Activate your premium subscription today
Thursday, Apr 3, 2025
‘അച്ഛന്റെ രാജകുമാരി’ എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് മിക്ക അച്ഛന്മാരും പെൺമക്കളുടെ നേട്ടങ്ങൾ ആഘോഷിക്കുന്നത്. ആ വിശേഷണത്തെ മിക്ക പെൺകുട്ടികളും അഭിമാനത്തോടെയും അൽപം അഹങ്കാരത്തോടെയും സ്വീകരിക്കാറുമുണ്ട്. പക്ഷേ ഈ രാജകുമാരി പട്ടം ചിലപ്പോഴൊക്കെ ഭാവി ജീവിതത്തിൽ പ്രശ്നങ്ങളും ഉണ്ടാക്കാറുണ്ട്. അച്ഛന്റെ
സമൂഹമാധ്യമത്തിൽ സജീവമാണ് നടൻ കൃഷ്ണകുമാറിന്റെ കുടുംബം. ഇപ്പോഴിതാ എങ്ങനെയാണ് വ്ളോഗിങ്ങിലേക്ക് കടന്നുവന്നതെന്നും വരുമാനമുണ്ടാക്കിയതെന്നും വിശദീകരിക്കുകയാണ് കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ. സഹോദരി അഹാന കൃഷ്ണയാണ് യുട്യൂബില്‍ സജീവമാകാനുള്ള കാരണമെന്ന് ദിയ വെളിപ്പെടുത്തി. യുട്യൂബ് ചാനൽ തുടങ്ങിയത് അഹാനയുടെ
പുതിയ ‘സെക്സ് ചലഞ്ചു’മായി അമേരിക്കൻ നടിയും കോണ്ടന്റ് ക്രിയേറ്ററുമായ ബോണി ബ്ലൂ. 24 മണിക്കൂറിനിടെ 2000 പുരുഷൻമാരുമായി കിടക്ക പങ്കിടുമെന്നാണ് ബോണിയുടെ പുതിയ പ്രഖ്യാപനം. ജനുവരിയിലാണ് പതിന്നാല് മണിക്കൂറിനിടെ 1057 പുരുഷൻമാരുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടെന്ന അവകാശവാദവുമായി ബോണി രംഗത്തെത്തിയത്. കാമില
ഇഷ്ടപ്പെട്ട സിനിമ, ഭക്ഷണം, യാത്രകളോടുള്ള ഇഷ്ടം, രാഷ്ട്രീയ നിലപാടുകൾ, മാതാപിതാക്കളുടെ കാഴ്ചപ്പാടുകൾ തുടങ്ങി നൂറുകാര്യങ്ങളിലെ പൊരുത്തം നോക്കിയാണ് പണ്ടൊക്കെ പങ്കാളികളെ പലരും തിരഞ്ഞെടുത്തിരുന്നത്. എന്നാൽ പുതിയ ലോകത്ത് ഓമനമൃഗങ്ങളും പ്രണയബന്ധത്തെ സ്വാധീനിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നുണ്ട്. ഡേറ്റ്
കുംഭമേളയിലെ മാലവിൽപനയിലൂടെ ആഗോളതലത്തിൽ തന്നെ ശ്രദ്ധനേടിയിരുന്നു മധ്യപ്രദേശ് സ്വദേശി മോനി ഭോൺസ്ലെ. മൊണാലിസയുടെതു പോലെ മനോഹരമായ കണ്ണുകളും ചിരിയുമാണ് മോനിയെ പ്രശസ്തയാക്കിയത്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ് മൊണാലിസ കരയുന്ന ഒരു വിഡിയോ. മൊണാലിസയ്ക്ക് സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത സനോജ് മിശ്ര
ആവശ്യത്തിന് അവധി ലഭിക്കുന്നില്ല എന്നത് കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർ നേരിടുന്നവർ നേരിടുന്ന പ്രശ്നമാണ്. എന്നാലിപ്പോൾ അതിന് ഒരു പരിഹാരവുമായി എത്തിയിരിക്കുകയാണ് പൂനെ സ്വദേശിയായ മേക്കപ്പ് ആർട്ടിസ്റ്റ്. ശരീരത്തിൽ വ്യാജമുറിവുണ്ടാക്കി നിങ്ങൾക്ക് ആവശ്യത്തിനു അവധിയെടുക്കാമെന്നാണ് പ്രീതം ജുസാർ
വിവാദ സമൂഹമാധ്യമ ഇൻഫ്ലുവൻസറും മുൻ ബ്രിട്ടിഷ്-അമേരിക്കൻ കിക്ക് ബോക്സറുമായ ആൻഡ്രൂ ടേറ്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻകാമുകി ബ്രിയന്ന സ്റ്റേൺ. ടേറ്റ് ശാരീരികവും മാനസികമായി പീഡിപ്പിച്ചെന്നാണ് ബ്രിയന്നയുടെ പരാതി. ബന്ധമുണ്ടായിരുന്ന സമയത്ത് ആൻഡ്രൂ ടേറ്റ് ക്രൂരമായ
ഒരുഫോട്ടോ എടുക്കുമ്പോൾ ചിലപ്പോൾ അപ്രതീക്ഷിത അതിഥികൾ ഫ്രെയിമിൽ കയറിവരാറുണ്ട്. അത്തരത്തിൽ ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധയാകർഷിക്കുന്നത്. യാത്രയ്ക്കിടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന യുവതിയുടെ അടുത്തേക്ക് ക്ഷണിക്കാത്ത ഒരു അതിഥിയെത്തി. ഒരു എട്ടടി മുർഖനായിരുന്നു അത്. സിംഗപ്പുരിലെ ബുക്കിറ്റ്
വൈകി വന്ന തിരിച്ചറിവുകളെക്കുറിച്ചും മുൻപ്രണയബന്ധങ്ങളിൽ സംഭവിച്ച പിഴവുകളെക്കുറിച്ചും മനസ്സു തുറന്ന് അമേരിക്കൻ നടിയും ഗായികയുമായ സെലീന ഗോമസ്. ജയ് ഷെട്ടിയുടെ പോഡ്കാസ്റ്റിൽ പങ്കെടുക്കാൻ നിർമാതാവും പ്രതിശ്രുതവരനുമായ ബെന്നി ബ്ലാങ്കോയോടൊപ്പം എത്തിയപ്പോഴായിരുന്നു സെലീനയുടെ വെളിപ്പെടുത്തൽ. സെലീനയും
ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെടുന്ന ആളാണ് താൻ എന്നറിഞ്ഞപ്പോൾ പിതാവ് ഇലോൺ മസ്കിൽ നിന്നുണ്ടായ പ്രതികരണത്തെ കുറിച്ച് മകൾ വിവിയാൻ വിൽസൺ. ഇക്കാര്യത്തിൽ പിതാവ് തന്നെ പിന്തുണച്ചില്ലെന്ന് വിവിയാൻ പറഞ്ഞു. അതേസമയം അമ്മ പൂർണ പിന്തുണ നൽകിയെന്നും വിവിയാൻ വെളിപ്പെടുത്തി. അടുത്തിടെ അമേരിക്കൻ ഓൺലൈൻ മാധ്യമമായ ടീൻ
സമൂഹമാധ്യമ റീലുകളിൽ സജീവമായി കൊല്ലം ഓയൂരിൽനിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ മൂന്നാംപ്രതി അനുപമ പദ്മകുമാർ. അടുത്തിടെ പദ്മനാഭ സ്വാമി ക്ഷേത്രത്തിനു സമീപത്തു നിന്ന് അനുപമ പങ്കുവച്ച റീലാണ് വ്യാപകമായി പ്രചരിക്കുന്നത്. അനുപമയുടേതായി രണ്ട് യൂട്യൂബ് ചാനലുകളും നിലവിലുണ്ട്. ബ്യൂട്ടി ടിപ്സ്, ആറ്റുകാൽ
കുഞ്ഞുപിറന്ന സന്തോഷം പങ്കുവച്ച് പ്രമുഖ ഹോളിവുഡ് താരദമ്പതികളായ എമി ജാക്സണും എഡ് വെസ്റ്റ്വിക്കും. കുഞ്ഞിനൊപ്പമുള്ള മനോഹരമായ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളാണ് താരങ്ങൾ പങ്കുവച്ചത്. ഓസ്കര് അലക്സാണ്ടർ വെസ്റ്റ് വിക്ക് എന്നാണ് കുഞ്ഞിന്റെ പേര്. എമി ജാക്സൺ– എഡ് വെസ്റ്റ്വിക്ക് ദമ്പതികളുടെ ആദ്യത്തെ
മനുഷ്യബന്ധങ്ങൾ, വികാര പ്രകടനം, ജീവിതശൈലി തുടങ്ങിയവയിലെ പൊതു രീതികൾ പൊളിച്ചെഴുതിക്കൊണ്ടിരിക്കുകയാണ് ജെൻ-സി കുട്ടികൾ. മുൻതലമുറയ്ക്ക് ഒട്ടുംപരിചിതമല്ലാത്ത പദപ്രയോഗങ്ങളും ഡേറ്റിങ് രീതികളുമൊക്കെ സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തിക്കൊണ്ട് കാലാനുസൃതമായി ഡേറ്റിങ് പ്രവണതകളെ
കോടിക്കണക്കിന് ഡോളറിന്റെ ആസ്തിയുള്ള ടെക് സ്റ്റാർട്ടപ്പായ റിപ്ലിങ്ങിന്റെ സഹസ്ഥാപകൻ പ്രസന്ന ശങ്കറിന്റെ കുടുംബ കലഹം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പ്രസന്ന ശങ്കറിനെതിരെ മുൻഭാര്യ ദിവ്യ ശശിധർ ഉയർത്തിയ ആരോപണങ്ങൾക്ക് അദ്ദേഹം ട്വിറ്റർ പേജിലൂടെ മറുപടി നൽകിയതോടെയാണ് ഇരുവരും തമ്മിലുള്ള നിയമയുദ്ധം
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുൻമരുമകൾ വനേസ ട്രംപുമായി പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി ഗോൾഫ് ഇതിഹാസ താരം ടൈഗര്‍ വൂഡ്സ്. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് വനേസയുമായി പ്രണയത്തിലാണെന്ന് വൂഡ്സ് ആരാധകരെ അറിയിച്ചത്. നീ എന്റെ കൂടെയുണ്ടെങ്കിൽ ജീവിതം കൂടുതൽ മനോഹരമായിരിക്കും എന്ന ഹൃദ്യമായ
ആദ്യഭാര്യ റീന ദത്തയുമായുള്ള വേർപിരിയലിനു ശേഷം മദ്യപാനിയായെന്ന് പ്രമുഖതാരം ആമിർ ഖാൻ. ബന്ധം തകർന്നതോടെ വിഷാദത്തിന് അടിമയായി. ഒന്നരവർഷത്തോളം ജോലിയിൽ ശ്രദ്ധിക്കാൻ സാധിച്ചില്ലെന്നും ആമിർ വ്യക്തമാക്കി. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു ആമിർ ഖാന്റെ പ്രതികരണം. ‘‘റീനയും ഞാനും
ഒരുപാടൊരുപാടിഷ്ടപ്പെടുന്ന ആളെ കാണാനും അവരോടു മിണ്ടിയും പറഞ്ഞുമിരിക്കാനും ആശിച്ച് അതിനുള്ള സന്ദർഭങ്ങൾ മനഃപൂർവം സൃഷ്ടിച്ചെടുക്കുന്നവരാണ് നമ്മിൽ പലരും. പക്ഷേ കൊതിയോടെ കാത്തിരിക്കുന്ന ആ നിമിഷങ്ങൾ യാഥാർഥ്യമാകുമ്പോൾ പങ്കാളി ഫോണിലേക്കു തലയും കുമ്പിട്ടിരിപ്പാണെങ്കിലോ? ‘എടുത്ത് കിണറ്റിലെറിയാൻ’ തോന്നും
പ്രണയത്തകർച്ചയിൽനിന്നു കരകയറുന്നവരിൽ പലരും പിന്നീടു പുതിയ പങ്കാളികളെ തേടാറുണ്ട്. പഴയ കാര്യങ്ങൾ ഓർക്കുന്നത് വേദനാജനകമായതുകൊണ്ടും പഴയ കാര്യങ്ങൾ പറഞ്ഞാൽ പുതിയ പങ്കാളി എങ്ങനെ പ്രതികരിക്കുമെന്ന് അറിയാത്തതുകൊണ്ടും പലരും ഭൂതകാല അനുഭവങ്ങളെക്കുറിച്ച് പുതിയ പങ്കാളിയോടു പറയാറില്ല. പക്ഷേ, പഴയ കാര്യങ്ങൾ പുതിയ
സാഹിത്യം, സിനിമ, ചിത്രകല തുടങ്ങി മനുഷ്യ ജീവിതത്തെ വരച്ചുകാട്ടുന്ന സകലതിലും പ്രണയബന്ധങ്ങളോളം മഹത്വവൽക്കരിക്കുന്ന മറ്റൊന്നില്ല. രണ്ടു ഹൃദയങ്ങൾ തമ്മിൽ ഒന്നായി ചേരുന്ന പ്രണയങ്ങളെ അത്രത്തോളം മനോഹരമായാണ് നാം മനസ്സിലാക്കിയിട്ടുള്ളതും. എന്നാൽ കാലം മാറിയതോടെ പ്രണയബന്ധങ്ങളുടെ നിർവചനങ്ങളും മാറി.
പ്രണയബന്ധത്തെ കുറിച്ച് മനസ്സു തുറന്ന് ശോഭിത ധുലിപാലയും നാഗചൈതന്യയും. കൃത്യമായ സമയത്താണ് നാഗചൈതന്യയുമായി പ്രണയത്തിലായതെന്ന് ശോഭിത പറഞ്ഞു. ഇൻസ്റ്റഗ്രാമിലെ ഒരു ആരാധകന്റെ ചോദ്യത്തില്‍ നിന്നാണ് ഇവിടെ വരെ എത്തിയതെന്നും ശോഭിത കൂട്ടിച്ചേർത്തു. ‘ഒരിക്കല്‍ എന്റെ ഇൻസ്റ്റഗ്രാമില്‍ ഒരു കമന്റ് വന്നു.
വിവാഹത്തെ കുറിച്ചും ജീവിതത്തെ കുറിച്ചും മനസ്സു തുറന്ന് നടി ഭാവന. ജീവിതത്തിലെ എല്ലാ കാര്യങ്ങളും സമൂഹമാധ്യമത്തിലൂടെ പറയാനാകില്ല. ദാമ്പത്യ ജീവിതത്തിൽ വഴക്കുകൾ സ്വാഭാവികമാണെന്നും ഭാവന പറഞ്ഞു. തമിഴ് മാധ്യമങ്ങൾക്കു നൽകിയ അഭിമുഖത്തിലായിരുന്നു ഭാവനയുടെ പ്രതികരണം. ഭാവനയുടെ വാക്കുകൾ: ഞങ്ങൾ എല്ലാ ദിവസവും
വിവാഹം കഴിക്കാനെടുത്ത തീരുമാനം തെറ്റായിരുന്നെന്ന് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത്. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് സീമ ഇാക്കാര്യം അറിയിച്ചത്. ഏതാനും മാസങ്ങൾക്കു മുൻപ് വിവാഹത്തിൽ നിന്ന് പിൻമാറുകയാണെന്ന് അറിയിച്ചിരുന്നെങ്കിലും പീന്നീട് റജിസ്റ്റര്‍ വിവാഹത്തിന്റെ ചിത്രങ്ങളും
തെന്നിന്ത്യൻ താരങ്ങളായ സമാന്തയുടെയും നാഗചൈതന്യയുടെയും പ്രണയവും വിവാഹവും വിവാഹമോചനവുമെല്ലാം വാർത്തകളിൽ നിറഞ്ഞിരുന്നു. 2021ൽ ഇരുവരുടെയും നാലാം വിവാഹവാർഷികത്തിന് നാലു ദിവസം മുൻപാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് വേർപിരിയുകയാണെന്ന് ഇരുവരും പ്രഖ്യാപിച്ചത്.ഓർമകള്‍ മായ്ക്കുന്നതിനായി സാമന്ത നേരത്തെ തന്നെ വിവാഹ
അറുപതാം ജൻമദിനത്തോടനുബന്ധിച്ചാണ് ആമിർ ഖാൻ പ്രണയിനി ഗൗരി സ്പ്രാറ്റിനെ ആരാധകർക്കു പരിചയപ്പെടുത്തിയത്. ബെംഗളൂരു സ്വദേശിയായ ഗൗരി നിലവിൽ ആമിറിന്റെ നിർമാണ കമ്പനിയിൽ ജോലി ചെയ്യുകയാണ്. ബോളിവുഡ് ആരാധികയല്ലാത്ത ഗൗരി ആമിറിന്റെ രണ്ട് സിനിമകൾ മാത്രമാണ് കണ്ടിരിക്കുന്നത്. ഇപ്പോൾ എന്തുകൊണ്ട് ആമിറിനെ തന്റെ
പ്രണയബന്ധത്തിന് ഒന്നിലധികം നിർവചനങ്ങളാണ് ഇന്നത്തെ കാലത്തുള്ളത്. സാഹചര്യത്തിനും താത്പര്യത്തിനുമൊത്ത് ഏറ്റവും അനുയോജ്യമായ രീതിയിൽ ഏതുതരത്തിലുള്ള ബന്ധം തിരഞ്ഞെടുക്കണമെന്ന് പോലും തീരുമാനിക്കാവുന്ന അവസ്ഥ ഇന്നുണ്ട്. ഇങ്ങനെ സൗകര്യങ്ങൾ ഏറെ നൽകുന്നുണ്ടെങ്കിലും ബന്ധങ്ങളിലെ വിശ്വാസ്യത നിരന്തരം
Results 1-25 of 1777
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.