Activate your premium subscription today
ഹൃദയത്തിൽ ആഴ്ന്നിറങ്ങിയ നൊസ്റ്റാൾജിയ ഉണർത്തുന്ന പാട്ടുകൾ. ഒരു കാലത്തു ഹിന്ദി സിനിമാഗാനങ്ങളിൽ ഹിറ്റുകൾ കൊണ്ട് പ്രേക്ഷക മനസിൽ പതിഞ്ഞു പോയ പേരാണ് ഫാൽഗുനി പഥക്കിന്റേത്. നയന്റീസ് കിഡ്സിന്റെ കുട്ടിക്കാലത്ത് ഏറെ ആസ്വദിച്ച പാട്ടുകൾ. ചുഡി ജോ ഖങ്കേ, മൈനേ പായല്‍ ഹേ ചങ്കൈ, സാവന്‍ മേ, അയ്യോ രാമ, മേരി ചുനാര്‍
ആദ്യ കാർ സ്വന്തമാക്കിയ സന്തോഷത്തിൽ നടി അഞ്ജു കുര്യൻ. മെഴ്സിഡീസ് ബെൻസിന്റെ സി–ക്ലാസ് സെഡാനാണ് നടി സ്വന്തമാക്കിയത്. സമൂഹമാധ്യമങ്ങളിലൂടെ പുതിയ കാറിന്റെ ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. ‘ഇന്ന് എന്റെ ആദ്യ കാറിന്റെ, മെഴ്സിഡീസ് ബെൻസിന്റെ ഡ്രൈവിങ് സീറ്റിലാണ് ഞാൻ, ഈ നേട്ടം എനിക്ക് എത്രമാത്രം വലുതാണെന്ന്
പത്തുവർഷത്തെ കഠിനാധ്വാനത്തിന് കമ്പനി ഉടമയുടെ സമ്മാനം 70 ലക്ഷം രൂപ വിലവരുന്ന മെഴ്സിഡീസ് ബെൻസ്. കൊരട്ടി ഇൻഫോ പാർക്കിൽ നിന്നുള്ള ഐടി സ്ഥാപനത്തിന്റേതാണ് ഞെട്ടിക്കുന്ന നടപടി. ബെൻസിന്റെ ആഡംബര സെഡാൻ സി–ക്ലാസാണ് ചീഫ് ക്രിയേറ്റീവ് ഓഫീസർ ക്ലിന്റ് ആന്റണിക്ക് സമ്മാനമായി നൽകിയത്. വെബ് ആൻഡ് ക്രാഫ്റ്റ്സ് കമ്പനി
വാഹനാപകടത്തെ തുടര്‍ന്ന് ടാറ്റ സണ്‍സ് മുന്‍ ചെയര്മാന് സൈറസ് മിസ്ത്രി (54) മരിച്ച സംഭവത്തില്‍ അന്വേഷണവുമായി സഹകരിക്കുന്നുവെന്ന് ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്സിഡീസ് ബെന്‍സ്. മഹാരാഷ്ട്രയിലെ പല്‍ഗാര്‍ ജില്ലയില്‍ വച്ചായിരുന്നു മിസ്ത്രി സഞ്ചരിച്ചിരുന്ന മെഴ്സിഡീസ് ജിഎല്‍സി ഞായറാഴ്ച വൈകിട്ട്
ന്യൂഡൽഹി∙ ജർമൻ ആഡംബര വാഹന നിർമാതാക്കളായ മെഴ്സിഡീസ് ബെൻസിന്റെ സി ക്ലാസ് സെഡാൻ പുതിയ പതിപ്പിനുള്ള ബുക്കിങ് ആരംഭിച്ചു. 50,000 രൂപ നൽകി ബുക്ക് ചെയ്യാം. മേയ് 10ന് വാഹനം അവതരിപ്പിക്കും. നിലവിലെ ബെൻസ് ഉപയോക്താക്കൾക്കുള്ള ബുക്കിങ്ങാണ് ആരംഭിച്ചിരിക്കുന്നത്. മറ്റ് ഉപയോക്താക്കൾക്ക് മേയ് 1 മുതൽ ബുക്ക് ചെയ്യാം. mecedes benz, Car, Manorama News
മെഴ്സിഡീസ് ബെൻസ് സി–ക്ലാസ് സ്വന്തമാക്കി മലയാളത്തിന്റെ പ്രിയ നടി ഭാവന. ഭാവനയും ഭർത്താവ് നവീനും ബെംഗളൂരുവിലെ ബെൻസ് ഡീലർഷിപ്പായ അക്ഷയ മോട്ടോഴ്സിൽ നിന്നാണ് കാർ സ്വന്തമാക്കിയത്. മെഴ്സിഡീസ് ആരാധികയാണ് താനെന്നും പുതിയ ബെൻസ് സ്വന്തമാക്കിയതിൽ സന്തോഷമുണ്ടെന്നും
Results 1-6