Activate your premium subscription today
Friday, Apr 18, 2025
ജീപ്പിന്റെ ചെറു എസ്യുവിയാണ് ഇത്. ഇന്ത്യ അടക്കമുള്ള എമേർജിങ് വിപണികൾക്കായി ജീപ്പ് വികസിപ്പിച്ചു കൊണ്ടിരിക്കുന്ന ചെറു എസ്യുവിയാണ് ഇത്.
ചെറു എസ്യുവി സെഗ്മെന്റിലേക്ക് മത്സരിക്കാനെത്തുന്ന ജീപ്പിന്റെ എസ്യുവിയുടെ പേര് ജൂനിയർ എന്നോ?. കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പുതിയ എസ്യുവിക്ക് ജൂനിയർ എന്ന പേരായിരിക്കും നൽകുക എന്നാണ് വിവരങ്ങള്‍. ചെറു എസ്യുവി റെനഗേഡിനു താഴെ നാലുമീറ്റർ നീളമുള്ള എസ്യുവി അടുത്ത വർഷം വിപണിയിൽ
ഹാച്ച്ബാക്കുകള്‍ കഴിഞ്ഞാൽ ഇന്ത്യൻ വിപണിയില്‍ ഏറ്റവും ജനപ്രിയ സെഗ്മെന്റാണ് കോംപാക്റ്റ് എസ്യുവികളുടേത്. എസ്യുവികളുടെ രൂപഗുണവും ചെറുകാറുകളുടെ ഉപയോഗക്ഷമതയുമുള്ള ഈ സെഗ്മെന്റ് വരും കാലങ്ങളിൽ മികച്ച വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. ടാറ്റ നെക്സോണ്‍, മാരുതി ബ്രെസ, ഫോഡ് ഇക്കോസ്പോർട്ട്, എക്സ്യുവി 300
ഇന്ത്യന്‍ വാഹന വിപണി ബിഎസ് 6 നിലവാരത്തിലെത്തിയതോടെ ഫിയറ്റ് ലീനിയ, പുന്തോ തുടങ്ങിയ വാഹനങ്ങളുടെ വില്പന ഏകദേശം അവസാനിച്ചുകഴിഞ്ഞു. ഇനി ജീപ്പിലൂടെ വിപണിയില്‍ സജീവമാകാനാണ് എഫ്സിഎയുടെ ശ്രമം. ഇതിനായി മൂന്നു പുതിയ എസ് യു വികള്‍ സമീപഭാവിയില്‍ പുറത്തിറക്കുമെന്ന് ഫിയറ്റ് ക്രൈസ്ലര് ഇന്ത്യ പ്രസിഡന്റ് ആന്റ്
Results 1-3
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.