Activate your premium subscription today
Saturday, Apr 19, 2025
ന്യൂഡൽഹി ∙ റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചതിനു പിന്നാലെ 3 ബാങ്കുകൾ ഇതുവരെ സേവിങ്സ് അക്കൗണ്ടുകളിലെ നിക്ഷേപങ്ങൾക്കുള്ള പലിശനിരക്ക് 0.25% കുറച്ചു. എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക് എന്നിവയ്ക്കു പിന്നാലെ ഐസിഐസിഐ ബാങ്കും പലിശ കുറച്ചു. 3 ബാങ്കുകളിലും ഇനി മുതൽ 50 ലക്ഷം രൂപയ്ക്ക് താഴെയുള്ള സേവിങ്സ്
കോഴിക്കോട് : അക്ഷയ തൃതീയ പ്രമാണിച്ച് മുൻനിര ജ്വല്ലറി ഗ്രൂപ്പായ മലബാർ ഗോൾഡ് & ഡയമണ്ട്സ് ആകർഷക ഓഫറുകൾ പ്രഖ്യാപിച്ചു. ഇതനുസരിച്ച് സ്വർണാഭരണ പണിക്കൂലിയിലും ഡയമണ്ട് മൂല്യത്തിലും 25% വരെ കിഴിവും ജെം സ്റ്റോൺ, അൺകട്ട് ഡയമണ്ട് തുടങ്ങിയവയ്ക്ക് പണിക്കൂലിയിൽ ഫ്ലാറ്റ് 25% ഡിസ്കൗണ്ടും മലബാർ വാഗ്ദാനം ചെയ്യുന്നു.
35 വയസ്സിനുശേഷമാണ് അഗ്രസീവായി നിക്ഷേപം ആരംഭിച്ചത്. എങ്കിലും നിക്ഷേപത്തിലെ വൈവിധ്യവൽക്കരണവും മികച്ച സാമ്പത്തിക അച്ചടക്കവും ശരിയായ മണി മാനേജ്മെന്റും ഉള്ളതിനാൽ 60 വയസ്സിൽ ഫിനാൻഷ്യൽ ഫ്രീഡം നേടാൻ സാധിക്കും. അതിനുള്ള ആക്ഷൻ പ്ലാനാണ് നിർദേശിക്കുന്നത്. ബംഗളൂരുവിൽ ഐടി മാനേജരായി ജോലിചെയ്യുന്ന നാൽപതുകാരനായ
സമ്പത്ത് കൃത്യമായി മാനേജ് ചെയ്യുകയെന്നത് പരമപ്രധാനമാണ്. അനിശ്ചിതാവസ്ഥകളില്ലാത്ത ഭാവിജീവിതം നമ്മുടെ മണി മാനേജ്മെന്റിനെ ആശ്രയിച്ചാണിരിക്കുന്നത്. രാജ്യം അതിവേഗം വളരുമ്പോള്‍ അതനുസരിച്ച് ജനങ്ങളുടെ വെല്‍ത്ത് മാനേജ്മെന്റ് ആവശ്യകതകളും കൂടുകയാണ്. ചെറുകിട നഗരങ്ങളില്‍ വരെ വെല്‍ത്ത് മാനേജ്മെന്റ്
ലോകം ബിറ്റ് കോയിനിനെ ഒരു നിക്ഷേപമായി സ്വീകരിക്കാൻ തുടങ്ങിയതിനാൽ ഇപ്പോൾ മുമ്പത്തേക്കാൾ ഏറെ ബിറ്റ് കോയിൻ ഖനനം നടക്കുന്നുണ്ട്. ഇന്ത്യയിൽ ബിറ്റ്കോയിൻ ഖനനം നിയമപരമാണ്. ആർക്കും ബിറ്റ് കോയിൻ ഖനനം ചെയ്തു എടുക്കാനുള്ള സ്വാതത്ര്യം ഉണ്ട്. ഇന്ത്യൻ ആദായനികുതി നിയമപ്രകാരം ബിറ്റ്കോയിൻ ഖനനത്തിൽ നിന്നുള്ള ലാഭത്തിന്
2008നേക്കള്‍ രൂക്ഷമായ സാമ്പത്തിക മാന്ദ്യത്തിലേക്ക് അമേരിക്ക കൂപ്പുകുത്തുമെന്ന് പ്രമുഖ നിക്ഷേപകനും ബ്രിഡ്ജ് വാട്ടര്‍ അസോസിയേറ്റ്സ് സ്ഥാപകനുമായ റേ ഡാലിയോ. 2008ലെ സാമ്പത്തിക മാന്ദ്യം പ്രവചിച്ചതിലൂടെ ആഗോള ശ്രദ്ധ നേടിയ ഹെഡ്ജ് ഫണ്ടാണ് ബ്രിഡ്ജ് വാട്ടര്‍ അസോസിയേറ്റ്സ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ്
സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് സ്ത്രീകള്‍ക്ക് മാത്രമായി രൂപകല്‍പ്പന ചെയ്ത സമഗ്ര സംരക്ഷണ പദ്ധതിയായ ബജാജ് അലയന്‍സ് ലൈഫ് സൂപ്പര്‍വുമണ്‍ ടേം (എസ്ഡബ്ല്യൂടി) പുറത്തിറക്കി. പരമ്പരാഗത ലൈഫ് ഇന്‍ഷുറന്‍സിന് പുറമെ ടേം ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍, സ്ത്രീകളുടെ ഗുരുതര
സാലറി അക്കൗണ്ട് അടിസ്ഥാനപരമായി ഒരു സേവിങ്സ് ബാങ്ക് അക്കൗണ്ട് ആണ്. ജോലിക്കാരുടെ സേവിങ്സ് ബാങ്ക് അക്കൗണ്ടിനെയാണ് സാലറി അക്കൗണ്ട് എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തുന്നത്. അതുകൊണ്ട് തന്നെ സാലറി അക്കൗണ്ടിനുള്ള പലിശ സേവിങ്സ് ബാങ്ക് അക്കൗണ്ടിന് നൽകുന്ന പലിശ ആയിരിക്കും. റിസർവ് ബാങ്കിന്റെ നിബന്ധനയനുസരിച്ച്,
കൊച്ചി: ചെറുകിട, ഇടത്തരം സംരംഭകരുടെ പ്രതീക്ഷകൾക്കും ആവശ്യങ്ങൾക്കും ഇണങ്ങുന്ന നിരവധി സവിശേഷതകൾ ചേർന്ന ക്രെഡിറ്റ് കാര്‍ഡ് ഫെഡറൽ ബാങ്ക് പുറത്തിറക്കി. നാഷണല്‍ പെയ്മെന്റ് കോര്പറേഷന് ഓഫ് ഇന്ത്യയും വിസയുമായി സഹകരിച്ച് പുറത്തിറക്കിയ കാർഡിന് ഫെഡ് സ്റ്റാര്‍ ബിസ് എന്നാണ് പേരിട്ടിരിക്കുന്നത്.
കാന്‍സര്‍ വന്നെങ്കില്‍ ചികിത്സ ഓര്‍ത്ത് പേടിക്കരുത്.നിരവധി സഹായ പദ്ധതികളാണ് ചികിത്സയ്ക്കായി ഉള്ളത്... സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് മികച്ച പദ്ധതികള്‍ ഏതെന്ന് പരിശോധിക്കാം... കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതി ആയുഷ്മാന്‍ ഭാരത്- പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനക കാര്‍ഡുള്ള കുടുംബത്തിന് ഒരു
Results 1-10 of 174
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.