Activate your premium subscription today
Monday, Apr 21, 2025
ലണ്ടൻ ∙ ‘ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റക്കാരെ മാത്രമേ പരിഗണിക്കൂ'വെന്ന ജോലി ഒഴിവ് അറിയിപ്പുമായി യുകെയിൽ ഒരു സോഫ്റ്റ്വെയർ കമ്പനി രംഗത്ത് എത്തിയത് വിവാദങ്ങൾക്ക് കാരണമായി. പരസ്യത്തിലെ വിചിത്രമായ ആവശ്യം ഏറെ വിമർശനങ്ങൾ ക്ഷണിച്ചു വരുത്തിയതോടെ കമ്പനി ഖേദപ്രകടനവും നടത്തി.
പഠിച്ച കോഴ്സുകൾക്ക് എത്ര മാർക്ക് നേടിയാലും നിങ്ങളുടെ റെസ്യൂമെ എച്ച്ആർ മാനേജറുടെ ശ്രദ്ധയിൽപ്പെടുമോ? ശരാശരി പത്തുനിമിഷങ്ങളിൽ താഴെ മാത്രമാണ് ഒരോ റെസ്യൂമെയ്ക്കും ലഭിക്കുക. തൊഴിൽദാതാക്കൾ തിരയുന്ന നൈപുണ്യം നിങ്ങളുടെ റെസ്യൂമെയില്ലെങ്കിൽ ആദ്യകടമ്പയായ ഇന്റർവ്യൂനുപോലും ക്ഷണം ലഭിക്കില്ല. ഡേറ്റാ മേഖലയിൽ
കൊച്ചി ∙ ലോകോത്തര നിലവാരമുള്ള വ്യാവസായികാധിഷ്ടിത വിദ്യാഭ്യാസം, വിദ്യാര്‍ഥികളെ തൊഴില്‍ ? അവസരങ്ങളുമായി ബന്ധിപ്പിക്കുക, സംരംഭകത്വം വളര്‍ത്തുക, സ്ത്രീ ശാക്തീകരണം, സാമൂഹിക പ്രതിബദ്ധതയുള്ള സമൂഹത്തെ സൃഷ്ടിക്കുക എന്നിവയിലൂടെ കേരളത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത
പട്ടികജാതി വികസന വകുപ്പിന്റെ നൈപുണ്യ വികസന പരിപാടിയുടെ ഭാഗമായി ഡിജിറ്റൽ യൂണിവേഴ്സിറ്റി ഓഫ് കേരളയുമായി ചേർന്ന് ബ്ലോക്ക് ചെയിൻ, സൈബർ സെക്യൂരിറ്റി, പിസിബി ഡിസൈൻ തുടങ്ങിയ നൂതന ഡിപ്ലോമ കോഴ്സുകളിലേക്ക് യോഗ്യരായ പട്ടിക ജാതി ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. പിഎം അജയ് പദ്ധതിയുടെ ഭാഗമായി
ജോലിയില്‍ ഒരാഴ്ച കൈവരിച്ച നേട്ടം വിവരിച്ചുള്ള പ്രതിവാര റിപ്പോര്‍ട്ട് സര്‍ക്കാര്‍ ജീവനക്കാരെല്ലാം നിര്‍ബന്ധമായും നല്‍കണമെന്ന എലോണ്‍ മസ്കിന്റെ നിര്‍ദേശം വലിയ ചര്‍ച്ചകള്‍ക്കാണ് വഴി തുറന്നത്. ഇത്തരത്തില്‍ റിപ്പോര്‍ട്ട് കൃത്യമായി അയയ്ക്കാത്തവരെ ജോലിയില്‍നിന്നു തന്നെ നീക്കം ചെയ്യാനാണ് മസ്ക്
കൊച്ചി: ഐ ടിയിൽ ഉയർന്ന വേതനം ലഭിക്കുന്ന സൈബർ സെക്യൂരിറ്റി മേഖലയിലെ വിവിധ തൊഴിൽ സാധ്യതയെ കുറിച്ച് അഞ്ചു ദിവസത്തെ സൗജന്യ ഓൺലൈൻ ഓറിയൻ്റെഷൻ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദ/ ബിരുദാനന്തരധാരികളായ പതിനെട്ടിനും ഇരുപ്പത്തിയഞ്ചിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ബിരുദ/ ബിരുദാനന്തര
പ്രോജക്ടുകളുടെ കാര്യം വരുമ്പോൾ കമ്പനികൾക്ക് ഒറ്റ ലക്ഷ്യമേയുള്ളൂ - സമയത്തിനു തീർക്കുക. പറഞ്ഞതിനും ഒരു ദിവസം മുൻപ് തീർക്കുന്നതാണ് എല്ലാവർക്കും ഇഷ്ടം. വ്യക്തിജീവിതത്തിൽ ‘നാളെ നാളെ നീളെ നീളെ...’ നയം സ്വീകരിക്കാമെങ്കിലും പ്രോജക്ടുകളിൽ മതിയായ കാരണങ്ങളില്ലാതെ താമസിക്കുന്നത് കമ്പനിയുടെ ഭാവിയെ നിർണയിക്കും.
അമേരിക്കയിൽ സാമ്പത്തിക അനിശ്ചിതത്വത്തെത്തുടർന്നു പുതിയ വിദേശ ഐടി പ്രോജക്ടുകൾ കുറഞ്ഞതും ജെൻഎഐ സൃഷ്ടിക്കുന്ന സാങ്കേതിക മാറ്റങ്ങളും മൂലം ഐടി കമ്പനികൾ ‘വെയ്റ്റ് ആൻഡ് വാച്ച്’ മോഡിലേക്കു മാറുന്നു. ഇക്കൊല്ലം പുതിയ ടെക്കികളുടെ റിക്രൂട്മെന്റ് മുൻ വർഷത്തിന്റെ നാലിലൊന്നായി കുറയുമെന്നാണു വിലയിരുത്തൽ. യുഎസിൽ
ടെക് വമ്പന്മാർ പൈത്തണിനെ ഒപ്പം കൂട്ടുമ്പോൾ ഡേറ്റാ മേഖലയിൽ ജോലിക്ക് അപേക്ഷിച്ചാലും പ്രവൃത്തിപരിചയത്തിനൊപ്പം ടെക് രംഗത്ത് വേണ്ട സ്കിൽസ് തൊഴിൽദാതാക്കൾ തേടും. നിങ്ങളുടെ റെസ്യൂമെ വേറിട്ടു നിൽക്കണമെങ്കിൽ വേണം പ്രോഗ്രാമിങ് ലാംഗ്വേജായ പൈത്തണിലുള്ള പ്രാവീണ്യം. നെറ്റ്ഫ്ലിക്സും ടെസ്ലയും പൈത്തണിനെ കൂടെ
മികച്ച വിദേശ സർവകലാശാലയിൽ പഠനം, മികച്ച ജോലി, കുടുംബത്തോടൊപ്പം താമസം... ശരാശരിയുടെ മലയാളിയുടെ സ്വപ്നമാണ്. ഒരേ അവസരങ്ങൾക്കു പിന്നാലെ ഒരുകൂട്ടമായി പോകുന്നതിനു പകരം ഓരോ കോഴ്സിനെക്കുറിച്ചും തൊഴിൽസാധ്യതകളെക്കുറിച്ചും വ്യക്തമായ ധാരണ നേടിയശേഷംമാത്രം വിദേശപഠനത്തിനു തയാറെടുക്കുന്നതാണ്. മറ്റു പലരും
Results 1-10 of 143
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.