Activate your premium subscription today
Friday, Jan 3, 2025
മലയാള പുതുവർഷത്തിലെ രണ്ടാമത്തെ മാസമാണ് കന്നി. സൂര്യൻ കന്നി രാശിയിലൂടെ സഞ്ചരിക്കുന്ന കാലമാണിത്. ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങൾക്ക് ഇടയിലായാണ് കന്നിമാസം വരുന്നത്.
Sep 16, 2024
അശ്വതി :നിരപരാധിത്വം തെളിയിക്കാൻ സാധിക്കുന്നതിനാൽ ഉദ്യോഗത്തിൽ പുനർനിയമനമുണ്ടാകും. കലാകായികരംഗങ്ങളിൽ പരിശീലനം തുടങ്ങും. ജലോദ്ഭവജലാശ്രിത പ്രവൃത്തികളിൽ നിന്നു സാമ്പത്തിക നേട്ടമുണ്ടാകും. പ്രതികൂലപ്രവൃത്തിയുള്ള ജോലിക്കാെര പിരിച്ചുവിടും. ആരോഗ്യം തൃപ്തികരമായിരിക്കും.
മേടക്കൂർ: (അശ്വതി, ഭരണി, കാർത്തിക 1/4): ധനപരമായ അനുഭവഗുണങ്ങൾ ഉണ്ടാകും. സ്ഥിരമായി നിലനിന്നിരുന്ന രോഗാവസ്ഥയിൽ നിന്ന് മോചനം. സാമ്പത്തിക പുരോഗതി കൈവരിക്കും. ബന്ധു ജനങ്ങളിൽ നിന്നുള്ള സഹായം വർധിക്കും. ഭൂമി ക്രയവിക്രയം വഴി കടങ്ങൾ വീട്ടുവാൻ സാധിക്കും. തൊഴിൽ രഹിതരായിരുന്നവർക്ക് തുടക്കത്തിൽ താൽക്കാലിക ജോലികളും തുടർന്ന് സ്ഥിര നിയമനവും ലഭിക്കും. മത്സരപ്പരീക്ഷകളിൽ വിജയം നേടാനും സാധിക്കുന്ന കാലമാണ്. പുതിയ പ്രണയ ബന്ധങ്ങൾ മൊട്ടിടും. വിവാഹമാലോചിക്കുന്നവർക്ക് ഉത്തമബന്ധം ലഭിക്കും.
Sep 23, 2022
ഇന്ന് കന്നിമാസത്തിലെ പ്രദോഷദിനം. സന്ധ്യയ്ക്ക് ത്രയോദശി തിഥി വരുന്ന പുണ്യദിനം . മഹാദേവന് പ്രധാനമായ പ്രദോഷ സന്ധ്യയിൽ കഴിയാവുന്നത്ര തവണ പഞ്ചാക്ഷരീമന്ത്രം ജപിക്കാം. ഭഗവാൻ ഏറ്റവും പ്രസന്നനായിരിക്കുന്ന പ്രദോഷസന്ധ്യയിൽ പാർവതീ ദേവിയുടെ മുന്പില് ആനന്ദ നടനം ആടും. ഈ പുണ്യവേളയില്‍ സരസ്വതീ ദേവി വീണ
ഇന്ന് കന്നി മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച . ഇന്ന് മഹാലക്ഷ്മിയെയും ഗണപതി ഭഗവാനെയും ഭജിക്കുന്നത് അഷ്ടൈശ്വര്യ സിദ്ധിക്ക് കാരണമാകും എന്നാണ് വിശ്വാസം . ഇന്ന് ലക്ഷ്മീ ദേവിയെയും വിനായകനെയും തുല്യ പ്രാധാന്യം നൽകി ഭജിക്കണം കാരണം ദേവി സമ്പത്തിന്റെ ദേവതയും ഗണപതി സിദ്ധി,ബുദ്ധി ദേവതയുമാണ് . ലക്ഷ്മീ
Sep 22, 2022
ഇന്ന് കന്നി മാസത്തിലെ ആയില്യം . സർപ്പപ്രീതിക്കായി ആരാധന നടത്താൻ ഏറ്റവും ഉത്തമമായ ദിനമാണിത്. സർപ്പപ്രീതി ലഭിച്ചാൽ സന്താനസൗഭാഗ്യവും മക്കൾക്ക് അഭിവൃദ്ധിയും ഉണ്ടാകുമെന്നു പുരാണങ്ങളും സർപ്പപ്രീതിയിലൂടെ സന്താനസൗഖ്യമുണ്ടാകുമെന്നു ജ്യോതിഷഗ്രന്ഥങ്ങളും പറയുന്നു. നാഗദേവതാപ്രാധാന്യമുള്ള ഒട്ടേറെ
Sep 21, 2022
സർപ്പപ്രീതിക്ക് ഏറ്റവും ശ്രേഷ്ഠമായ നക്ഷത്രദിനമാണ് ആയില്യം. അതിൽ കന്നി, തുലാം മാസങ്ങളിലെ ആയില്യ ദിനം സവിശേഷമായി കരുതിപ്പോരുന്നു. പ്രകൃതിയില്‍ നിന്ന് മനുഷ്യർക്കുണ്ടാവുന്ന ദോഷങ്ങൾ ശമിപ്പിക്കാൻ നാഗദൈവങ്ങൾക്കു കഴിയും എന്ന വിശ്വാസമുള്ളതുകൊണ്ടാണ് പൂര്‍വികര്‍ ആയില്യപൂജയ്ക്കും മറ്റും അതീവ പ്രാധാന്യം
മേടക്കൂർ: (അശ്വതി , ഭരണി, കാർത്തിക 1/4 ) ധനപരമായ അനുഭവ ഗുണങ്ങൾ ഉണ്ടാകും.സ്ഥിരമായി നിലനിന്നിരുന്ന രോഗാവസ്ഥയിൽ നിന്ന് മോചനം . സാമ്പത്തിക പുരോഗതി കൈവരിക്കും. ബന്ധു ജനങ്ങളിൽ നിന്നുള്ള സഹായം വർധിക്കും. ഭൂമി ക്രയ വിക്രയം വഴി കടങ്ങൾ വീട്ടു വാൻ സാധിക്കും. തൊഴിൽ രഹിതരായിരുന്നവർക്ക് തുടക്കത്തിൽ താൽക്കാലിക
Sep 20, 2022
ഗുണവർധനവിനും അനുകൂലഫലത്തിനും ഓരോ നാളുകാരും കന്നി മാസത്തിൽ ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുന്നത് ഉത്തമമാണ് മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4) ദോഷശാന്തിക്കായി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ തൃക്കൈവെണ്ണ സമർപ്പണം, സർപ്പക്ഷേത്രത്തിൽ നൂറും പാലും, ഗണപതിക്ക് കറുകമാല, സുബ്രഹ്മണ്യപ്രീതിയും
Sep 17, 2022
2022 സെപ്റ്റംബർ മാസം 17 ന് തീയതി കാലത്ത് 07 മണി 22 മിനിറ്റിന് രോഹിണി നക്ഷത്രം നാലാം പാദത്തിൽ ഇടവ ലഗ്നം ദ്വിതീയ ദ്രേക്കാണത്തിലായിരുന്നു കന്നി രവി സംക്രമം. പ്രാഹ്നത്തിൽ ( പകലിനെ അഞ്ചായി ഭാഗിച്ചതിലെ ആദ്യഭാഗത്തിൽ ) സംക്രമം നടക്കുന്നതിനാൽ ഈ ദിവസം കന്നി ഒന്നായി വരുന്നു. കന്നി രവിസംക്രമം നടക്കുന്നത്
കന്നി ഒന്നു മുതൽ 31 വരെയുള്ള സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം. മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4) മേടക്കൂറുകാർക്ക് സൂര്യൻ ആറാംഭാവത്തിലും കുജൻ രണ്ടിൽ ബുധൻ ആറിൽ വ്യാഴം പന്ത്രണ്ടിൽ ശുക്രൻ അഞ്ച്, ആറ് ശനി പത്തിൽ രാഹു ജന്മത്തിൽ കേതു
Results 1-10 of 20
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.