Activate your premium subscription today
ഡിസംബര്‍ 19ന് പുറത്തിറങ്ങാനിരിക്കെ സിറോസ് എസ് യു വിയുടെ ഒരു ടീസര്‍ കൂടി പുറത്തുവിട്ട് കിയ ഇന്ത്യ. സോണറ്റിനും സെല്‍റ്റോസിനും ഇടയിലുള്ള മോഡലായിട്ടാണ് സിറോസ് കിയയെ അവതരിപ്പിക്കുന്നത്. വിശാലമായ ഇന്റീരിയറും ഫീച്ചറുകളാല്‍ സമ്പന്നമായ കാബിനുമുള്ള മോഡലായിരിക്കും കിയ സിറോസ്. ഡിസൈന്‍ സവിശേഷതകള്‍ കൂടുതല്‍
2024ലെ അവസാന മാസത്തിലും മികച്ച കാറുകളാണ് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങാന്‍ തയ്യാറായിരിക്കുന്നത്. സ്കോഡ, ഹോണ്ട, കിയ, ടൊയോട്ട എന്നിങ്ങനെയുള്ള മുന്‍നിര കമ്പനികളാണ് പുത്തന്‍ മോഡലുകളുമായി ഡിസംബറിലെത്തുക. ഓരോ കമ്പനികളും പുറത്തിറക്കുന്ന കാര്‍ മോഡലുകളുടെ പ്രധാന ഫീച്ചറുകളും എന്ജിന് സവിശേഷതകളും
സെല്‍റ്റോസ് അവതരിപ്പിച്ചപ്പോള്‍ മുതല്‍ ഇന്ത്യയിലെ പ്രീമിയം എസ് യു വി വിഭാഗത്തിലെ നിര്‍ണായക സാന്നിധ്യമാണ് കിയ. ഇപ്പോഴിതാ തങ്ങളുടെ പുതിയ കോംപാക്ട് എസ് യു വിയായി സിറോസിനെ പ്രഖ്യാപിച്ചിരിക്കുകയാണ് കിയ. ഇന്ത്യന്‍ വിപണിയിലെ സാന്നിധ്യം കൂടുതല്‍ വിപുലമാക്കുകയെന്ന ലക്ഷ്യത്തില്‍ കിയ 2.0 സ്ട്രാറ്റജിയുടെ
Results 1-3