Activate your premium subscription today
Sunday, Apr 20, 2025
മലയാളികളുടെ ഉള്ളിൽ ഇന്നും തീരാത്തൊരു വിങ്ങലാണ് കലാഭവൻ മണിയുടെ വിടവാങ്ങൽ. മണിയുടെ ഏക മകൾ ആണ് ശ്രീലക്ഷ്മി. എറണാകുളത്തെ ശ്രീ നാരായണ കോളജ് ഓഫ് മെഡിക്കല്‍ സയന്‍സില്‍ എംബിബിഎസ് നാലാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. ഇപ്പോൾ ചാലക്കുടിയിലെ മണികൂടാരത്തിൽ ഉണ്ട് അമ്മ നിമ്മിയും ശ്രീലക്ഷ്മിയും. കഴിഞ്ഞ ദിവസം ചാലക്കുടയിലെ
1980ൽ ആണ് രവി ചേട്ടനെ പരിചയപ്പെടുന്നത്. എന്റെ ഗുരുനാഥൻ എം. കൃഷ്ണൻ നായർ സാറിനോടൊപ്പം വർക്ക് ചെയ്യുകയായിരുന്നു അന്ന് ഞാൻ. അദ്ദേഹം അന്ന് രജനീഗന്ധി എന്നൊരു പടം എടുത്തു. ലക്ഷ്മിയും മധുസാറും ഒക്കെ അഭിനയിച്ച പടമാണ്. അതിൽ രവികുമാറും ജോസും ഉണ്ട്. രണ്ടുപേരെയും അവിടെവച്ചാണ് പരിചയപ്പെട്ടത്. കൃഷ്ണൻ നായർ
‘ഡപ്പാംകൂത്ത്’ സിനിമകളുടെ വിഹാരഭൂമിയായ ബോളിവുഡില്‍ വേറിട്ട ചലച്ചിത്ര ശ്രമങ്ങള്‍ കൊണ്ട് വ്യക്തിമുദ്ര പതിപ്പിച്ച മനോജ് കുമാര്‍ എന്ന ചലച്ചിത്രകാരന് 87-ാം വയസ്സില്‍ വിടവാങ്ങുമ്പോള്‍ സുദീര്‍ഘമായ ഒരു കാലത്തിന്റെ പ്രതിസ്പന്ദനങ്ങളാണ് അവസാനിക്കുന്നത്. നടന്, സംവിധായകന്, എഡിറ്റര്‍, ഗാനരചയിതാവ്,
പ്രശസ്ത തമിഴ് സംവിധായകൻ ഭാരതിരാജയുടെ മകനും നടനുമായ മനോജ് കെ. ഭാരതിയുടെ വിയോഗം മലയാളികൾക്കും വേദനയാകുന്നു. കേരളത്തിന്റെ മരുമകനാണ് അദ്ദേഹം. ഒരു കാലത്ത് സിനിമയിൽ സജീവമായിരുന്ന കോഴിക്കോട് സ്വദേശി നന്ദനയാണ് മനോജിന്റെ ജീവിത പങ്കാളി. പ്രിയ ഭർത്താവ് ഇനി ഒപ്പമില്ലെന്ന സത്യം ഇനിയും ഉൾക്കൊള്ളാൻ
പ്രശസ്ത തമിഴ് സംവിധായകന് ഭാരതിരാജയുടെ മകനും നടനുമായ മനോജ് ഭാരതിരാജയുടെ അപ്രതീക്ഷിത വേർപാട് ആ കുടുംബത്തെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. കഴിഞ്ഞ ആഴ്ച ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. 48 വയസ്സുകാരനായ മനോജ് ഭാരതിരാജയുടെ അപ്രതീക്ഷിതമായ മരണത്തിന്റെ
ചെന്നൈ∙ തമിഴ് നടനും കരാട്ടെ, അമ്പെയ്ത്ത് വിദഗ്ധനുമായ ഷിഹാൻ ഹുസൈനി അന്തരിച്ചു. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. രക്താർബുദത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ചെന്നൈ ബസന്ത് നഗറിലുള്ള വസതിയിലെ പൊതുദർശനത്തിനു ശേഷം മൃതദേഹം തുടർന്ന് ഷിഹാൻ ഹുസൈനിയുടെ ആഗ്രഹപ്രകാരം മെഡിക്കൽ വിദ്യാർഥികൾക്കു പഠനത്തിനായി വിട്ടുനൽകും.
ഹോങ്കോങ്ങ്∙ ചൈനീസ് സംസാരിക്കുന്ന ലോകത്തിലെ ഏറ്റവും പ്രമുഖ താരങ്ങളിൽ ഒരാളായ തായ്വാനീസ് നടി ബാർബി ഹ്സു 48-ാം വയസ്സിൽ ന്യുമോണിയ ബാധിച്ച് മരിച്ചു. തായ്വാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ സെൻട്രൽ ന്യൂസ് ഏജൻസി തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തു. സഹോദരി ഡീ ഹ്സുവിന്റെ വാക്കുകളെ ഉദ്ധരിച്ചാണ് വാർത്താ ഏജൻസി
റിയാദ് ∙ സൗദി രാജകുമാരി വഫ്ത ബിൻത് മുഹമ്മദ് അൽ അബ്ദുറഹ്മാൻ അൽ സൗദ് അന്തരിച്ചു. റോയൽ കോർട്ടാണ് ഇത് സംബന്ധിച്ച പത്രക്കുറിപ്പ് പുറത്തിറക്കിയത്. മരണാനന്തര ചടങ്ങുകളും കബറടക്കവും ഇന്ന് വൈകിട്ട് നാലിന്(സൗദി സമയം) റിയാദിലെ ഇമാം തുർക്കി ബിൻ അബ്ദുല്ല മസ്ജിദിൽ നടക്കുമെന്നും റോയൽ കോർട്ട് പ്രസ്താവനയിൽ
സംവിധായകൻ ഷാഫിയുടെ ഓർമകൾ പങ്കുവച്ച് നടൻ ജയസൂര്യ. ഡിസംബർ 15 നാണ് ഷാഫിയെ ഒടുവിൽ കണ്ടു സംസാരിച്ചത്. പുതിയൊരു ചിത്രത്തെക്കുറിച്ചാണ് അന്നു സംസാരിച്ചത്. ഇത്രപെട്ടെന്ന് ഈ ദുരന്തവാർത്ത തന്നെത്തേടി എത്തുമെന്ന് കരുതിയില്ല എന്ന് ജയസൂര്യ ഹൃദയവേദനയോടെ പറയുന്നു. സിനിമയിൽ എത്തുന്നതിന് മുൻപെ തുടങ്ങിയ ഷാഫിയുമായുള്ള
സംവിധായകൻ ഷാഫിയുടെ അവസാന ഫോൺ കോളിനെക്കുറിച്ച് നടനും തിരക്കഥാകൃത്തുമായ റോണി ഡേവിഡ്. ജനുവരി 15ന് അർദ്ധരാത്രിയോട് അടുത്ത് എത്തിയ കോളിൽ സംവിധായകൻ ഷാഫി സംസാരിച്ചത് അദ്ദേഹത്തിനുണ്ടായ ചില രോഗലക്ഷണങ്ങളെക്കുറിച്ച് ആയിരുന്നുവെന്ന് റോണി ഡേവിഡ് മനോരമ ഓൺലൈനോടു പറഞ്ഞു. വേദന കുറയുന്നില്ലെങ്കിൽ എത്രയും വേഗം
Results 1-10 of 693
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.