Activate your premium subscription today
പുരികങ്ങളുടെ പ്രത്യേകതകൾ സ്വഭാവ സവിശേഷതകളുമായി ബന്ധപ്പെട്ടിരിക്കുന്നു. വളഞ്ഞ പുരികക്കൊടികളുടെ ഉടമകൾ മറ്റുള്ളവരെ എളുപ്പത്തിൽ മനസിലാക്കാൻ കഴിവുള്ളവരായിരിക്കും. മറ്റുള്ള വ്യക്തികളിലൂടെയായിരിക്കും ഇത്തരക്കാർ തങ്ങളുടെ ലോകം വികസിപ്പിച്ചെടുക്കുന്നത്.
വ്യത്യസ്തമായ ആകൃതിയാണ് പലരുടെയും മുഖത്തിനുള്ളത്. വൃത്താകൃതിയും ദീർഘ വൃത്താകൃതിയും ചതുരവും സമചതുരവും തുടങ്ങി പല പല ആകൃതിയിൽ മുഖമുള്ളവരുണ്ട്. സൂക്ഷിച്ചു നോക്കിയാൽ തന്നെ ഈ വ്യത്യാസം അടുത്തറിയാവുന്നതാണ്. ഇത്തരം വ്യത്യസ്തമായ ആകൃതികൾക്കു അവരുടെ സ്വഭാവ സവിശേഷതകൾ വെളിപ്പെടുത്താൻ കഴിയുമെന്നാണ് മുഖലക്ഷണ
ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്.എം.കൃഷ്ണ 2011 ഫെബ്രുവരി 11ന് ഐക്യരാഷ്ട്രസഭയിലെ യോഗത്തിൽ വായിച്ചു, ‘പോർട്ടുഗീസ് ഭാഷ സംസാരിക്കുന്ന ബ്രസീൽ, പോർട്ടുഗൽ എന്നീ രണ്ടു രാജ്യങ്ങൾ ഇന്നിവിടെയുള്ളതിൽ വ്യക്തിപരമായി എനിക്കു സന്തോഷമുണ്ട്’. പോർട്ടുഗീസ് വിദേശകാര്യമന്ത്രിയുടെ പ്രസംഗമെടുത്ത് ഇന്ത്യയുടേതെന്നു തെറ്റിദ്ധരിച്ചു വായിച്ചതാണ്. ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ഹർദീപ് സിങ് പുരി തെറ്റു തിരിച്ചറിഞ്ഞ്, പ്രസംഗം മാറിപ്പോയതു മന്ത്രിയെ മനസ്സിലാക്കിയതു കാരണം കൂടുതൽ കുഴപ്പമുണ്ടായില്ല. പക്ഷേ, അതിരില്ലാത്ത അമളി പിണഞ്ഞതു തിരിച്ചറിഞ്ഞ നിമിഷം മന്ത്രിയുടെ മനസ്സ് എങ്ങനെയായിക്കാണുമെന്നു ചിന്തിച്ചു നോക്കുക.
അശ്വതി അശ്വതി നക്ഷത്രത്തിൽ ജനിച്ചവർ ‘പ്രാജ്ഞോ ധൃതിമാൻ ദക്ഷഃ...’ എന്ന നിയമപ്രകാരം പൊതുവേ ബുദ്ധിയുള്ളവരും ധൈര്യശാലികളും സമർഥരും ആയിരിക്കും. സ്വന്തം ഇഷ്ടപ്രകാരം പ്രവർത്തിക്കും. കുടുംബത്തിന്റെ നാഥനായിരിക്കും. അഭിമാനിയായിരിക്കും. ദ്രവരൂപഭക്ഷണത്തിൽ കൂടുതൽ തൽപരനാകും. മാന്യനുമായിരിക്കും. ഭരണി
കുട്ടികളുടെ സ്വഭാവ രൂപീകരണത്തിൽ അതീവ ശ്രദ്ധ ചെലുത്തുന്നവരാണ് മാതാപിതാക്കൾ. അതുപോലെ തന്നെ ചെറുപ്പം മുതൽ അവരുടെ സാമ്പത്തിക സ്വഭാവരൂപീകരണത്തിലും അതീവ ശ്രദ്ധ നൽകേണ്ടതുണ്ട്. ഈ ശിശുദിനത്തിൽ അതിനായുള്ള ശ്രമങ്ങൾ തുടങ്ങാം.
മറ്റുള്ളവരെ ബഹുമാനിക്കാന്‍ കുട്ടികളെ പഠിപ്പിക്കണം എല്ലാ മാതാപിതാക്കളും മര്യാദയുള്ള ഒരു കുട്ടിയെ വളര്‍ത്താനാണ് ആഗ്രഹിക്കുന്നത്. മറ്റുള്ളവരോടും തങ്ങളോടും ബഹുമാനം കാണിക്കുന്ന മക്കളെയാണ് മാതാപിതാക്കള്‍ ആഗ്രഹിക്കുന്നത്. ബഹുമാനം പഠിപ്പിക്കാന്‍ സമയവും പരിശ്രമവും ആവശ്യമാണ്. ദയവായി (Please), നന്ദി (Thank
നമ്മുടെ ജീവിതത്തിൽ നിർണായക സ്വാധീനമാകാൻ പേരിനു കഴിയുമെന്നാണ് ജ്യോതിഷം പറയുന്നത്. ഒരു പേരിലെന്തിരിക്കുന്നു എന്ന ചോദ്യത്തെ പ്രശസ്തമാക്കിയത് വില്യം ഷേക്സ്പിയർ എന്ന വിശ്രുത ഇംഗ്ലീഷ് എഴുത്തുകാരനാണ്. പേരിനു മാത്രമല്ല, പേരിലെ ഓരോ അക്ഷരങ്ങൾക്കും ഒരു വ്യക്തിയുടെ ജീവിതത്തിൽ ഭാഗ്യം കൊണ്ടുവരാൻ കഴിയുമെത്രെ.
വളഞ്ഞതും വിശ്രമമില്ലാതെ പ്രവർത്തിക്കുകയും ചെയ്യുന്ന അക്ഷരമാണ് C. വിവേകമുള്ളവരും നല്ലസ്വഭാവത്തിനുടമകളുമായിരിക്കും. മറ്റള്ളവരോട് സംരക്ഷണ മനോഭാവത്തോടെയെ ഇവർ പെരുമാറുകയുള്ളു. മറ്റുള്ളവർക്ക് ഏറെ പ്രിയപ്പെട്ടവരായിരിക്കും. പൗരുഷവും ശരീരപുഷ്ടിയും മനോധൈര്യവും എന്തിനും തിടുക്കം കാട്ടുന്നവരും ഉത്സാഹത്തോടെ
B എന്ന അക്ഷരം അന്തർമുഖത്വമുള്ളതാണ്. ലജ്ജാശീലമോ പിൻവാങ്ങലോ ഇതിന്റെ സഹജതയാണ്. ഇതു സഹകരണസ്വഭാവമുള്ള അക്ഷരമാണ്. സൗന്ദര്യവും കലയും ആസ്വദിക്കുന്ന പ്രകൃതമാണ്. എന്നാൽ പരപ്രേരണ കൊണ്ടായിരിക്കും ഇവരുടെ കഴിവുകൾ പുറത്തുവരിക. പെട്ടെന്ന് പ്രതികരിക്കുന്ന സ്വഭാവമായിരിക്കും ഇവരുടേത്. ഈ അക്ഷരങ്ങൾ പേരിലുള്ളവർ
G യിൽ പേര് തുടങ്ങുന്നവർ കടുത്ത ദൈവഭക്തിക്കാരാണ്. അതിശക്തമായ ആകർഷകമായ ആശയവിനിമയത്തിന്റെ അക്ഷരമാണ്. തിരിച്ചുള്ള സ്വഭാവവും ചിലപ്പോൾ കാണിക്കും. ഏകാന്തത ഇഷ്ടപ്പെടും. ഇതു സൃഷ്ടിപരമായി മഹത്തരങ്ങൾ ചെയ്യാൻ ശേഷിയുള്ള അക്ഷരമാണ്. പക്ഷേ ശരിയായ തയാറെടുപ്പ് ഇല്ലെങ്കിൽ മണ്ടത്തരങ്ങളിൽ ചാടുകയും ചെയ്യും. സ്വന്തം
Results 1-10 of 46