രൂപയുടെ ടിക്കറ്റ് വിൽപനയിൽ പാലക്കാടായിരുന്നു മുന്നിൽ. 36 ലക്ഷം ടിക്കറ്റുകളാണ് വിതരണത്തിനായി എത്തിച്ചത്.

English Summary:

Kerala Summer Bumper Results 2025

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com