റെസ്യൂമെയില്‍ പൈത്തണില്ലേ; കൂടെ കൂട്ടിയില്ലെങ്കിൽ ഭാവി ഡാർക്ക്!

Mail This Article
ടെക് വമ്പന്മാർ പൈത്തണിനെ ഒപ്പം കൂട്ടുമ്പോൾ ഡേറ്റാ മേഖലയിൽ ജോലിക്ക് അപേക്ഷിച്ചാലും പ്രവൃത്തിപരിചയത്തിനൊപ്പം ടെക് രംഗത്ത് വേണ്ട സ്കിൽസ് തൊഴിൽദാതാക്കൾ തേടും. നിങ്ങളുടെ റെസ്യൂമെ വേറിട്ടു നിൽക്കണമെങ്കിൽ വേണം പ്രോഗ്രാമിങ് ലാംഗ്വേജായ പൈത്തണിലുള്ള പ്രാവീണ്യം. നെറ്റ്ഫ്ലിക്സും ടെസ്‌ലയും പൈത്തണിനെ കൂടെ കൂട്ടമ്പോൾ നേരത്തേ പഠിച്ച മികച്ച അവസരങ്ങൾ തേടുന്നതല്ലേ അഭികാമ്യം. ഡേറ്റാ മേഖലയിൽ മിടുക്കു തെളിയിച്ച വിദഗ്ധർക്ക് കമ്പനികൾ തുടക്കത്തിൽ വാഗ്ദാനം ചെയ്യുന്ന വാർഷിക പാക്കേജ് കുറഞ്ഞത് 3 ലക്ഷമാണെന്ന് കരിയർ സൈറ്റ് ഗ്ലാസ്ഡോർ വിലയിരുത്തുന്നു. ഐടി മേഖലയിൽ മികച്ച കരിയർ ആഗ്രഹിക്കുന്നവർക്കായി മനോരമ ഹൊറൈസണും യുണീക് വേൾഡ് റോബട്ടിക്സുമായി ചേർന്നു നടത്തുന്ന ‘പൈത്തൺ ഫോർ ബിഗിനേഴ്സ്’ പ്രോഗ്രാമിന് റജിസ്റ്റർ ചെയ്യാം. മാർച്ച് 26 മുതൽ മേയ് 7 വരെ വൈകിട്ട് ഏഴു മുതൽ ഒൻപതു വരെയാണ് ഒാൺലൈൻ ക്ലാസ്. മുപ്പതു ദിവസം അറുപതു മണിക്കൂർ ദൈർഘ്യമുള്ള കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കും. താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോമിൽ പേര് നൽകി റജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾക്ക് എന്ന 9048991111 നമ്പറിൽ വിളിക്കുക. ഒാൺലൈൻ കോഴ്സിനു റജിസ്റ്റർ ചെയ്യാൻ സന്ദർശിക്കൂ: https://tinyurl.com/y52h8pa7